Jump to content
സഹായം

"എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 23: വരി 23:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 35
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= കെ.കെ. അബ്ദൂസ്സമദ്
| പ്രധാന അദ്ധ്യാപകന്‍ = കെ.കെ. അബ്ദൂസ്സമദ്
| പി.ടി.എ. പ്രസിഡണ്ട്= അഷ്റഫ് ചെമ്മേരിക്കാട്ട്
| പി.ടി.എ. പ്രസിഡണ്ട് = അഷ്റഫ് ചെമ്മേരിക്കാട്ട്
| സ്കൂള്‍ ചിത്രം= kruvattoor.jpeg
| സ്കൂള്‍ ചിത്രം= kruvattoor.jpeg
[[kruvattoor.jpeg]]
[[kruvattoor.jpeg]]
വരി 36: വരി 36:
പുല്ലാളൂര്‍, മൊച്ചക്കുളം  പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എല്‍.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ  പ്രവർത്തിക്കുന്നു.
പുല്ലാളൂര്‍, മൊച്ചക്കുളം  പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എല്‍.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ  പ്രവർത്തിക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==ഈ സ്കൂളിന് ഓടിട്ട 3 കെട്ടിടങ്ങളിലായി 4 ക്ളാസ്മുറികളും ഓഫീസും കമ്പ്യൂട്ടർലാബും പ്രവർത്തിക്കുന്നു.
==ഭൗതികസൗകര്യങ്ങൾ==
 
ഈ സ്കൂളിന് ഓടിട്ട 3 കെട്ടിടങ്ങളിലായി 4 ക്ളാസ്മുറികളും ഓഫീസും കമ്പ്യൂട്ടർലാബും പ്രവർത്തിക്കുന്നു.
കൂടാതെ കഞ്ഞിപ്പുരയും ആൾമറയുള്ള  കിണറും കറന്റും കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റും ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിന് വാഹന സംവിദാനവും ഏർപെടുത്തിയിട്ടുണ്ട്.
==മികവുകൾ==
==മികവുകൾ==
 
കലാ കായിക മതസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട് .
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പ്രവേശനോത്സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസ വർഷത്തിൽ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ദിനാചരണ പരിപാടികൾ സമുചിതമായി ആചരിച്ചു വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ-19 വായനാ ദിനമായി ആചരിക്കുകയും,കുട്ടികൾക്കും അമ്മമാർക്കും ലൈബ്രറി വിതരണം നടത്തുകയും ചെയ്യുന്നു.സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച കുട്ടികളുടെ കലാ മത്സരങ്ങൾ  നടത്തുന്നു.ഓണവും,ബക്രീദും,ക്രിസ്തുമസും സമുചിതമായി ആഘോഷിക്കുന്നു . കൂടാതെ അധ്യാപക ദിനം,കേരളപ്പിറവി, ശിശു ദിനം എന്നിവയും ആചരിച്ചു വരുന്നു.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അബ്ദൂസ്സമദ്.കെ.കെ
അബ്ദൂസ്സമദ്.കെ.കെ
വരി 47: വരി 49:
ടി.പി. അബ്ദുള്‍ സമദ്
ടി.പി. അബ്ദുള്‍ സമദ്
പി.കെ. മീന
പി.കെ. മീന
==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/232795" എന്ന താളിൽനിന്ന് ശേഖരിച്ചത്