"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:25, 17 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീ സുരേഷ് സാറും ടീമംഗങ്ങളും സന്നിഹിതരായിരുന്നു .വിദ്യാർഥിനികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു | ജൂൺ 5 ലോക പരിസ്ഥിതി ദിനം ആണ് .പ്രകൃതിയെ തിരിച്ചുപിടിക്കുക | ||
[[പ്രമാണം: | |||
എൽ പി വിഭാഗം കുട്ടികൾ മരത്തിൻറെ ആകൃതിയിൽ മുറിച്ച് ഉണ്ടാക്കിയ തൊപ്പികൾ വെച്ച് സ്കൂൾ മൈതാനത്ത് പരിസ്ഥിതി അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് റാലി നടത്തി.ക്ലാസ്സുകളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിപ്പുകളും ഉണ്ടാക്കി. | എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്ന ബോധ്യം | ||
ഓരോരുത്തർക്കും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് .[[പ്രമാണം:18014 ലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]] | |||
നമ്മുടെ സ്കൂളിലും പൊതു അസംബ്ലി നടത്തുകയും | |||
വൃക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു. | |||
ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീ സുരേഷ് സാറും ടീമംഗങ്ങളും | |||
സന്നിഹിതരായിരുന്നു .വിദ്യാർഥിനികൾ | |||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട | |||
വിവിധ പരിപാടികൾ അവതരിപ്പിച്ചു | |||
സുരേഷ് സാറും മറ്റ് പ്രതിനിധികളും വിത്തു പേനകൾ | |||
നൽകിക്കൊണ്ട് പരിപാടിക്ക് മാറ്റു കൂട്ടി. | |||
[[പ്രമാണം:18014bലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]] | |||
ഹെഡ്മിസ്ട്രസ് സിസ്റ്റർ കീർത്തന നന്ദി പറഞ്ഞു . | |||
കുട്ടികൾ കൂട്ടുകാർക്ക് തൈകൾ കൈമാറി. | |||
എൽ പി വിഭാഗം കുട്ടികൾ മരത്തിൻറെ | |||
ആകൃതിയിൽ മുറിച്ച് ഉണ്ടാക്കിയ തൊപ്പികൾ വെച്ച് | |||
സ്കൂൾ മൈതാനത്ത് പരിസ്ഥിതി അനുകൂല മുദ്രാവാക്യങ്ങൾ | |||
വിളിച്ചുകൊണ്ട് റാലി നടത്തി.ക്ലാസ്സുകളിൽ പരിസ്ഥിതി | |||
ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിപ്പുകളും ഉണ്ടാക്കി. | |||
'''<big><u>സ്കൂൾ പാർലമെൻറ്</u></big>''' <gallery mode="slideshow" showfilename="yes" caption="സ്കൂൾ പാർലമെൻറ് "> | |||
</gallery> | |||
ഒരാഴ്ചത്തെ വാശിയേറിയ പ്രചരണത്തിന് | |||
ഒടുവിൽ 19/07/2024ബുധനാഴ്ച | |||
[[പ്രമാണം:18014i.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് ]] | |||
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് | |||
നടത്തി . | |||
സ്കൂൾ ലീഡർ ,അസിസ്റ്റൻറ് സ്കൂൾ ലീഡർ , | |||
ആരോഗ്യമന്ത്രി ,സംസ്കാരിക മന്ത്രി , | |||
കായിക വകുപ്പ് മന്ത്രി എന്നീ | |||
[[പ്രമാണം:18014e.jpg|ലഘുചിത്രം|School Leader DEVANANDA]] | |||
സ്ഥാനങ്ങളിലേക്ക് ആണ് | |||
[[പ്രമാണം:18014f.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് ]] | |||
വിദ്യാർത്ഥികൾ മത്സരിച്ചത് | |||
അന്നേദിവസം രാവിലെ | |||
11 മണിയോടുകൂടി തുടങ്ങിയ | |||
വോട്ടിംഗ് മൂന്നരയ്ക്ക് അവസാനിച്ചു. | |||
വെള്ളിയാഴ്ച (21/07/24) | |||
ഫലപ്രഖ്യാപനം നടന്നു. | |||
സ്കൂൾ ലീഡർ ദേവനന്ദയുടെ | |||
നേതൃത്വത്തിലുള്ള സ്കൂൾ | |||
പാർലമെൻറ് അംഗങ്ങൾ | |||
ബുധനാഴ്ച (26/07/24) | |||
സത്യപ്രതിജ്ഞ ചൊല്ലി അവരുടെ | |||
സ്ഥാനങ്ങൾ ഏറ്റെടുത്തു | |||