Jump to content
സഹായം

"ജി.എൽ.പി.എസ് തൊ​ണ്ടിമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
                                        
==മികവുകൾ==
==മികവുകൾ==
  "മണ്ണിലുറച്ച് മാനത്തേക്ക് മാതൃഭാഷയിലൂന്നി ലോകഭാഷയിലേക്ക് " എന്നാണ് വിദ്യാലയത്തിന്റെ മോട്ടോ .കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാന്‍ വിദ്യാലയം വിവിധ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കി വരുന്നു.കൃഷിഭവനുമായി 2016-17  വര്‍ഷം സഹകരിച്ച് കരനെല്‍കൃഷി ചെയ്യുകയുണ്ടായി. ഇതിലൂടെ  നെല്‍കൃഷിയുടെ വിവിധ  ഘട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  നേരിട്ട് അനുഭവിച്ചു  മനസ്സിലാക്കാന്‍ കഴിഞ്ഞു.കര്‍ഷകദിനത്തില്‍ വാഴകൃഷിയും ഹരിതദിനത്തില്‍ പച്ചക്കറി കൃഷിയും ആരംഭിച്ചു.മാതൃഭാഷ ഉറപ്പിക്കുന്നതനായി വായനാകാര്‍ഡുകള്‍ ദിവസവും നല്‍കുന്നു. അവധി ദിവസങ്ങളില്‍ പരിഹാര ബോധവും നല്‍കി വരുന്നു.ഇംഗ്ലീഷ് vocabulary  വര്‍ദ്ധിപ്പിക്കാന്‍"Things around me " ദിവസവും പദങ്ങള്‍ എഴുതി വരുന്നു. മെച്ചപ്പെട്ട സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാന്‍  പ്രതിജ്ഞാബദ്ധമാണ്.നാട്ടിലെ വിവിധ ക്ലബുകള്‍,കുുടുംബശ്രീ, തുടങ്ങിയവ വിദ്യാലയത്തിന്റെ വിവിധ ആഘോഷ പരിപാടികളില്‍പങ്കെടുക്കുകയും വിദ്യാലയത്തിനു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കി വരികയും ചെയ്യുന്നു.
  "മണ്ണിലുറച്ച് മാനത്തേക്ക് മാതൃഭാഷയിലൂന്നി ലോകഭാഷയിലേക്ക് " എന്നാണ് വിദ്യാലയത്തിന്റെ മോട്ടോ .കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാന്‍ വിദ്യാലയം വിവിധ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കി വരുന്നു.2016-17  വര്‍ഷം.കൃഷിഭവനുമായി സഹകരിച്ച് കരനെല്‍കൃഷി ചെയ്യുകയുണ്ടായി. ഇതിലൂടെ  നെല്‍കൃഷിയുടെ വിവിധ  ഘട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  നേരിട്ട് അനുഭവിച്ചു  മനസ്സിലാക്കാന്‍ കഴിഞ്ഞു.കര്‍ഷകദിനത്തില്‍ വാഴകൃഷിയും ഹരിതദിനത്തില്‍ പച്ചക്കറി കൃഷിയും ആരംഭിച്ചു.മാതൃഭാഷ ഉറപ്പിക്കുന്നതനായി വായനാകാര്‍ഡുകള്‍ ദിവസവും നല്‍കുന്നു. അവധി ദിവസങ്ങളില്‍ പരിഹാര ബോധനവും നല്‍കി വരുന്നു.ഇംഗ്ലീഷ് vocabulary  വര്‍ദ്ധിപ്പിക്കാന്‍"Things around me " ദിവസവും പദങ്ങള്‍ കുുട്ടികള്‍  എഴുതി വരുന്നു. മെച്ചപ്പെട്ട സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാന്‍  പ്രതിജ്ഞാബദ്ധമാണ്.നാട്ടിലെ വിവിധ ക്ലബുകള്‍,കുുടുംബശ്രീ, തുടങ്ങിയവ വിദ്യാലയത്തിന്റെ വിവിധ ആഘോഷ പരിപാടികളില്‍പങ്കെടുക്കുകയും വിദ്യാലയത്തിനു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കി വരികയും ചെയ്യുന്നു.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനത്തില്‍ രക്ഷിതാക്കള്‍ പപ്പായത്തൈകള്‍ കൊണ്ട് വന്ന് വി‍ദ്യാലയാങ്കണത്തില്‍ നട്ടു.വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.ജൂണ്‍ 19 വായനാവാരത്തില്‍ പുസ്തകപ്രദര്‍ശനം,സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍,"അമ്മവായന "ഉദ്ഘാടനം, സാഹിത്യക്വിസ്,  എന്നിവ നടന്നു.ചാന്ദ്രികദിന പതിപ്പു നിര്‍മ്മാണ മത്സരവും ക്വിസും നടത്തി.സ്വാതന്ത്ര്യദിനത്തില്‍ മാസ് ‍ഡ്രില്‍, കളറിംഗ്  മത്സരം,ക്വിസ്,മത്സരം എന്നിവ നടന്നു.ഗാന്ധിക്വിസ്,പ്രസംഗമത്സരം എന്നിവ നടത്തി.കേരളപ്പിറവിദിനം മലയാളഅക്ഷരങ്ങള്‍ ഏന്തി വിദ്യാര്‍ത്ഥികള്‍ അക്ഷര ജാഥ നടത്തി.കേരളപ്പതിപ്പ് നിര്‍മ്മാണം,നെഹ്റുത്തൊപ്പിനിര്‍മ്മാണശില്‍പശാല,എന്നിവ നടത്തി.ക്രിസ്തുമസ് ട്രീ ഒരുക്കല്‍,സമ്മാനം കൈമാറല്‍,ആശംസാകാര്‍‍‍‍ഡ് നിര്‍മ്മാണം.

138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226866" എന്ന താളിൽനിന്ന് ശേഖരിച്ചത്