Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
കൊടുങ്ങല്ലൂർ ഗേൾസ് സ്കൂളിൽ പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് എൻറെ മരം പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി സ്കൂളിലെ വിവിധ ക്ലബ്ബുകൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സീഡ് ക്ലബ്, എസ് പി സി, ജെ ആർ സി, ഗൈഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നടന്ന ബോധവൽക്കരണ ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശ്രീമതി ഷെറിൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി പ്ലാനിംഗ്ബോർഡ് വൈസ് ചെയർമാൻ ശ്രീ കെ എം ബേബി പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികളെ ഉൾപ്പെടുത്തി ക്വിസ് ,ചുവർ പത്രിക നിർമ്മാണം, ചിത്രരചന, കവിത രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. യുപി, എച്ച്എസ് വിഭാഗങ്ങളിലെ എല്ലാ കുട്ടികളും പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കൊണ്ടുവന്ന് പ്രദർശിപ്പിച്ചു.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"

|[[പ്രമാണം:.23013-IMG20240109152346jpeg|399x225px|center]]
|[[പ്രമാണം:.23013-IMG20240109152346.jpeg|399x225px|center]]

|-
|-
വരി 8: വരി 8:
|-
|-
|}
|}
==പ്രവേശനോത്സവം -2024==
==പ്രവേശനോത്സവം -2024==
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കൊടുങ്ങല്ലൂരിലെ അനുഗ്രഹിത ശിൽപി ശ്രീ ഡാവിഞ്ചി സുരേഷ്  ഉദ്ഘാടനം ചെയ്തു. സ്കൂൾ കൈലാസം ഹാളിൽ വച്ചാണ് ചടങ്ങ് നടന്നത്.  ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായി എത്തി. തീവ്രമായ ആഗ്രഹം ഉണ്ടെങ്കിൽ നേടാൻ പറ്റാത്തതായി ഒന്നുമില്ല എന്ന സന്ദേശം സ്വന്തം അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പകർന്നുനൽകിയ അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പ്രചോദനം നൽകുന്നതായിരുന്നു. നൂപുരധ്വനി നൃത്ത ക്ലബ് അവതരിപ്പിച്ച നൃത്ത ശില്പം ശ്രദ്ധേയമായി. പി.ടി എ പ്രസിഡണ്ട് ശ്രീ നവാസ് പടുവിങ്ങലിൻ്റെ അധ്യക്ഷതയിയിൽ ആരംഭിച്ച ചടങ്ങിൽ പ്രധാന അധ്യാപിക ശ്രീമതി. ഷൈനി ജോസ് സ്വാഗതം ആശംസിച്ചു.

2,481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496207" എന്ന താളിൽനിന്ന് ശേഖരിച്ചത്