Jump to content
സഹായം

"ക്രൈസ്റ്റ് നഗർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}........................ ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ '''ആമുഖ ഭാഗം വേണം'''.) {{Infobox AEOSchool
| സ്ഥലപ്പേര്= Edakom
| സ്ഥലപ്പേര്= Edakom
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്=13507  
| സ്കൂൾ കോഡ്=13507  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=  
| സ്കൂള്‍ വിലാസം=  <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| പിന്‍ കോഡ്= 670581
| പിൻ കോഡ്= 670581
| സ്കൂള്‍ ഫോണ്‍9744627577
| സ്കൂൾ ഫോൺ9497661108
| സ്കൂള്‍ ഇമെയില്‍= cnlpsedakom@gmail.com  
| സ്കൂൾ ഇമെയിൽ= cnlpsedakom@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകൻ=സാലി  ഈ  ടി            
| പി.ടി.ഏ. പ്രസിഡണ്ട്= Geo Thomas           
| പി.ടി.ഏ. പ്രസിഡണ്ട്= Geo Thomas           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 13507_1.jpeg‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം==
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മാടായി] ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ
അക്ഷര ദീപം തെളിച്ചു കൊണ്ട്  1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി.=[[ക്രൈസ്റ്റ് നഗർ എൽ പി എസ്|കൂടുതലറിയുക]]


== ഭൗതികസൗകര്യങ്ങള്‍ ==
[[ക്രൈസ്റ്റ് നഗർ എൽ പി എസ്|മാടായി ഉപജില്ലാ കണ്ണൂർ താലൂക്ക് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന  ഇടക്കം എന്ന  പ്രശാന്തസുന്ദരമായ ഈ കൊച്ചു ഗ്രാമത്തിലെ പിഞ്ചോമനകളെ അക്ഷരങ്ങളുടെയും അറിവിനെയും ലോകത്തേക്ക് കൈപിടിച്ചുയർത്തി കൊണ്ടിരിക്കുന്ന ഈ സരസ്വതി ക്ഷേത്രം അതിൻറെ പ്രവർത്തനത്തിന് കാൽനൂറ്റാണ്ട് പിന്നിടുന്ന ഈ  ഈ സാഹചര്യത്തിൽ ഇതിൻറെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.... എടക്കോം കണാരൻ വയൽ ഭാഗത്ത് ഒരു സ്കൂൾ വേണമെന്ന് തദ്ദേശവാസികളുടെ ആഗ്രഹ സഫലീകരണത്തിന് വേണ്ടി അവിടുത്തെ വികസനസമിതി ശ്രീ കെ എം മാത്യു കച്ചോല കാലായിൽ ഇൻറെ നേതൃത്വത്തിൽ 1975 അപേക്ഷ സമർപ്പിക്കുകയും തളിപ്പറമ്പ് എംഎൽഎ ശ്രീ സി പി  ഗോവിന്ദൻ നമ്പ്യാരുടെ സ്വാധീനവും കൊണ്ട് ഒരു മാനേജ്മെൻറ് സ്കൂളിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു തദ്ദേശവാസികൾ യോഗം ചേർന്ന് ഈ സ്കൂൾ നടത്തിപ്പിനുവേണ്ടി എടക്കോം ക്രൈസ്റ്റ് നഗർ പള്ളിക്ക് വിട്ടുകൊടുക്കുകയും അന്ന് വികാരിയായിരുന്ന  ഫാദർ ജോസഫ്  ആനിതാനം  സസന്തോഷം ആ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു 1975 ഡിസംബറിൽ കൂടിയ പള്ളി പൊതുയോഗത്തിൽ കെട്ടിടം പണി തുടങ്ങാൻ തീരുമാനിച്ചു അതിനായി  ശ്രീ തോമസ് ഇല്ലിമൂട്ടിൽ ശ്രീ വർഗീസ് പണ്ടാരപ്പാട്ട ത്തിൽ ശ്രീ തോമസ് കല്ലിടിക്കിൽ എന്നിവരെ ചുമതലപ്പെടുത്തി.  ശ്രീ കെ എം മാത്യു എല്ലാം പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിച്ചിരുന്നു. ഫാദർ ജോസഫ്    ആ നിദാനവും  കമ്മിറ്റി അംഗങ്ങളും അഭിവന്ദ്യ പിതാവിനെ കണ്ട് കെട്ടിടനിർമ്മാണത്തിന് അപേക്ഷ സമർപ്പിക്കുകയും പിതാവ് നൽകിയ 2000 രൂപയും മറ്റ് ജനങ്ങളുടെ സഹായസഹകരണങ്ങളും കൊണ്ട് 1976 മെയ് മാസത്തിൽ നാല് ക്ലാസ്മുറികളും ഓഫീസും നിർമ്മിച്ചു ഇതിൻറെ പിന്നിൽ ശക്തിയായി പ്രവർത്തിച്ചത് ആനി താൻ അച്ഛൻറെ കൈകൾ ആയിരുന്നെന്ന് സ്കൂൾ ചരിത്രം നമുക്ക് മനസ്സിലാക്കി തരുന്നു  ഇതിൽ നന്ദിയോടെ സ്മരിക്കേണ്ടതുണ്ട് മറ്റൊരു വന്ദ്യ നാമം കൂടി ഉണ്ട് ഫാദർ അന്തോണി അദ്ദേഹവും നമ്മുടെ സ്കൂൾ നിർമാണത്തിൽ വളരെ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് അങ്ങനെ 1976 ജൂൺ നാലാം തീയതി സ്കൂൾ പ്രവർത്തന ഉദ്ഘാടനം നടന്നു പിന്നീട്  ശ്രീ സി പി ഗോവിന്ദൻ അധ്യക്ഷതയിൽ കെ വന്ദ്യ പിതാവ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയുണ്ടായി  1976 ജൂൺ നാലിന് ആരംഭിച്ച ക്രൈസ്റ്റ് നഗർ എൽ പി സ്കൂൾ  2022 ജനുവരിയിൽ എത്തിനിൽക്കുമ്പോൾ നാളിതുവരെ സ്കൂളിൻറെ പ്രവർത്തനത്തെ സഹായിച്ച ഘടകങ്ങൾ നിരവധിയാണ്]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[ക്രൈസ്റ്റ് നഗർ എൽ പി എസ്|Start]]
 
[[ക്രൈസ്റ്റ് നഗർ എൽ പി എസ്|COPYSAVEPUBLISHTWEETPLAY]][[Mailto:?body=|EMAIL]]PRINTCLEAR
 
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|DICTATION]]
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|FAQ]]
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|LANGUAGES]]
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|COMMANDS]]
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|DEVELOPER]]
* [[ക്രൈസ്റ്റ് നഗർ എൽ പി എസ്|CONTACT]]
 
[[ക്രൈസ്റ്റ് നഗർ എൽ പി എസ്|Made in India — © 2022 Digital Inspiration]]
 
*
*
*
 
 
       
 
== ഭൗതിക സൗകര്യങ്ങൾ ==
 
ശിശുസൗഹൃദ അന്തരീക്ഷം
    പ്രഗൽഭരായ അദ്ധ്യാപകർ
    സുസജ്ജമായ ക്ലാസ്മുറികൾ
    സ്മാർട്ട് ക്ലാസ്റൂം
    എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
    ഗേൾസ് ഫ്രണ്ട്ലി ടോയിലെറ്റ് 
     
 
== പാഠ്യേതര പ്രവർത്തനങ്ങൾ==
 
  1.അക്ഷദീപം 
 
2. ഗണിതം ക്വിസ്
 
3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
 
4. മാതൃവേദി
 
5. മികച്ച  ലൈബ്രറി
 
6.  ജീവിത നൈപുണി ക്ലാസ്സുകൾ
 
7. എൽ.എസ്.എസ്  പരിശീലനം
 
8. ഇംഗ്ലീഷ് അസംബ്ലി
 
9. ഫീൽഡ് ട്രിപ്പ് , പഠനയാത്ര
 
10. പരിസ്ഥിതി,ഹെൽത്ത്,ഇംഗ്ലീഷ്,അറബിക്,സയൻസ്,വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം.
 
11. പത്രവാർത്ത ക്വിസ്
 
12. വിശേഷദിനാചരണങ്ങൾ
 


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വ്യക്തിഗത മാനേജ്മെൻറ് ആയാണ് ഈ സ്കൂൾ ആരംഭിച്ചത്.  1979 ബഹുമാനപ്പെട്ടഅച്ഛൻറെ നേതൃത്വത്തിൽ സ്കൂളിന് ഒരു ഹാൾ കൂടി പണിതീർത്തു. തുടർന്ന് 1980 വികാരിയായി വന്ന ഫാദർ മാണി കണ്ടത്തിൽ സ്കൂൾ കെട്ടിടം പണി പൂർത്തീകരിക്കുകയും ആവശ്യമായ ഫർണിച്ചർ നിർമ്മിച്ചു തരികയും ചെയ്തു 1984 വികാരിയായി വന്ന ബഹുമാനപ്പെട്ട ആൻഡ്രൂസ് തെക്കേ കണ്ടത്തിൽ അച്ഛൻ സ്കൂൾകെട്ടിടം വിപുലീകരിച്ച് പുതിയ ഓഫീസും അനുബന്ധ സൗകര്യങ്ങളും നിർമ്മിച്ചു. കുട്ടികൾക്ക് ജലവിതരണ സൗകര്യത്തിനായി വാട്ടർ ടാങ്ക് നിർമ്മാണം ഫർണിച്ചർ നിർമ്മാണം എന്നിവ ബഹുമാനപ്പെട്ട തെക്കേ കണ്ടെത്തി അച്ഛൻറെ നേതൃത്വത്തിൽ നടന്നു. 1991 ഫാദർ മാണി  വാഴച്ചാൽക്കൻ  ചുമതലയേറ്റു അദ്ദേഹത്തെയും എച്ച്  എം ആയിരുന്ന ശ്രീ കെ എം ജോസഫ് സാറിനെയും നേതൃത്വത്തിലാണ് സ്കൂൾ ഗ്രൗണ്ട് കയ്യാലകൾ എന്നിവ പണിതീർത്തത് . അതിനുവേണ്ടി പ്രവർത്തിച്ച സി വൈ എ അംഗങ്ങളെയും പിടിഎ അംഗങ്ങളെയും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. 1992 സ്കൂൾ തലശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഏറ്റെടുത്തു അതിനുശേഷം മാനേജറായ വന്ന  ഫാദർ ജോർജ്  സ്രാമ്പിക്കൽ.  സ്കൂളിന് വേണ്ടി പല കാര്യങ്ങളും ചെയ്തു 1996 ഏപ്രിൽ 29ന് മണ്മറഞ്ഞുപോയ അദ്ദേഹത്തെ നമുക്ക് നന്ദിയോടെ സ്മരിക്കാം അദ്ദേഹത്തിൻറെ ആത്മാവിന് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. തുടർന്ന് വികാരിയായി വന്നത്  നമ്മുടെ സ്കൂളിന്  വേണ്ടി അതിൻറെ ഭൗതിക ഉന്നമനത്തിനുവേണ്ടി അനവരതം പരിശ്രമിച്ചു കൊണ്ടിരിക്കുന്നതും 2001 ലേ രജത് ജൂബിലിയും അതിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഇത്ര ഭംഗിയായി തീർക്കാൻ കാരണഭൂതമായ ബഹുമാനപ്പെട്ട മാത്യു  വള്ളം കുന്നേൽ അച്ഛനാണ് . 1992 കോർപ്പറേറ്റ് മാനേജ്മെൻറ് സ്കൂൾ ഏറ്റെടുത്തപ്പോൾ കോർപ്പറേറ്റ് മാനേജർ ആയിരുന്ന റവ ഫാദർ ജോസഫ് വലിയ കണ്ടു തുടർന്ന് മാനേജറായ റവ ഫാദർ ജോൺ വടക്കും മൂല എന്നിവർ സ്കൂളിന്  സഹായങ്ങൾ നൽകിയിട്ടുണ്ട് തുടർന്ന് മാനേജർ സ്ഥാനം ഏറ്റെടുത്ത റവ ഫാദർ ആൻറണി  മുത്തു കുന്നേൽ റവ ഫാദർ ജെയിംസ്  നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതാണ്. ഇപ്പോൾ ഫാദർ മാത്യു ശാസ്താം പടവിൽ കോർപ്പറേറ്റ് മാനേജർ ആയി  തുടരുന്ന.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
{| class="wikitable"
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|+
ക്രൈസ്റ്റ് നഗർ എൽ പി സ്കൂൾ
!ക്രമനമ്പർ
!പേര്                       
!പ്രവേശന തീയതി
!വിരമിക്കൽ തീയതി
|-
|1
|കെ എം ജോസഫ്
|01/07/1992
|31/03/1992
|-
|2
|കുഞ്ഞിരാമൻ
|01/04/1993
|31/04/1994
|-
|3
|എം എം മാത്യു
|05/04/1994
|31/05/1998
|-
|4
|ജയിംസ്
|01/06/1998
|31/03/1999
|-
|5
|സലോമി ജോർജ്
|01/04/1999
|31/03/2004
|-
|6
|റോസമ്മ
|01/04/2004
|31/03/2005
|-
|7
|സിസ്റ്റർ  ത്രേസ്യാമ്മ
|07/04/2005
|31/03/2010
|-
|8
|മേരിക്കുട്ടി സിവി
|01/04/2010
|31/03/2013
|-
|9
|സോജൻ എം സി
|01/04/2013
|31/05/2016
|-
|10
|സെലീനാമ്മ  ജോർജ്
|01/06/2016
|31/03/2019
|-
|11
|സാലി ഇ  ടീ
|01/04/2019
|
|}


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 12.146047296798486|lon= 75.40181285376883 |zoom=16|width=800|height=400|marker=yes}}
തളിപ്പറമ്പ് കൂർഗ് റോഡിൽ 12 കിലോമീറ്റർ പിന്നിടുമ്പോൾ മേ തുരുമ്പ് കവലയിൽ എത്തിച്ചേരുന്നു മേത്ത് രൂപയിൽ നിന്നും പെരുമ്പടവ് റോഡ് ആറ് കിലോമീറ്റർ പിന്നിട്ടു  എടക്കോം ഉണ്ണീശോ പള്ളിക്ക് സമീപം ഇടതുവശത്തായി ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/246666...2537118" എന്ന താളിൽനിന്ന് ശേഖരിച്ചത്