Jump to content
സഹായം

"ഗവ. ജെ.ബി.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,837 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt. J. B. S. Amaravila}}
{{prettyurl|Govt. J. B. S. Amaravila}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=അമരവിള
|സ്ഥലപ്പേര്=അമരവിള
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്=44408
|സ്കൂൾ കോഡ്=44408
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1890
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം=ഗവ. ജെ.ബി.എസ്  അമരവിള
|യുഡൈസ് കോഡ്=32140700101
| പിന്‍ കോഡ്= 695122
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=44408gjbsavla@gmail.com
|സ്ഥാപിതവർഷം=1890
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ലനെയ്യാറ്റിന്‍കര
|പോസ്റ്റോഫീസ്=അമരവിള
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695121
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0471 2230430
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=44408gjbsavla@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=www.jbsamaravila
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=നെയ്യാറ്റിൻകര
| പഠന വിഭാഗങ്ങള്‍1= ലോവര പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം നെയ്യാറ്റിൻകര    മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍2=  
|വാർഡ്=29
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
| ആൺകുട്ടികളുടെ എണ്ണം=54
|താലൂക്ക്=നെയ്യാറ്റിൻകര
| പെൺകുട്ടികളുടെ എണ്ണം= 54
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 108
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 5
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍  = ലതകുമാരി .എസ്
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= റെജി.ആര്‍
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= 44408_1.jpg ‎|  
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=95
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=-
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷർമ്മിളാദേവി - എൽ. റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജിബു.ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ.സി
|സ്കൂൾ ചിത്രം= 44408_1.jpg ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
<small>അമരവിളയോട് ചേർന്ന് കിടന്നിരുന്ന താന്നിമൂട്ടിൽ അഴകിക്കോണത്ത് ആശാരൂർ കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് ഇടത്തരം ജന്മിമാരുടെ കുട്ടികൾക്ക് പഠിക്കാനായി ഒരു കുടിപ്പള്ളിക്കൂടം രൂപം കൊണ്ടു. മൺചുവരുകളാൽ പണിത നൂറ്റി ഇരുപതടി നീളത്തിൽ രണ്ട് ഓല ഷെഡ്ഡുകളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി മലയാളം പഠിപ്പിച്ചിരുന്നു . ആരംഭഘട്ടത്തിൽ ചാണകം മെഴുകിയ തറയിൽ അവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ബെഞ്ചിൽ സവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇരുന്ന് പഠിച്ചിരുന്നു . ഹരിജൻ വിഭാഗത്തിലുള്ള കുട്ടികളുടെ പേർ ഹാജർ ബുക്കിൽ ചേർത്തിരുന്നില്ല . പകരം ജാതിപ്പേരും എണ്ണവും കുറിച്ചിടുക മാത്രം ചെയ്തിരുന്നു . ദേശീയ പാതയോരത്തായിരുന്നു ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഈ വിദ്യാലയത്തിന്റെ എതിർവ ശത്തായിരുന്നു പഴയ സബ് രജിസ്ട്രാർ ആഫീസിന്റെ സ്ഥാനം. ക്രമേണ ഉണ്ടായ മാറ്റങ്ങളിലൂടെ അമരവിള എൽ.പി.എസ് സർക്കാരിന്റെ അധീനതയിലാവുകയും ഐ.പി.എം.എസ് ഓഫീസിന്റെ ( ഇൻസ്പക്ടർ ഓഫ് പ്രൈമറി  മിഡിൽ സ്കൂൾസ് ഓഫീസ്) നിയന്ത്രണത്തിലാവുകയും ചെയ്തു . ആണ്ടിലൊരിക്കൽ മഹാരാജാവ് ശ്രീചിത്തിര തിരുന്നാളിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടത്താറുള്ള ഘോഷയാത്ര മാത്രമായിരുന്നു പള്ളി ക്കൂടത്തിലെ ഏക ആഘോഷം. ആനക്കുന്ന് പള്ളിനട മുതൽ നെയ്യാറ്റിൻകര പാലംവരെ കുട്ടികൾ വർണക്കൊടിയുമേന്തി ജാഥ നടത്തുമായിരുന്നു . ഗാന്ധിജി ആഹ്വാനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി അമരവിള എൽ.പി.എസിലും ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രക്രിയ ഉണ്ടായിരുന്നു . നടൂർക്കൊല്ലയിൽ ശ്രീ ഈശ്വരൻ പിള്ളയാണ് ആദ്യ പ്രഥമാധ്യാപകൻ , ആദ്യ വിദ്യാർഥി അമരവിള ബാങ്ക് ജംഗ്ഷനു സമീപം താമസിച്ചിരുന്ന ഇപ്പോൾ 105 വയസ്സുള്ള ശ്രീ ഗണ പതിയാണ്  .</small>
<small>അഡ്വ.അമരവിള കൃഷ്ണൻ നായർ , വി.എസ് . ശിവകുമാർ ( മുൻ എം.പി ) എം.പി അമരവിള വി തങ്കപ്പൻ , ക്രൈംബ്രാഞ്ച് എസ്.പി. രാഘവൻ , ഐ.പി.എസ് . ( റിട്ട . ) അസിസ്റ്റന്റ് സെയിൽസ് ടാക്സ് കമ്മിഷണർ പി . നാരായ ണ പിള്ള, അസി . സെയിൽസ് ടാക്സ് കമ്മിഷണർ തങ്കരാജ് പ്രൊഫ . എൻ . മാധവൻ പിള്ള ,ഡോ. സുരേഷ്കുമാർ , അഡ്വ. കെ.പി.എം. ബഷീർ , അഡ്വ . വഴുതക്കാട് നരേന്ദ്രൻ , സർവേ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ സമദ് , ബി.ഡി.ഒ. അശോകൻ , പ്രൊഫ . പ്രീതാരമണി , എൻജി. കോളേജ് ലക്ചറർ ഗണപതി , രാധാഭായി , ശ്രീ ശങ്കരപിള്ള തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്. 'താളം' എന്നു പേരുള്ള ഈ സ്കൂളിലെ കൈയെഴുത്തു മാസികയ്ക്ക് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ജെ.എൻ. ബാബു ഉൾപ്പെടെ 12 അധ്യാപകർ ജോലിനോക്കുന്നു . 95 പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെ 348 വിദ്യാർഥികൾ ( 177 ആൺ 171 പെൺ ) ഇവിടെ അധ്യായനം നടത്തുന്നു (2006) .</small>


<small>സ്കൂളിന് മുന്നിൽ വച്ച് വാഹനാപകടത്തിൽ പല സന്ദർഭങ്ങളിലായി രണ്ട് പിഞ്ചുകുട്ടികളും അധ്യാപി കയായ ശ്യാമളകുമാരി ടീച്ചറും മരണപ്പെട്ടത് ദു:ഖ ത്തോടെ ഓർക്കുകയാണ് . ടീച്ചറിന്റെ സ്മരണയ്ക്കായി സ്കൂളിൽ നിന്നും 'വ്യാഴം' കൈയെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി . ഇപ്പോൾ അധ്യാപകർ രാവിലെയും സ്കൂൾ വിടുംമ്പോഴും റോഡുമുറിച്ചു കടക്കാൻ കുട്ടികളെ സഹായിക്കുന്ന രീതി തുടരുന്നു .സ്കൂൾ ഡെവലപ്പ് കമ്മിറ്റി ചെയർമാൻ ആയിരുന്ന ശ്രീ.എൻ. മാധവൻപിള്ളയുടെ വാഹനാപകട മരണവും ജെ.ബി.എസിനു വലിയ നഷ്ടമാണുണ്ടാക്കിയത് .</small>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
എട്ടു ക്ലാസ് മുറികളുള്ള ഒരു ഇരുനില കെട്ടിടത്തിലാണ് ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകളും ലൈബ്രറി ലാബ് എന്നിവയും പ്രവർത്തിക്കുന്നത്.ഒരു ഷീറ്റിട്ട പഴയ കെട്ടിടത്തിൽ നഴ്‌സറിയുടെ മൂന്ന് ക്ലാസ്സുകളും ഡൈനിങ്ങ് ഹാളും നിലവിൽ പ്രവർത്തിക്കുന്നു.ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.സി.ആർ.സി.റൂം ,അടുക്കള,ഒരു കമ്പ്യൂട്ടർ റൂം എന്നിവയുമുണ്ട്.ഓഫീസിൽ ഉൾപ്പെടുന്ന പഴയ കെട്ടിടത്തിൽ ഒരു ഹാൾ ഉണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്ര ടോയ്‍ലെറ്റുകൾ ഉണ്ടെങ്കിലും ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റിന്റെ അഭാവമുണ്ട് .ഭൗതിക സാഹചര്യം വളരെ മെച്ചപ്പെടേണ്ടതുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* <big>''വിദ്യാരംഗം കലാ സാഹിത്യ വേദി.''</big>
*  എന്‍.സി.സി.
* <big>''ക്ലബ്ബ് പ്രവർത്തനങ്ങൾ.''</big>
*  ബാന്റ് ട്രൂപ്പ്.
* <big>''പരിസ്ഥിതി ക്ലബ്ബ്''</big>
*  ക്ലാസ് മാഗസിന്‍.
* <big>''ഗാന്ധി ദർശൻ''</big>
വിദ്യാരംഗം കലാ സാഹിത്യ വേദി.
* ''<big>ഗണിത ക്ലബ്</big>''
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ''<big>ഹലോ ഇംഗ്ലീഷ്</big>''
* പരിസ്ഥിതി ക്ലബ്ബ്
* ''<big>ശുചിത്വസേന</big>''
* ഗാന്ധി ദര്‍ശന്‍
== ''<big>2023 -24 അധ്യ</big>''യന വർഷത്തെ പ്രവർത്തനങ്ങൾ ==
* ജെ.ആര്‍.സി
* വിദ്യാരംഗം
* സ്പോര്‍ട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== അധ്യാപകർ ==
{| class="wikitable"
|+
!1
!ഷർമിളാദേവി എൽ ടി
|-
!2
!അജിൻസ്‌ബെൻ ഡി ജി
|-
|'''3'''
|'''സ്മിത ബി'''
|-
|'''4'''
|'''ലതാബായ് എ'''
|-
|'''5'''
|'''സുമി ആർ മോഹൻ'''
|}


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
! colspan="3" |<big>മുൻ പ്രഥമാധ്യാപകർ
|-
|'''1'''
|'''ജി .ഭഗീരതിയമ്മ'''
|'''1950'''
|-
|'''2'''
|'''പി . ശിവശങ്കരപിള്ള'''
|'''1955'''
|-
|'''3'''
|'''എം . രവീന്ദ്രൻപിള്ള'''
|'''1957'''
|-
|'''4'''
|'''ആർ . വാസുദേവൻപിള്ള'''
|'''1959'''
|-
|'''5'''
|'''എം . കൃഷ്ണൻ'''
|'''1970'''
|-
|'''6'''
|'''എസ് . ചാറ്റ്ഫീൽഡ്'''
|'''1973'''
|-
|'''7'''
|'''ജെ . രാജയ്യ'''
|'''1974'''
|-
|'''8'''
|'''പി . ശ്രീധരൻനായർ'''
|'''1978'''
|-
|'''9'''
|'''എസ് . വില്യം'''
|'''1982'''
|-
|'''10'''
|'''കെ . രവീന്ദ്രൻനായർ'''
|'''1985'''
|-
|'''11'''
|'''എം . ഷാഹുൽഹമീദ്'''
|'''1987'''
|-
|'''12'''
|'''എസ് . ഗോമതിയമ്മ'''
|'''1991'''
|-
|'''13'''
|'''ജെ .എൻ .ബാബു'''
|'''1996'''
|-
|'''14'''
|'''എസ്  . ഗിരിജാദേവി'''
|'''2003'''
|-
|'''15'''
|'''ജെ .എൻ. ബാബു'''
|'''2006'''
|-
|'''16'''
|'''കെ. സാജൻ'''
|'''2009'''
|-
|'''17'''
|'''വിൻസെന്റ്'''
|
|-
|'''18'''
|'''ജയകുമാരി'''
|
|-
|'''19'''
|'''ശാന്ത'''
|
|}


 
==പ്രശംസ ==
== പ്രശംസ =
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
{{Slippymap|lat=  8.38659|lon=77.11317 |zoom=16|width=800|height=400|marker=yes}}


|}
തിരുവനന്തപുരം നാഗർകോവിൽ ദേശീയപാതയിൽ അമരവിളതാന്നിമൂടിനടുത്ത് വലതുവശത്തായി സ്ഥിതിചെയ്യുന്നു<!--visbot verified-chils->-->
|}
{{#multimaps: 8.5259796, 77.1295507 | zoom=12 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/234563...2536589" എന്ന താളിൽനിന്ന് ശേഖരിച്ചത്