Jump to content
സഹായം

"എസ് വി എച്ച് എസ് കായംകുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:

  ലാബിൽ കുട്ടികൾ നടത്തിയ പ്രദർശനം ബഹുമാനപെട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിപിൻ സി ബാബു നിർവഹിച്ചു . ചടങ്ങിൽ മാവേലിക്കര ഡി ഇ ഓ ശ്രീമതി പി ഡി അന്നമ്മ മുഖ്യ അതിഥി ആയിരുന്നു . മാനേജർ ശ്രീ വിഠലദാസ് , സ്കൂൾ എച് എം ബീന കെ , സീനിയർ അസിസ്റ്റന്റ് ശോഭ കുമാരി , എ ടി അൽ ചാർജ് ഓഫീസർ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു .

=ജൂലൈ 21  അന്താരാഷ്ട്ര യോഗ  ദിനം=
യോഗാ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ കായിക അധ്യാപകരുടെയും എച് എം  ബീന കെ , സീനിയർ അസിസ്റ്റന്റ് - ശോഭാകുമാരി , കൈറ്റ് മാസ്റ്റർ സന്തോഷ് കെ  എന്നിവരുടെ  നേതൃത്വത്തിൽ യോഗ പരിശീലിക്കുന്ന കുട്ടികളെ വിളിച്ച് ഒരു മീറ്റിംഗ് കൂടുകയും യോഗ ദിനത്തെക്കുറിച്ച്  മാനേജർ ജി വിഠലദാസ് , സന്ദേശം നൽകുകയും ചെയ്തു തുടർന്ന്  യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. കായിക അധ്യാപകൻ അഖിൽ ആനന്ദ് സാറിന്റെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ യോഗ അഭ്യാസപ്രകടനം നടത്തി.
[[പ്രമാണം:36948 yoga day 2024.png|ലഘുചിത്രം]]
=ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനാചരണം=  
=ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനാചരണം=  
നാഗസാക്കി ദിനത്തെ സംബന്ധിച്ച് ഒരു അവബോധം കുട്ടികൾക്ക് ശോഭാകുമാരി ടീച്ചർ നൽകി.ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു  

=സ്വതന്ത്ര ദിനാചരണം =
=സ്വതന്ത്ര ദിനാചരണം =
[[പ്രമാണം:36048 Independence day 1.jpeg|ലഘുചിത്രം|നടുവിൽ]]ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്രദിനം ആഘോഷിച്ചു . വാർഡ് കോൺസിലർ ശ്രീമതി അമ്പിളി എസ് പതാകയുയർത്തി . എച് എം ബീന കെ സ്വാതന്ത്രദിനസന്ദേശം നൽകി . തുടർന്ന് ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു .കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു [[പ്രമാണം:36048 Indepence day 2.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:36048 Independence day 1.jpeg|ലഘുചിത്രം|നടുവിൽ]]ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്രദിനം ആഘോഷിച്ചു . വാർഡ് കോൺസിലർ ശ്രീമതി അമ്പിളി എസ് പതാകയുയർത്തി . എച് എം ബീന കെ സ്വാതന്ത്രദിനസന്ദേശം നൽകി . തുടർന്ന് ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു .കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു [[പ്രമാണം:36048 Indepence day 2.jpeg|ലഘുചിത്രം|നടുവിൽ]]
=ജൂലൈ 21  അന്താരാഷ്ട്ര യോഗ  ദിനം=
യോഗാ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ കായിക അധ്യാപകരുടെയും എച് എം  ബീന കെ , സീനിയർ അസിസ്റ്റന്റ് - ശോഭാകുമാരി , കൈറ്റ് മാസ്റ്റർ സന്തോഷ് കെ  എന്നിവരുടെ  നേതൃത്വത്തിൽ യോഗ പരിശീലിക്കുന്ന കുട്ടികളെ വിളിച്ച് ഒരു മീറ്റിംഗ് കൂടുകയും യോഗ ദിനത്തെക്കുറിച്ച്  മാനേജർ ജി വിഠലദാസ് , സന്ദേശം നൽകുകയും ചെയ്തു തുടർന്ന്  യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. കായിക അധ്യാപകൻ അഖിൽ ആനന്ദ് സാറിന്റെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ യോഗ അഭ്യാസപ്രകടനം നടത്തി.
[[പ്രമാണം:36948 yoga day 2024.png|ലഘുചിത്രം]]

= ചന്ദ്രയാൻ 3 വിക്ഷേപണം =
= ചന്ദ്രയാൻ 3 വിക്ഷേപണം =
790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2273856" എന്ന താളിൽനിന്ന് ശേഖരിച്ചത്