Jump to content
സഹായം

"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

                 ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിടില്‍നിന്നും (തിരുവല്ല)ഏകദേശം കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂര്‍".കവിയൂര്‍ ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവര്‍ഷം 1105 ല്‍ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍ കേരളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളില്‍ ഒന്നാണിത്  
                 ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിടില്‍നിന്നും (തിരുവല്ല)ഏകദേശം5 കി.മി  കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂര്‍".കവിയൂര്‍ ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവര്‍ഷം 1105 ല്‍ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍ കേരളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളില്‍ ഒന്നാണിത്  

             .വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കവിയൂര്‍ ഗ്രാമത്തിന് അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ ഈ വിദ്യാലയം തുറന്നു തന്നു.യശ്ശശരീരരായ ശ്രി മഠത്തില്‍ കെ നാരായണപിള്ള,ശ്രീ ചൂരക്കുന്നത്ത് നാരായണക്കുറുപ്പ് തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും യുഗപ്രഭാവനായ സമുദായാചാര്യന്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ  അനുഗ്രഹാശിസ്സുകളുമാണ് ഇതിനു പിന്നില്‍.1105 വൃശ്ചികം 3ന് (19-11-1929)ന് എന്‍എസ്.എസ്ന് ന് ദാനമായി നല്കപ്പെട്ടു.

21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/246452" എന്ന താളിൽനിന്ന് ശേഖരിച്ചത്