"മറ്റക്കര എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മറ്റക്കര എച്ച്.എസ്.എസ് (മൂലരൂപം കാണുക)
13:04, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്ക്കൂളിനും ഹയര്സെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 30 കംപ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് | ഹൈസ്ക്കൂളിനും ഹയര്സെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 30 കംപ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് | ||
==ഭൂപ്രകൃതി== | |||
മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്കിയാല്‍ നമ്മുടെ സ്ക്കൂള് ഇടനാട് വിഭാഗത്തിന് പെടുന്നു. കോട്ടയം ജില്ലയില്‍, കോട്ടയം താലൂക്കില്‍, അകലക്കുന്നം പഞ്ചായത്തില്‍ അയര്‍ക്കുന്നത്തുനിന്നും 6 കി.മീ. -പൂവത്തിളപ്പു റോഡിനോടു ചേര്‍ന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു. സുവര്‍ണ്ണകുംഭങ്ങളുമേന്തി എങ്ങും തലയുയര്‍ത്തി നില്ക്കുന്ന കേരളത്തനിമയായ കേരവൃക്ഷങ്ങള്‍! ഇടതൂര്‍ന്നു വളരുന്ന റബര്‍ മരങ്ങള്‍! അല്പം മാറി, തീരങ്ങളെ തലോടി മന്ദം മന്ദം പതഞ്ഞൊഴുകുന്ന പന്നഗം തോട് ! ഹരിതാഭമായ പ്രകൃതി ലാവണ്യം! ഇതിന്റെ മടിത്തട്ടിലാണ് നമ്മുടെ സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 68: | വരി 71: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* '''അയര്‍ക്കുന്നത്തുനിന്നും 6 കി.മീ അകലത്തായി സ്ഥിതി ചെയ്യുന്നു.''' | |||
|---- | |||
* '''പൂവത്തിളപ്പു നിന്ന് 5 കി.മി. അകലം''' | |||
|---- | |||
* '''കൊഴുവനാല്‍ നിന്ന് 4 കി.മി. അകലം''' | |||
|} | |||
|} | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |