Jump to content
സഹായം

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|DR.AMBEDKAR G.H.S.S.KODOTH}}

=== {{prettyurl|DR.AMBEDKAR G.H.S.S.KODOTH}} ===
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോടോത്ത്
|സ്ഥലപ്പേര്=കോടോത്ത്
വരി 35: വരി 36:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=590
|ആൺകുട്ടികളുടെ എണ്ണം 1-10=590
|പെൺകുട്ടികളുടെ എണ്ണം 1-10=566
|പെൺകുട്ടികളുടെ എണ്ണം 1-10=566
വരി 91: വരി 92:

* ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി നാല് സ്‌കൂൾ വാഹനങ്ങൾ

* മികച്ച ഭൗതിക സൗകര്യങ്ങൾ *ഹയർസെക്കൻഡറി വിഭാഗത്തിന് മികച്ച ശാസ്ത്ര കമ്പ്യൂട്ടർ ലാഭകളോട് കൂടിയ ഹൈടെക് കെട്ടിടം.  * ഹൈസ്കൂ  ളിന് 3.30കൂടിയുടെ കമ്പ്യൂട്ടർ ലാബോടുകൂടിയ പുതിയ ഹൈടെക് കെട്ടിടം  * മികച്ച സൗകര്യങ്ങളോടുകൂടിയ സ്റ്റാർസ് പ്രീ പ്രൈമറി വിഭാഗം, വർണ്ണ കൂടാരം, ചിൽഡ്രൻസ് പാർക്ക് '  * ഇൻറർനെറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ  *ശിശു സൗഹൃദ ഒന്നാം ക്ലാസ്  *ഐഡിയൽ സയൻസ് ലാബ്  *പാചകത്തിന് സ്റ്റീമർ സൗകര്യങ്ങളോടുകൂടിയ അടുക്കള.  *വിദ്യാർത്ഥികൾക്കായി നാല് സ്കൂൾ ബസുകൾ  *വിദ്യാർത്ഥി - പരിസ്ഥിതി സൗഹൃദ ക്യാമ്പസ്  * ഹയർസെക്കൻഡറിയിൽ പുതുതായി വരാൻ പോകുന്ന 85 ലക്ഷം രൂപയുടെ ലാബ്. തുടങ്ങിയവ സ്കൂളിൻ്റെ പ്രത്യേകതകളാണ്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 117: വരി 119:

== '''കൂടെയുണ്ട് അധ്യാപകർ - ഭവനസന്ദർശനം''' ==

എല്ലാ വർഷവും  വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന്  ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുന്നു.തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.പ്രാദേശിക ഭരണകർത്താക്കളെയും ഇതിന്റെ ഭാഗമായി സഹകരിപ്പിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമുള്ള സഹായം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്നു.കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നു.ക്ലാസ്സ് പി.ടി.എ  ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുന്നു.'''കൂടുതൽ വിവരങ്ങൾ അറിയാൻ  [[{{PAGENAME}}/ഭവനസന്ദർശനം|'''കുട്ടിയെ അറിയാൻ - ഭവനസന്ദർശനം''']] ക്ലിക്ക് ചെയ്യുക'''

സ്റ്റുഡൻസ് പോലീസ് കാഡറ്റ് SPC

=='''[[{{PAGENAME}}/എസ്.എസ്.എൽ.സി വിജയശതമാനം|'''എസ്.എസ്.എൽ.സി റിസൾട്ട്''']]'''==
== ജൂനിയർ റെഡ്ക്രോസ് ==

== '''[[{{PAGENAME}}/എസ്.എസ്.എൽ.സി വിജയശതമാനം|'''എസ്.എസ്.എൽ.സി റിസൾട്ട്''']]''' ==

പൊതുസമൂഹം ഒരു വിദ്യാലയത്തെ പൊതുവെ മികച്ചതായി വിലയിരുത്തുന്നത് ആ വിദ്യാലയത്തിന്റെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ നോക്കി മാത്രമല്ല എസ്.എസ്.എൽ.സി,ഹയർ സെക്കന്ററി പൊതു പരീക്ഷാ വിജയത്തെ അടിസ്ഥാനമാക്കിക്കൂടിയാണ്.കഴിഞ്ഞ കുറെ വർഷങ്ങളായി കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർസെക്കന്ററി സ്കൂൾ മികച്ച വിജയശതമാനമാണ് നിലനിർത്തിപ്പോരുന്നത്.അതിനു കാരണം വിദ്യാർത്ഥി -അദ്ധ്യാപക-രക്ഷാകർതൃസമിതിയുടെ കൂട്ടായ ശ്രമമാണ്.എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസ്സുകളും പരിഹാര ബോധനപ്രവർത്തനങ്ങളും പത്താം ക്ലാസ്സിനായി നടത്തുന്നു.കൂടാതെ ശനിയാഴ്ചകളിൽ ടൈംടേബിൾ പ്രകാരം ഓരോ വിഷയത്തിനും പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു.വിദ്യാർത്ഥികളുടെ വിജയം ലക്ഷ്യമാക്കി നിരന്തരമായി പ്രവർത്തിക്കാൻ സ്വമനസ്സാലെ തയ്യാറുള്ള അദ്ധ്യാപകരാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.ഇതാണ് വിജയശതമാനം നിലനിർത്താൻ സഹായിക്കുന്നത്.''''''വിവരങ്ങൾക്ക് തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക

വരി 132: വരി 136:
=='''[[{{PAGENAME}}/സാമൂഹ്യ ഇടപെടലുകൾ|'''സാമൂഹ്യ ഇടപെടലുകൾ''']]'''==

സാമൂഹികമായ ഉത്തരവാദിത്തം നിറവേറ്റുന്നതിലേക്കായി നിരന്തരമായ സക്രിയമായ ഇടപെടലുകളിലൂടെ മാത്രമേ ഒരു സമൂഹം പുരോഗതി പ്രാപിക്കുകയുള്ളു.സ്കൂളിന്റെ സാമൂഹ്യ ഇടപെടലുകൾ വിദ്യാർത്ഥികളിൽ സാമൂഹികമായ ഉത്തരവാദിത്തം എന്ന മഹത്തായ സന്ദേശമാണ് രൂപപ്പെടുത്തുന്നത്.പൊതു സമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്തിപ്പെടുന്ന സ്കൂൾ എന്ന പൊതു സ്ഥാപനം തിരികെ സമൂഹത്തിന് സഹായകമാകണം എന്ന സന്ദേശം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെങ്കിൽ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ ഭാഗത്തുനിന്നും പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് ആവശ്യമാണ്.വിദ്യാർത്ഥികളിൽ സാമൂഹിക സഹകരണ മനോഭാവം വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂൾ നടത്തിയിട്ടുണ്ട്.('''തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക''')

== '''സാരഥികൾ''' ==
== '''സാരഥികൾ''' 2022-23==
<gallery>
<gallery>
പ്രമാണം:PK Premarajan Principal.jpg|800px|'''പ്രേമരാജൻ.പി.കെ'''_    '''പ്രിൻസിപ്പൽ'''

വരി 138: വരി 142:
പ്രമാണം:GANESHAN M PTA.jpg|400px|'''ഗണേശൻ.എം'''_  '''പി.ടി.എ.പ്രസിഡണ്ട്'''

</gallery>
</gallery>
== '''സാരഥികൾ''' 2023-24==

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 201: വരി 206:
* കാസറഗോഡ് -- പെരിയ (നാഷണൽ ഹൈവേ)--പെരിയ --കല്യോട്ട് --കാഞ്ഞിരടുക്കം --കോടോത്ത് (ഗ്രാമീണറോഡ്)

{{#multimaps:12.413236456748136, 75.19197104323115 |zoom=17}}
{{Slippymap|lat=12.413236456748136|lon= 75.19197104323115 |zoom=17|width=full|height=400|marker=yes}}

'''പ്രധാന പൊതു സ്ഥാപനങ്ങൾ'''ഡോ. അംബേദ്ക്കർ എച്ച് എസ് എസ് കോടോത്ത്
ഗവ:ഹോമിയോ ആശുപത്രി, കോടോത്ത്
പോസ്റ്റ് ഓഫീസ്, കോടോത്ത്
കോടോത്ത് അമ്പലം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2425335...2537836" എന്ന താളിൽനിന്ന് ശേഖരിച്ചത്