Jump to content
സഹായം

"ടി. എ. എം. യു.പി.എസ്. എടത്തനാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:

പുരാതനകാലത്ത് എടത്തനാട്ടുകര ഒരു കച്ചവട പ്രദേശം കൂടിയായിരുന്നു. ഇവിടത്തെ ചന്തയിലേക്ക് പല വസ്തുക്കളും വിൽക്കുവാനും വാങ്ങുവാനും ആളുകൾ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരാറുണ്ടായിരുന്നു. തമിഴ് നാട്ടിലെ കൊങ്ങുനാട്ടിൽ നിന്നും കൊണ്ടുവരുന്ന ചീര ചന്തയിൽ പ്രശസ്തമായിരുന്നു. മതമൈത്രിയും സാഹോദര്യവും മുഖമുദ്രയായ ഈ ഗ്രാമത്തിൽ അതിനുള്ള ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ജാതിമത ഭേതമന്യേ എല്ലാ മതസ്ഥരും ആഘോഷിക്കുന്ന കൊടിയൻകുന്ന് കരുമനപ്പൻ കാവിലെ താലപ്പൊലി അവയിലൊന്നാണ്.

[[Edathanattukara.jpeg|thumb|എടത്തനാട്ടുകര ടൗൺ]]

=== പ്രശസ്ത വ്യക്തികൾ ===
=== പ്രശസ്ത വ്യക്തികൾ ===
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473883" എന്ന താളിൽനിന്ന് ശേഖരിച്ചത്