"ഗവ എച്ച് എസ് പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
1920 ൽ എലിമെന്ററി സ്കൂളായി പ്രവ൪ത്തനം തുടങ്ങി. 1958 ൽ മലബാ൪ ഡിസ്ട്രിക്ട് ബോ൪ഡിന്റെ കീഴിലായി. അക്കാലത്ത് കോരൻ എന്നയാളുടെകെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.  ബോർഡ് സ്ക്കൂൾ എന്നും കോരന്റെ സ്കൂൾ എന്നും പഴമക്കാർ ഈ വിദ്യാലയത്തെ വിളിക്കാറുണ്ട്. അരനൂറ്റാണ്ടിലേറെക്കാലം പ്രാഥമിക വിദ്യാലയമായി പ്രവർത്തിച്ച സ്ക്കൂൾ  1979 ൽ ഹൈസ്കൂളായി.  1997 ൽ ഹയർ സെക്കണ്ടറി  സ്കൂളായി.
1920 ൽ എലിമെന്ററി സ്കൂളായി പ്രവർത്തനം തുടങ്ങി. 1958 ൽ മലബാ൪ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി. അക്കാലത്ത് കോരൻ എന്നയാളുടെകെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.  ബോർഡ് സ്ക്കൂൾ എന്നും കോരന്റെ സ്കൂൾ എന്നും പഴമക്കാർ ഈ വിദ്യാലയത്തെ വിളിക്കാറുണ്ട്. അരനൂറ്റാണ്ടിലേറെക്കാലം പ്രാഥമിക വിദ്യാലയമായി പ്രവർത്തിച്ച സ്ക്കൂൾ  1979 ൽ ഹൈസ്കൂളായി.  1997 ൽ ഹയർ സെക്കണ്ടറി  സ്കൂളായി.
        
        


വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
76 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.  സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. .  ഹൈസ്കൂൾ, ഹയ൪സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ട൪ ലാബുകൾ,  സയ൯സ് ലാബുകൾ എന്നിവയുണ്ട്.എല്ലാ ക്ളാസുകളും ഹെെടെക് ആണ്
76 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.  സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. .  ഹൈസ്കൂൾ, ഹയ‍ർസെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ,  സയൻസ് ലാബുകൾ എന്നിവയുണ്ട്.എല്ലാ ക്ളാസുകളും ഹെെടെക് ആണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യ,,പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്.  പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്.  വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്,  
പാഠ്യ,,പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്.  പ്രൈമറി-ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്.  വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്,  
റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്,  
റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്, സോഷ്യൽ സർവ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്,  
ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ.  വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്.  കുട്ടികൾ  വരച്ച 40 ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്.  സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്.
ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവർത്തന രംഗത്തുള്ള ക്ലബ്ബുകൾ.  വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആർട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്.  കുട്ടികൾ  വരച്ച 40 ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദർശനമായുണ്ട്.  സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോർണർ ഒരുക്കിയിട്ടുണ്ട്.
ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വൻ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
സ്കൂളിൽ സ്കൗട്ട് യൂനിറ്റ് സജീവമായി പ്രവർത്തിക്കുന്നു.  കണ്ണു൪ പോലീസ് മൈതാനിയിൽ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളിൽ സ്കൗട്ട് യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.
സ്കൂളിൽ സ്കൗട്ട് യൂനിറ്റ് സജീവമായി പ്രവർത്തിക്കുന്നു.  കണ്ണുർ പോലീസ് മൈതാനിയിൽ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളിൽ സ്കൗട്ട് യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.


*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 90: വരി 90:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


പി.വി. കൃഷ്ണ൯
പി.വി. കൃഷ്ണൻ


കെ.ടി. വിമല
കെ.ടി. വിമല
വരി 98: വരി 98:
പി.കെ. പത്മാവതി
പി.കെ. പത്മാവതി


എ. കൃഷ്ണ൯
എ. കൃഷ്ണൻ


പി.എ. ആൽഡൂസ്
പി.എ. ആൽഡ്രൂസ്


ടി. സാവിത്രി
ടി. സാവിത്രി


ഒ.വി. ഗോവിന്ദ൯
ഒ.വി. ഗോവിന്ദൻ


കെ.വി. ഭാസ്കര൯.
കെ.വി. ഭാസ്കരൻ


പത്മജ  
പത്മജ  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485613" എന്ന താളിൽനിന്ന് ശേഖരിച്ചത്