Jump to content
സഹായം

"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93: വരി 93:
സാമൂഹ്യശാസ്ത്രമേള തുടങ്ങിയതു മുതല്‍ ഒന്നും,രണ്ടും വര്‍ഷം  
സാമൂഹ്യശാസ്ത്രമേള തുടങ്ങിയതു മുതല്‍ ഒന്നും,രണ്ടും വര്‍ഷം  
സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയും
സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയും
                            '''സയന്‍സ് ക്ലബ്''''
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍  ശാസ്ത്ര അദ്ധ്യാപകരുടെ
ആഭിമുഖ്യത്തില്‍  വളരെ  സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 
ക്ലബാണ്  സയന്‍സ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ
വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍  പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ്
എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്.
പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ 
ജില്ലാ ശാസ്ത്രമേളയില്‍  ഓരോ വര്‍ഷവും  വിവിധ ഇനങ്ങളില്‍
സമ്മാനാര്‍ഹരാവാറുണ്ട്. ഈ അദ്ധ്യയന വര്‍ഷത്തില്‍
സ്റ്റില്‍മോഡലിനു നാലാം സ്ഥാനവും , ജില്ലാതല
സയന്‍സ് ക്വിസില്‍നാലാം സ്ഥാനവും ലഭിച്ചു.
കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ മികച്ച 
സയന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍നടത്തിയതിന്റെ
അടിസ്ഥാനത്തില്‍  “Best  science school “
എന്ന പദവി നേടിയ ജില്ലയിലെ  അഞ്ച്  സ്കൂളുകളില്‍ ഒന്നായി  സെന്റ് ജമ്മാസ്  തെരെഞ്ഞെടുക്കപ്പെട്ടു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/23198" എന്ന താളിൽനിന്ന് ശേഖരിച്ചത്