"സെൻറ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം (മൂലരൂപം കാണുക)
12:39, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| സ്കൂള്‍ കോഡ്= 11437 | | സ്കൂള്‍ കോഡ്= 11437 | ||
| സ്ഥാപിതവര്‍ഷം= 1968 | | സ്ഥാപിതവര്‍ഷം= 1968 | ||
| സ്കൂള്‍ വിലാസം= സെന്‍റ് മേരീസ് എ.എല്‍.പി.എസ്. മേരിപുരം | | സ്കൂള്‍ വിലാസം= സെന്‍റ് മേരീസ് എ.എല്‍.പി.എസ്.മേരിപുരം | ||
കരിവേടകം (പി.ഒ.) | കരിവേടകം (പി.ഒ.) | ||
ചെങ്കള (വഴി) | ചെങ്കള (വഴി) | ||
കാസറഗോഡ് | കാസറഗോഡ് | ||
വരി 26: | വരി 26: | ||
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ ലിസി പോള്‍ | | പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ ലിസി പോള്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സിബി.പി.സി. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സിബി.പി.സി. | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= /home/user/Desktop/13413594_119876551769483_7010887768624068027_n.jpg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസര്‍ഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍ കിഴക്ക് മാറി കര്‍ണ്ണാടകാതിര്‍ത്തിയോടടുത്തു കിടക്കുന്ന ഒരു ഉള്‍നാടന്‍ ഗ്രാമമാണ് കരിവേടകം. 1968 ല്‍ മേരിപുരം പള്ളിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ച മേരിപുരം സെന്‍റ് മേരീസ് എ.എല്‍.പി. സ്കൂള്‍ ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കി കൊണ്ട് 48 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 1974 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു. നമ്പര്‍ ആര്‍.ഡിസ്.18160/73/B3 തിയതി3-1-1974 കാസര്‍ഗോഡ് ഡി.ഇ.ഒ. യുടെ ഉത്തരവ്. | |||
കരിവേടകം ഗ്രാമം എസ്.സി,എസ്. ടി. വിഭാഗക്കാര്‍ കൂടുതലായുള്ള, സാമ്പത്തി കമായും സാംസ്കാരികമായും പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ്. കാസര്‍ഗോഡ് ജില്ലയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | കരിവേടകം ഗ്രാമം എസ്.സി,എസ്. ടി. വിഭാഗക്കാര്‍ കൂടുതലായുള്ള, സാമ്പത്തി കമായും സാംസ്കാരികമായും പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ്. കാസര്‍ഗോഡ് ജില്ലയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | ||
ഒന്നുമുതല്‍ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂള്‍ ഇപ്പോള്‍ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. | ഒന്നുമുതല്‍ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂള്‍ ഇപ്പോള്‍ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. |