"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ് (മൂലരൂപം കാണുക)
16:43, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
'''ജി.ജി. വി.എച്ച്. എസ്.എസ്. കാസര്‍ഗോഡ്'. ''' 'ഗേള്‍സ് സ്കൂള്‍' എന്ന പേരിലാണ പൊതുവെ അറിയപ്പെടുന്നത് <br> 1974-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ഗേള്‍സ് വിദ്യാലയമാണ്. | '''ജി.ജി. വി.എച്ച്. എസ്.എസ്. കാസര്‍ഗോഡ്'. ''' 'ഗേള്‍സ് സ്കൂള്‍' എന്ന പേരിലാണ പൊതുവെ അറിയപ്പെടുന്നത് <br> 1974-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ഗേള്‍സ് വിദ്യാലയമാണ്. | ||
== ചരിത്രം == | == <font color=hotpink>ചരിത്രം</font> == | ||
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ കടല്‍ത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര്‍ കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ് സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂള്‍ 1974-ല്‍ ജസ്റ്റിസ് യു. എല്‍. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ല്‍ ടൗണ്‍ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. മുന്‍സിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ല്‍ പ്രവര്‍ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും, 2004 - ല്‍ ഹയര്‍ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്‍ഷം മുതല്‍ ഹൈസ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുകയുണ്ടായി. | കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ കടല്‍ത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര്‍ കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ് സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂള്‍ 1974-ല്‍ ജസ്റ്റിസ് യു. എല്‍. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ല്‍ ടൗണ്‍ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. മുന്‍സിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ല്‍ പ്രവര്‍ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും, 2004 - ല്‍ ഹയര്‍ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്‍ഷം മുതല്‍ ഹൈസ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുകയുണ്ടായി. | ||