"എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ (മൂലരൂപം കാണുക)
21:53, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
[[Category:dietschool]] | [[Category:dietschool]] | ||
== ചരിത്രം == | == ചരിത്രം == | ||
1983 ല്‍ തുപ്പിലിക്കാട്ട് ബീരാന് ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂള്‍ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദര്‍കുട്ടി നഹാ സാഹിബാണ് നിര്‍വഹിച്ചത്. പരിപാടിയുടെ മികവിന് | 1983 ല്‍ തുപ്പിലിക്കാട്ട് ബീരാന് ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂള്‍ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദര്‍കുട്ടി നഹാ സാഹിബാണ് നിര്‍വഹിച്ചത്. പരിപാടിയുടെ മികവിന് വി.എം. കുട്ടി & പാര്‍ട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു. | ||
ആരംഭവര്‍ഷം നാലു ഡിവിഷനുകളായി 150 വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ 21 ഡിവിഷനുകളായി 640വിദ്യാര്‍ത്ഥികള്‍ കുട്ടികള്‍ പഠിക്കുന്നു. | ആരംഭവര്‍ഷം നാലു ഡിവിഷനുകളായി 150 വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ 21 ഡിവിഷനുകളായി 640വിദ്യാര്‍ത്ഥികള്‍ കുട്ടികള്‍ പഠിക്കുന്നു. | ||