"കെ.എ.യു.പി.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എ.യു.പി.എസ്.തച്ചിങ്ങനാടം (മൂലരൂപം കാണുക)
14:45, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017→ചരിത്രം
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
1944 ഒക്ടോബര്‍ രണ്ടിന് വിജയദശമി നാളില്‍ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്ന് പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണന്‍ നമ്പ്യാര്‍ ആണ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നല്‍കി. അങ്ങനെയാണ് കൃഷ്ണ സ്‌കൂള്‍ എന്ന പേര് ലഭിച്ചത്. | 1944 ഒക്ടോബര്‍ രണ്ടിന് വിജയദശമി നാളില്‍ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്ന് പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണന്‍ നമ്പ്യാര്‍ ആണ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നല്‍കി. അങ്ങനെയാണ് കൃഷ്ണ സ്‌കൂള്‍ എന്ന പേര് ലഭിച്ചത്. | ||
1950 - 51ലാണ് വിദ്യാലയം ഹയര്‍ എലമെന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. ഇന്ന് മേലാറ്റൂര്‍ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളില്‍ 39 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്റും | 1950 - 51ലാണ് വിദ്യാലയം ഹയര്‍ എലമെന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. ഇന്ന് മേലാറ്റൂര്‍ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളില്‍ 39 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്റും പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂള്‍ ബസ് തൊളിലാളികളും ഉള്‍പ്പെടുന്നതാണ് സ്‌കൂളിലെ ജീവനക്കാര്‍.സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനില്‍ നൂറോളം ബാലികാ-ബാലന്മാര്‍ പഠിക്കുന്നു. | ||
ഞങ്ങളെ നയിച്ചവര്‍ | ഞങ്ങളെ നയിച്ചവര്‍ | ||
1. | 1. ടി.കെ. വേലായുധന്‍ നായര്‍ | ||
2 പള്ളിക്കുത്ത് ശങ്കുണ്ണി നായര്‍ | |||
3 പള്ളിക്കുത്ത് ദേവകിയമ്മ | |||
4 കെ.വി.ശൂലപാണി വാര്യര്‍ | |||
5 വി.എം.ജോസഫ് | |||
6 ടി.ജെ.ലിസി മോള്‍ | |||
7 എ.പാര്‍വതി | |||
8 കെ.വി.നളിനി | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |