Jump to content
സഹായം

"എ എം യു പി എസ് പുന്നശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
പ്രവേശനോത്സവം
പുന്നശ്ശേരി എ എം യു പി സ്കൂൾ പ്രവേശനോത്സവം കാക്കൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സീന നമ്പിടിക്കണ്ടി ഉദഘാടനം ചെയ്തു. സ്കൂൾ മുൻഅധ്യാപകൻ സനിൽ കുമാർ പി മുഖ്യ അതിഥിയായി കുട്ടികളുമായി സംവദിച്ചു. 2024 -25 അധ്യയന വർഷത്തെ നവാഗതരെ പരിചയപ്പെടുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടന്നു.
ചിത്രശാല
<gallery>
പ്രമാണം:47566-pravesanolsavam2024-1.jpeg{ഉദ്ഘാടനം}
പ്രമാണം:47566-pravesanolsavam2024-2.jpeg
</gallery>
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2493733" എന്ന താളിൽനിന്ന് ശേഖരിച്ചത്