Jump to content
സഹായം

"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
{|class=wikitable
{|class=wikitable
|+
|+
|[[പ്രമാണം:19855-praveshanolsavam 3.jpeg|ലഘുചിത്രം]]
|[[പ്രമാണം:19855-praveshanolsavam 9.jpg|ലഘുചിത്രം]]
|[[പ്രമാണം:19855-praveshanolsavam 8.jpeg|ലഘുചിത്രം]]

|[[പ്രമാണം:19855-praveshanolsavam 6.jpeg|ലഘുചിത്രം]]

വരി 12: വരി 12:
|[[പ്രമാണം:19855-praveshanolsavam 4.jpeg|ലഘുചിത്രം]]

|[[പ്രമാണം:19855-praveshanolsavam 2.jpeg|ലഘുചിത്രം]]
|[[പ്രമാണം:19855-praveshanolsavam 2.jpeg|ലഘുചിത്രം]]
|[[പ്രമാണം:19855-praveshanolsavam 9.jpg|ലഘുചിത്രം]]
|[[പ്രമാണം:19855-praveshanolsavam 3.jpeg|ലഘുചിത്രം]]
 
|}
|}
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്ന ഈ കാലഘട്ടത്തിൽ ഊരകം കീഴുമുറിയുടെ പ്രവേശനോത്സവവും മികവാർന്ന രീതിയിൽ നടന്നു.ഒന്നാം ക്ലാസിലെയും എൽകെജിയിലെയും നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും ആകർഷകമായ രീതിയിൽ തന്നെ ഒരുക്കിയിരുന്നു.പുതിയതായി  സ്കൂളിൽ എത്തിയ ഓരോ കുട്ടിയെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് വരവേറ്റത്.കുട്ടികളുടെ പേര് എഴുതിയ ബാഡ് ജും ആംഗ്രി ബേർഡ് ,  മുയൽ, പൂച്ച എന്നിങ്ങനെ രൂപത്തിലുള്ള കടലാസ് തൊപ്പികളും കുട്ടികൾക്ക് ഏറെ കൗതുകകരമായി.ഓരോ കുട്ടിയും ബാഡ്ജ് തൊപ്പിയും ധരിച്ച് രക്ഷിതാക്കളോടൊപ്പം സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. പിന്നീട് നടന്ന പ്രവേശനോത്സവ യോഗത്തിൽ ശ്രീമതി മിനി ടീച്ചർ( എച്ച് എംഇൻ ചാർജ്) സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ മികവുകളെ പറ്റി ടീച്ചർ സൂചിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഹാരിസ് വി അധ്യക്ഷനായിരുന്നു.പ്രവേശനോത്സവ ഉദ്ഘാടനം വാർഡ് മെമ്പർ പി പി സൈതലവി നിർവഹിച്ചു.ഊരകം പഞ്ചായത്തിൽ ഈ വിദ്യാലയത്തിന്റെ അഭിമാന നേട്ടങ്ങളെ പറ്റി അദ്ദേഹം സംസാരിച്ചു. രക്ഷാകർത്താക്കൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിന് സ്കൂളിലെ തന്നെ അധ്യാപികയായ സംഗീത ടീച്ചർ നേതൃത്വം നൽകി.കുട്ടികളുടെ അവകാശങ്ങൾ, നിയമങ്ങൾ, സ്നേഹവീട്,വിദ്യാലയവും രക്ഷിതാക്കളും, അച്ചട ക്കവും ശിക്ഷയും,പഠനവും പരീക്ഷയും,സാമൂഹിക രക്ഷകർതൃത്വം എന്നീ വിഷയങ്ങളിലൂടെയാണ് ക്ലാസ് കടന്നുപോയത്.

742

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502799" എന്ന താളിൽനിന്ന് ശേഖരിച്ചത്