emailconfirmed, റോന്തു ചുറ്റുന്നവർ
7,403
തിരുത്തലുകൾ
('{{prettyurl|Vidyamandiram U P S Alapuram }} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ആലപുരം | ||
| വിദ്യാഭ്യാസ ജില്ല= Muvattupuzha | | വിദ്യാഭ്യാസ ജില്ല= Muvattupuzha | ||
| റവന്യൂ ജില്ല= Ernakulam | | റവന്യൂ ജില്ല= Ernakulam | ||
| സ്കൂള്‍ കോഡ്= 28323 | | സ്കൂള്‍ കോഡ്= 28323 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= ഇലഞ്ഞി പി.ഒ, | ||
| പിന്‍ കോഡ്=686665 | | പിന്‍ കോഡ്=686665 | ||
| സ്കൂള്‍ ഫോണ്‍=04852257286 | | സ്കൂള്‍ ഫോണ്‍=04852257286 | ||
വരി 33: | വരി 33: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
അലപുരം ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക്പ്രാര്‍ത്ഥിക്കു ന്നതിനുംഒത്തുചേരുന്നതിനുംവേണ്ടി ആലപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തായി ഒരുഭജനമഠം സ്ഥാപിച്ചു. ഇതുപിന്നിട് വിദ്യാ മന്ദിരം യുപി സ്കൂള്‍ ആലപുരം ആയിമാറി . | |||
ഒരുലോവര്‍ പ്രൈമറി സ്കൂള്‍ മാത്രം ഉണ്ടായിരുന്ന ഈഗ്രാമത്തിലെ ജനങ്ങള്‍ഒരു അപ്പെര്‍പ്രൈമറിസ്കൂളിനുവേണ്ടി നല്ലവണ്ണം ശ്രമിച്ചു. ശ്രീ R ശങ്കര്‍ മുഖ്യ മന്ത്രി ആയിരുന്നകാലത്താണ് സ്കൂളിന് അംഗീകാരംലഭിച്ചത്. | |||
1954 ജൂലൈ മാസത്തില്‍ മീനച്ചല്‍ SNDP യുണിയന്‍റെ കീഴില്‍ 156നമ്പര്‍ ആലപുരം SNDP ശാഖായോഗത്തിന്‍റെ ഉടമസ്ഥതയില്‍ 41 കുട്ടികളുമായാണ്സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.SNDP അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെസ്കൂളിനു കെട്ടിടംനിര്‍മ്മിച്ചു.ശ്രി സി ഐ.ശ്രീധരന്‍ ചൂരക്കുഴിയില്‍ ആദ്യമാനേജരായി.ശ്രീ ശിവരാമന്‍ നായര്‍പ്ലാത്തോട്ടത്തില്‍ആയിരുന്നു ആദ്യഅധ്യാപകന്‍. | |||
ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയപലരുംഇന്നു ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട് ഭാഹുമാനപ്പെട്ട കേരള ഹൈക്കോടതിചീഫ് ജസ്റ്റിസ്ആയിരുന്നശ്രീ സി.എന്‍ രാമചന്ദ്രന്‍നായര്‍ ഈ വിദ്യാലയത്തില്‍ നിന്നുംപഠിച്ചിറങ്ങിയമഹത് വ്യക്തികളില്‍ ഒരാളാണ്ഒട്ടേറെ കുരുന്ന്കള്‍ക്ക് വിജ്ഞാനത്തിന്‍റെ വെള്ളിവെളിച്ചം | |||
തെളിയിച്ച് ആലപുരം ഗ്രാമത്തിലെ അഭിമാനസ്തംഭമായി ഈ സരസ്വതീ ക്ഷേത്രംനിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||