Jump to content
സഹായം

"ഐ ജെ എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: == ഇന്‍ഫന്റ്‌ ജീസസ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍, വാഴക്കുളം == [[ചി…)
 
No edit summary
വരി 1: വരി 1:
== ഇന്‍ഫന്റ്‌ ജീസസ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍, വാഴക്കുളം ==

[[ചിത്രം:INFANT JESUS HS VAZHAKULAM.jpg]]

== ആമുഖം ==
കര്‍മ്മലീത്താ ആശ്രമത്തിന്റെ സുവര്‍ണ്ണജൂബിലി സ്‌മാരകമായി 1909-ല്‍ വാഴക്കുളത്ത്‌ എലിമെന്ററി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍ഫന്റ്‌ ജീസസ്‌ സ്‌കൂള്‍ എന്ന പേരിലാരംഭിച്ച ഈ സ്‌കൂളിന്‌ 1919 ല്‍ ഗവണ്‍മെന്റ്‌ അംഗീകാരം ലഭിച്ചു. 1938-ല്‍ ഇത്‌ ഹൈസ്‌കൂളാവുകയും ഇന്‍ഫന്റ്‌ ജീസസ്‌ ഹൈസ്‌കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുപോരുകയും ചെയ്‌തു. 2001-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ ഇത്‌ ഇന്‍ഫന്റ്‌ജീസസ്‌ ഹയര്‍ സെക്കന്ററി സ്‌കൂളായി സി.എം.ഐ സഭയിലെ ആദരണീയനായ ഡാനിയേലച്ചന്‍ യാതൊരുവിധ സാങ്കേതികവിദ്യയും നിലവില്ലാതിരുന്ന 1930 കളില്‍, കരിങ്കല്ലും കുമ്മായക്കൂട്ടും മരവും മാത്രമുപയോഗിച്ചാണ്‌ ഇന്നു കാണുന്ന ബ്രഹ്മാണ്ഡമായ നാലുനില കെട്ടിടം പണികഴിപ്പിച്ചത്‌. അക്കാലത്ത്‌ വാസ്‌തുവിദ്യയിലെ ഒരത്ഭുതമായി രൂപം കൊണ്ട ഈ കെട്ടിടം ഇന്നും ഒരു കേടും കൂടാതെ കാലത്തെ അതിജീവിച്ച്‌ നിനില്‍ക്കുന്നു. ബഹു. ഔറേലിയസ്‌ കടമപ്പുഴ അച്ചനായിരുന്നു ഹൈസ്‌കൂളിന്റെ ആദ്യ ഹെഡ്‌മാസ്റ്റര്‍. ആ പട്ടികയില്‍ 21-ാം സ്ഥാനമാണ്‌ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകനുള്ളത്‌.

20-ാം നൂറ്റാണ്ടിന്റെ തുടക്കം പരിശോധിച്ചാല്‍ വിദ്യാഭ്യാസ മേഖല ഒട്ടും തന്നെ വികസിക്കാത്ത ഒരവസ്ഥയായിരുന്നു കേരളത്തിലുണ്ടായിരുന്നത്‌ എന്നുകാണാന്‍ പ്രയാസമില്ല. ആ സാഹചര്യത്തിലാണ്‌ ഒരു വിദ്യാഭ്യാസ വിപ്ലവകാരി എന്നി നിലയില്‍ ചാവറയച്ചന്റെ പ്രവര്‍ത്തന ഫലങ്ങള്‍ വാഴക്കുളത്ത്‌ പ്രതിഫലിക്കാന്‍ തുടങ്ങിയത്‌. മറ്റു വിദ്യാലയങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ തദ്ദേശീയരും വിദേശീയരുമായ ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇന്‍ഫന്റ്‌ ജീസസ്‌ ഹൈസ്‌കൂള്‍. സ്‌കൂളിനോടനുബന്ധിച്ച്‌ തുടക്കം മുതലേ ബോര്‍ഡിംഗ്‌ പ്രവര്‍ത്തിച്ചിരുന്നു എന്നതിനാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ സ്ഥാപനം വലിയ ആശ്വാസമായിരുന്നു. ക്രൈസ്‌തവാന്തരീക്ഷത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കിയിരുന്നതിനാല്‍ ക്രൈസ്‌തവര്‍ മാത്രമല്ല ധാരാളം മറ്റു മതസ്ഥരും ഇവിടത്തെ വിദ്യാര്‍ത്ഥികളായി. നിരവധി മതാദ്ധ്യക്ഷന്മാരും, സന്യാസികളും, വൈദികരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും പണ്ഡിതരും ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥി ഗണത്തില്‍ പെടുന്നു. കാലം മാറി, വിദ്യാഭ്യാസസൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. വിദ്യാലയങ്ങളുടെ എണ്ണം പെരുകി. എങ്കിലും ഇന്‍ഫന്റ്‌ ജീസസ്‌ പ്രൗഢിയും പാരമ്പര്യവും നിലനിര്‍ത്തിപ്പോരുന്നു.

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
[[വര്‍ഗ്ഗം: സ്കൂള്‍]]
== മേല്‍വിലാസം ==
ഇന്‍ഫന്റ്‌ ജീസസ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍, വാഴക്കുളം
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2264" എന്ന താളിൽനിന്ന് ശേഖരിച്ചത്