Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എം.എൽ.പി.എസ്. എളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,980 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം =1924 ല്‍സ്ഥാപിതമായ ഈ വിദ്യാലയം ഒാത്തുപള്ളിക്കുടമായിട്ടാണ് ആരംഭിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കംനിന്നിരുന്ന ഒരു സമുഹത്തെ ഉന്നതിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മര്‍ഹൂം കൊളത്തിങ്ങല്‍ തൊടിക അബ്ദുറഹിമാൻകുട്ടി മൊല്ലാക്കയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ഒന്ന്മുതല്‍ നാല് വരെ എട്ട് ക്ലാസുകളിലായി ഇരുന്നൂറിലധികം കുട്ടികളും പത്ത് അദ്ധ്യാപകരുമായി തലയെടുപ്പോടുകൂടി എളയൂര്‍ ദേശത്തിന് അഭിമാനമായി നിലകൊളളുന്നു.സാമുഹിക സാംസ്കാരിക വൈജ്ഞാനിക മത രംഗത്ത് ഉണര്‍വിന് കാരണമാവാൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഈ വളര്‍ച്ചയുടെ പാതയി ല്‍ മാര്‍ഗ്ഗദര്‍ശികളായി പ്രവര്‍ത്തിച്ച ഒരുപാടുപേരുണ്ട്.ഇവരെയെല്ലാം ഞങ്ങൾ ആദരപുര്‍വം സ്മരിക്കുന്നു. ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്.എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
 
ൻ ല്‍ ര്‍ൾ


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/232422" എന്ന താളിൽനിന്ന് ശേഖരിച്ചത്