Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 214: വരി 214:
=='''ലോക അറബിഭാഷ ദിനം'''==
=='''ലോക അറബിഭാഷ ദിനം'''==
GHS കൂടല്ലൂർ അലിഫ് അറബിക്ക് ക്ലബ് അറബി ഭാഷയുടെ UN അംഗീകാരത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് അറബിക് അസംബ്ലി നടത്തി. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് HM സംസാരിച്ചു. ഖദീജ ടീച്ചർ അറബി ഭാഷാദിന സന്ദേശം നൽകി. അറബി കാലിഗ്രഫി, ക്വിസ് മത്സരങ്ങൾ പോസ്റ്റർ പ്രദർശനംതുടങ്ങിയവ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറബി സാഹിത്യകാരൻമാരെ കുറിച്ചുള്ള പോസ്റ്ററുകൾ അറബി ഭാഷയുടെ പ്രത്യേകതകൾ, പ്രാധാന്യം അറിയിക്കുന്ന പോസ്റ്ററുകൾ ,കുട്ടികൾ തയ്യാറാക്കിയ കാലിഗ്രഫി തുടങ്ങിയവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത് . അലിഫ് ക്ലബ് ഭാരവാഹികൾ മുഹമ്മദ് അദ്നാൻ, അഷ്ഹദ് എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

<gallery>
പ്രമാണം:20062 Arabic poster pradarsanam.jpg|ലഘുചിത്രം|World Arabic Day Poster Exhibition
പ്രമാണം:20062 Arabic.jpg|ലഘുചിത്രം|World Arabic Day Poster Exhibition
</gallery>
=='''വിജയശ്രീ '''==
=='''വിജയശ്രീ '''==
[[പ്രമാണം:20062 Vijayasree Tea time.jpg|ലഘുചിത്രം|വിജയശ്രീ ക്ലാസിലെ കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നു]]

989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2382758" എന്ന താളിൽനിന്ന് ശേഖരിച്ചത്