"ഉപയോക്താവ്:44041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 805 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 643 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1448 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 71 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= രാജ ദാസ്.എല്‍, സിന്ധു.ആര്‍.വി | ||
| പ്രധാന അദ്ധ്യാപകന്‍= ചന്രിക.ജെ | | പ്രധാന അദ്ധ്യാപകന്‍= ചന്രിക.ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അരുണ്‍.വി | | പി.ടി.ഏ. പ്രസിഡണ്ട്= അരുണ്‍.വി | ||
| വരി 52: | വരി 52: | ||
1. എന്‍ .എസ് .എസ് | 1. എന്‍ .എസ് .എസ് | ||
പ്രോഗ്രാം ഓഫീസറായി ശ്രീ.പി.ആര്‍ ഷിജുനാഥ് പ്രവര്‍ത്തിച്ചുവരുന്നു.എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോകപരിസ്ഥിതി ദിനം,ലോക ലഹരി വിരുദ്ധ ദിനം,ലോക ജനസംഖ്യാദിനം,നാഗസാക്കി ദിനം, ഓസോണ്‍ ദിനം,ലോക വയോജനദിനം,ഗ്ന്ധിജയന്തി,എന്‍ എസ് എസ് ദിനം എന്നിവ വിവിധ പരിപാടികളോടെആചരിക്കുന്നു.ശുചിത്വബോധവത്കരണ പരിപാടികള്‍, സര്‍വ്വെ ഭവനസന്ദര്‍ശനം,വൃക്ഷതൈനടീല്‍,വയോജനങ്ങള്‍ക്കായിസ്നേഹായനം,അംഗപരിമിതികള്‍ ഉള്ള കുട്ടികള്‍ക്കായിസ്നേഹസമ്മാനം എന്നീ പരിപ്ടികളും എന്‍. എസ്.എസിന്റെ നേതൃത്വത്തില്‍ നടത്തുന്നു. | പ്രോഗ്രാം ഓഫീസറായി ശ്രീ.പി.ആര്‍ ഷിജുനാഥ് പ്രവര്‍ത്തിച്ചുവരുന്നു.എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോകപരിസ്ഥിതി ദിനം,ലോക ലഹരി വിരുദ്ധ ദിനം,ലോക ജനസംഖ്യാദിനം,നാഗസാക്കി ദിനം, ഓസോണ്‍ ദിനം,ലോക വയോജനദിനം,ഗ്ന്ധിജയന്തി,എന്‍ എസ് എസ് ദിനം എന്നിവ വിവിധ പരിപാടികളോടെആചരിക്കുന്നു.ശുചിത്വബോധവത്കരണ പരിപാടികള്‍, സര്‍വ്വെ ഭവനസന്ദര്‍ശനം,വൃക്ഷതൈനടീല്‍,വയോജനങ്ങള്‍ക്കായിസ്നേഹായനം,അംഗപരിമിതികള്‍ ഉള്ള കുട്ടികള്‍ക്കായിസ്നേഹസമ്മാനം എന്നീ പരിപ്ടികളും എന്‍. എസ്.എസിന്റെ നേതൃത്വത്തില്‍ നടത്തുന്നു. | ||
2. | 2. സൗഹൃദ ക്ലബ് | ||
ശ്രീമതി.ജി.ബി. പ്രീത റ്റീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ക്ലബ് കൗമാര പ്രായക്കാരായ കുട്ടികളുടെ ശാരീരിക,സാമൂഹിക ,വ്യക്തിഹത കഴിവുകളെ കണ്ടെത്താനുംഅവരുടെ പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാനുമായി പ്രവര്‍ത്തിക്കുന്ന ഒരു യൂണിറ്റാണ്.ഈ ക്ലബിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രശ്നങ്ങളുള്‍ക്കൊള്ളുന്ന ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. | ശ്രീമതി.ജി.ബി. പ്രീത റ്റീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ക്ലബ് കൗമാര പ്രായക്കാരായ കുട്ടികളുടെ ശാരീരിക,സാമൂഹിക ,വ്യക്തിഹത കഴിവുകളെ കണ്ടെത്താനുംഅവരുടെ പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാനുമായി പ്രവര്‍ത്തിക്കുന്ന ഒരു യൂണിറ്റാണ്.ഈ ക്ലബിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രശ്നങ്ങളുള്‍ക്കൊള്ളുന്ന ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. | ||
3. കരിയര്‍ ഗൈഡന്‍സ് | 3. കരിയര്‍ ഗൈഡന്‍സ് | ||
ഉപരിപഠനമേഖലകളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ യൂണിറ്റാണ് ഇത്.ഇതിന്റെ ഭാഗമായി കോമേഴ്സ്,സയന്‍സ് വിഭാഗത്തില്‍പ്രത്യകം ക്ലാസുകളും ജനറല്‍ ക്ലാസുകളും സംഘടിപ്പിക്കുന്നു.ക്വിസ്,പൊതുവിജ്ഞാന ശേഖരണം പ്രത്യേക ദിനങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍ എന്നിവക്ലാസ്സ് തലത്തില്‍ നടത്തുന്നു.പൊതുവിജ്ഞാന ശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകം എച്ച്.എസ്.എസ് വിഭാഗം ലൈഭ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട് | ഉപരിപഠനമേഖലകളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ യൂണിറ്റാണ് ഇത്.ഇതിന്റെ ഭാഗമായി കോമേഴ്സ്,സയന്‍സ് വിഭാഗത്തില്‍പ്രത്യകം ക്ലാസുകളും ജനറല്‍ ക്ലാസുകളും സംഘടിപ്പിക്കുന്നു.ക്വിസ്,പൊതുവിജ്ഞാന ശേഖരണം പ്രത്യേക ദിനങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍ എന്നിവക്ലാസ്സ് തലത്തില്‍ നടത്തുന്നു.പൊതുവിജ്ഞാന ശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകം എച്ച്.എസ്.എസ് വിഭാഗം ലൈഭ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട് | ||
4. അസാപ്പ്(അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം) | 4. അസാപ്പ്(അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം) | ||
പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയായ അസാപ്പ് കേരള സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പ്രവര്‍ത്തിച്ചുവരുന്നു.പഠനശേഷം പരീക്ഷാവിജയയികള്‍ക്ക് സംസ്ഥാനഗവണ്‍മെന്റ് തൊഴില്‍ നല്‍കുന്നു. | പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയായ അസാപ്പ് കേരള സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പ്രവര്‍ത്തിച്ചുവരുന്നു.പഠനശേഷം പരീക്ഷാവിജയയികള്‍ക്ക് സംസ്ഥാനഗവണ്‍മെന്റ് തൊഴില്‍ നല്‍കുന്നു. | ||
| വരി 70: | വരി 70: | ||
പ്രിന്‍സിപ്പാള്‍ (എച്ച്.എസ്.എസ്)- എല്‍. രാജദാസ് | പ്രിന്‍സിപ്പാള്‍ (എച്ച്.എസ്.എസ്)- എല്‍. രാജദാസ് | ||
പ്രിന്‍സിപ്പാള്‍ (വി.എച്ച്.എസ്.ഇ)- ആര്‍.വി.സിന്ധു | പ്രിന്‍സിപ്പാള്‍ (വി.എച്ച്.എസ്.ഇ)- ആര്‍.വി.സിന്ധു | ||
<font color=green> | <font color=green> | ||
ശതപൂര്‍ണ്ണിമ – 2015 | ശതപൂര്‍ണ്ണിമ – 2015 | ||
| വരി 101: | വരി 101: | ||
</font size></font color=green> | </font size></font color=green> | ||
ഉദ്ദേശ്യലക്ഷ്യങ്ങള്‍ | ഉദ്ദേശ്യലക്ഷ്യങ്ങള്‍ | ||
* സ്കൂള്‍ പരിസരത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കല്‍. | |||
*. സ്കൂള്‍ പരിസരത്തിലെ കാലാവസ്ഥ ക്രമപ്പെടുത്തല്‍. | |||
*. പ്രകൃതി സംരക്ഷണ മനോഭാവം വളര്‍ത്തല്‍. | |||
*ജൈവവൈവിധ്യം നിലനിര്‍ത്തല്‍. | |||
*ആവശ്യത്തിന് കുട്ടികള്‍ക്ക് തണലേകല്‍. | |||
* ശുദ്ധവായു ലഭിക്കാന്‍. | |||
പച്ചക്കറിത്തോട്ടം | പച്ചക്കറിത്തോട്ടം | ||