Jump to content
സഹായം

"ഗവ. യു പി എസ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GUPS Fort}}
{{prettyurl|GUPS Fort}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->

വരി 65: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ടൗണിൽ മണക്കാട് പുത്തൻതെരുവിൽ ആണ് ജി യു പി എസ് ഫോർട്ട് സ്ഥിതി ചെയ്യുന്നത്. സത്രം സ്കൂൾ എന്നറിയപ്പെടുന്ന സ്കൂളിൽ ഒന്ന് മുതൽ ഏഴു വരെ ക്‌ളാസ്സുകളിലായി മലയാളം, തമിഴ് മാധ്യമങ്ങളിലായി  വിദ്യാർഥികൾ പഠനം നടത്തുന്നു. സ്കൂളിൽ പ്രീ പ്രൈമറി പ്രവർത്തിച്ചു വരുന്നു. തിരുവനതപുരം സൗത്ത് യൂ ആർ സി സ്കൂളിനകത്താണ് സ്ഥിതിചെയ്യുന്നത്.

==ചരിത്രം==
==ചരിത്രം==
1868 ൽ ടി.മാധവറാവു ദിവാനായി വന്ന കാലത്ത് അദ്ദേഹത്തിന് താമസിക്കുവാൻ ഇന്നെത്തെ സ്ക്കുൾ കെട്ടിടം പണിതീർത്തു. പിന്നീട് വന്ന ദിവാൻ മാർ ഇതവരുടെ    ഔദ്യാേഗിക വസതിയാക്കി.  പിന്നീട് യാത്രികർ ഇടത്താവളമായി ഉപയോഗിച്ചു. അങ്ങനെ ഇതൊരു സത്രമായി. കാലക്രമേണ 1942 ൽ ഇവിടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. നാല് വശത്തും ചുറ്റുമതിലിേനോട് കൂടിയ പുരാതനമായെ കെട്ടിടവും ന്യൂ തനമായ എട്ട് ക്ലാസ് മുറികളിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2260689" എന്ന താളിൽനിന്ന് ശേഖരിച്ചത്