Jump to content
സഹായം

"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 18: വരി 18:
     വ്യത്യസ്ത മത വിഭാഗങ്ങളും ആദിവാസികളും വസിക്കുന്ന  ഈ പ്രദേശത്ത് കാട്ടടിയച്ചൻ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. വെല്ലുവിളികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിറഞ്ഞ പശ്ചാതലത്തിൽ പ്രദേശവാസികളായ ധാരാളം വ്യക്തികളുടെ സഹകരണത്തോടെ സ്കൂളിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു. ശ്രീ. ആണ്ടൂർ മത്തായി മാസ്റ്ററുടെ പ്രാധിനിത്യം ഇത്തരിണത്തിൽ പ്രത്യേകം സ്മരണീയമാണ്. ബഹു. മാത്യു കാട്ടടിയച്ചന്റെ സഹോദരനായ റവ. ഫാ.അലോഷ്യസ് കാട്ടടിയുടെ പേരിലുള്ള 3.5ഏക്കർ സ്ഥലം അതിനായി തിരഞ്ഞെടുത്തു. കിഴക്കെപറമ്പിൽ ജോസ്, ഒറവച്ചാലിൽ വർക്കി ചാത്തു, കാലായിൽ തുടങ്ങി ഒട്ടേറെ അഭ്യുദയ കാംക്ഷികളുടെയും നാട്ടുകാരുടെയും സഹായഹസ്തങ്ങൾ ഒപ്പമുണ്ടായിരുന്നു.  

     1983 ജനുവരി 20-ന് തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പി‍താവ് സ്കൂളിന്റെ അടിസ്ഥാന ശില ആശീർവ്വദിച്ചു. അന്നത്തെ റവന്യൂ,എക്സ്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയും, ബഹു. കാട്ടടിയച്ചന്റെ ശിഷ്യനുമായിരുന്ന ശ്രീ. പി.ജെ. ജോസഫിന്റെയും, ശേഷം വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന  ടി.എം ജേക്കബ്ബിന്റെയും അനുകൂലമായ നിലപാടുകൾ സ്കൂളിന്റെ ചുവടുവയ്പുകൾക്ക് ശക്തിയേകി.  

     1983 ജൂൺ മാസത്തിൽ 6 ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 4 അദ്യാപകരോടുകൂടി ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 30-ന് സ്കൂളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1983 ഒക്ടോബർ 31 തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടിഎം. ജേക്കബ് ഒരു വമ്പിച്ച സദസിനെ സാക്ഷി നിർത്തി, ദൈവത്തിനും രാജ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ
     1983 ജൂൺ മാസത്തിൽ 6 ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 4 അദ്യാപകരോടുകൂടി ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 30-ന് സ്കൂളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1983 ഒക്ടോബർ 31 തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടിഎം. ജേക്കബ് ഒരു വമ്പിച്ച സദസിനെ സാക്ഷി നിർത്തി, ദൈവത്തിനും രാജ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ.
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2460851" എന്ന താളിൽനിന്ന് ശേഖരിച്ചത്