Jump to content
സഹായം

"ഹാജി പി.ബി.എം.കെ.യു.പി. സ്ക്കൂൾ, ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഹാജി പി.ബി.എം.കെ.യു.പി.സ്ക്കൂൾ ,ചാലിയം എന്ന താൾ ഹാജി പി.ബി.എം.കെ.യു.പി. സ്ക്കൂൾ, ചാലിയം എന്നാക്കി മാറ്റിയിരിക്കുന്നു)
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ ചാലിയത്താണ്ഹാജീ പി ബി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1988 ൽ വർത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ.തൻയിത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ്.
  കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ ചാലിയത്താണ് ഹാജീ പി ബി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1988 ൽ വർത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. തൻയിത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ്.


സ്കൂൾ ആരംഭിച്ചിട്ട് 32 വർഷം പിന്നിട്ടു. LKG  മുതൽ ഏഴാം ക്ലാസ്സുവരെ 22 ഡിവിഷനും , 6 സ്മാർട്ക്ലാസ്സുകളും, 600 വിദ്യാർത്ഥികളും, 34 അധ്യാപകരും, 8 അനധ്യാപകരും 4 വാഹനങ്ങളുമായി സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
സ്കൂൾ ആരംഭിച്ചിട്ട് 32 വർഷം പിന്നിട്ടു. LKG  മുതൽ ഏഴാം ക്ലാസ്സുവരെ 22 ഡിവിഷനും , 6 സ്മാർട്ക്ലാസ്സുകളും, 600 വിദ്യാർത്ഥികളും, 34 അധ്യാപകരും, 8 അനധ്യാപകരും 4 വാഹനങ്ങളുമായി സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466466" എന്ന താളിൽനിന്ന് ശേഖരിച്ചത്