"Govt. LPS Kokkothamangalam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Govt. LPS Kokkothamangalam (മൂലരൂപം കാണുക)
11:33, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ചരിത്രം
No edit summary |
|||
| വരി 29: | വരി 29: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് . അധികാരി വർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ സ്വന്തം മാനം അടിയറ വയ്ക്കുന്നതിലും ഭേദം ജീവത്യാഗമാണെന്നു ചിന്തിച്ച അധഃകൃത വർഗറാണിയായിരുന്ന, കോത മഹാറാണിയുടെയും അവരുടെ | |||
സുന്ദരിയായ മകളുടെയും കഥ പറയുന്ന കൊറ്റാമലയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ട കൊക്കോതമംഗലം എന്ന ഗ്രാമം. | |||
മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ പ്രഥമഅധ്യാപിക ശ്രീമതി ജി ഭവാനിയമ്മയായിരുന്നു. സവര്ണരാരും പ്രാവേശിക്കാത്ത ഈ വിദ്യാലയത്തിന് പുലപ്പള്ളിക്കൂടം എന്ന രഹസ്യപ്പേരു കൂടി ഉണ്ടായിരുന്നു.സവര്ണരെല്ലാംഅകലെയുള്ള,പള്ളിവകയാണെങ്കിൽ പോലും സവർണർ പഠിക്കുന്ന വിദ്യാലയങ്ങളിലോ കുടിപ്പള്ളിക്കൂടങ്ങളിലോ പോയി. അതുകഴിഞ്ഞു ചിലരെല്ലാം പഠിത്തം നിർത്തി. പിന്നീട് പുരോഗമന ചിന്താഗതികൾ വളർന്നുവന്നതോടെ അയിത്തത്തിന്റെ മഞ്ഞുമലകൾ ഉരുകിത്തുടങ്ങി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||