ജി.എച്ച്.എസ്. കുറുക/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:38, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→ആരാധനാലയങ്ങൾ
വരി 10: | വരി 10: | ||
=== <big>ഭൂമിശാസ്ത്രം</big> === | === <big>ഭൂമിശാസ്ത്രം</big> === | ||
ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് വേങ്ങര വ്യാപിച്ചുകിടക്കുന്നത്. | ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് വേങ്ങര വ്യാപിച്ചുകിടക്കുന്നത്. സമീപത്തെ ഏറ്റവും ഉയരമുള്ള കുന്നാണ് ഊരകം മല. മലക്ക് മുകളിൽ ഒരു ബെംഗളാവ് ഉണ്ട്. | ||
=== ഊരകം മല === | === ഊരകം മല === | ||
മലബാർ കലാപ കാലത്ത് കലാപകാരികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതും ഊരകം മലയായിരുന്നു.മലപ്പുറം ടൗണിൽ നിന്ന് 12 കിലോ മീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം, ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല. | |||
മലപ്പുറം ടൗണിൽ നിന്ന് 12 കിലോ മീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം, ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല | |||
=== <big>പ്രധാന പൊതുസ്‌ഥാപനം</big> === | === <big>പ്രധാന പൊതുസ്‌ഥാപനം</big> === | ||
വരി 40: | വരി 38: | ||
* ജവഹർ നവോദയ വിദ്യാലയം, മലപ്പുറം | * ജവഹർ നവോദയ വിദ്യാലയം, മലപ്പുറം | ||
* വലിയോറ എഎംയുപി സ്കൂൾ അടക്കാപുര | * വലിയോറ എഎംയുപി സ്കൂൾ അടക്കാപുര | ||
* എഎംഎൽപി സ്കൂൾ കച്ചേരിപടി | |||
* ബിആർസി ചേറ്റിപുറമാട് | |||
* ഗവ യുപി സ്കൂൾ വലിയോറ പാലചിറമാട് | |||
=== തൊഴിൽ മേഖലകൾ === | |||
70% ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം വിദേശ തൊഴിലാണ്. | |||
=== വിദ്യാഭ്യാസം === | |||
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും ജമാഅത്ത്, സലഫികളുടെയും അടക്കം 60 ഓളം മദ്രസകൾ വേങ്ങര പ്രദേശത്തു പ്രവർത്തിക്കുന്നുണ്ട്. അതി രാവിലെയും രാത്രിയിലും പ്രവർത്തിക്കുന്ന സ്വഭാവമാണ് മദ്‌റസകൾക്ക് ഉള്ളത്. | |||
മലപ്പുറം ജില്ലയിലെ ജവഹർ നവോദയവിദ്യാലയം വേങ്ങരക്കടുത്തുള്ള വെങ്കുളം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. | |||
=== ചിത്രശാല === | === ചിത്രശാല === |