"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പയ്യന്നൂർ - ചരിത്രം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
=== ബി .ഇ. എം. എൽ. പി. പയ്യന്നൂർ === | === ബി .ഇ. എം. എൽ. പി. പയ്യന്നൂർ === | ||
=== ചരിത്രം === | === പയ്യന്നൂർ - ചരിത്രം === | ||
കേരളത്തിലെ കണ്ണൂർ ജില്ലയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് പയ്യന്നൂർ. ദേശീയപാത 66ൽ പെരുമ്പപ്പുഴയുടെ തീരത്താണീ പട്ടണം സ്ഥിതി ചെയ്യുന്നത്. പയ്യന്നൂർ എന്ന പേരിന്റെ നിഷ്പത്തിയെക്കുറിച്ച് പല വാദങ്ങൾ നിലവിലുണ്ട്. സംഘരാജവായിരുന്ന പഴൈയെന്റെ ഊരാണ് പയ്യന്നൂർ ആയതെന്നാണ് ഡോ. എം. ജി എസ് നാരായണൻ പറയുന്നത്. സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ പയ്യന്റെ (സുബ്രഹ്മണ്യസ്വാമി) ഊര് എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത് എന്നും വാദിക്കുന്നവരുണ്ട്. | കേരളത്തിലെ കണ്ണൂർ ജില്ലയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് പയ്യന്നൂർ. ദേശീയപാത 66ൽ പെരുമ്പപ്പുഴയുടെ തീരത്താണീ പട്ടണം സ്ഥിതി ചെയ്യുന്നത്. പയ്യന്നൂർ എന്ന പേരിന്റെ നിഷ്പത്തിയെക്കുറിച്ച് പല വാദങ്ങൾ നിലവിലുണ്ട്. സംഘരാജവായിരുന്ന പഴൈയെന്റെ ഊരാണ് പയ്യന്നൂർ ആയതെന്നാണ് ഡോ. എം. ജി എസ് നാരായണൻ പറയുന്നത്. സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ പയ്യന്റെ (സുബ്രഹ്മണ്യസ്വാമി) ഊര് എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത് എന്നും വാദിക്കുന്നവരുണ്ട്. | ||