"ചൂലൂർ എ.എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
കെട്ടാങ്ങൽ - മാവൂർ റോഡിൽ ചൂലൂരിൽ നിന്നും 700 മീറ്റർ യാത്ര ചെയ്താൽ റോഡിനിടത്തായ വിശ അനേക തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി ഇപ്പോഴും തല ഉയർത്തി പിടിച്ചു നിൽക്കുന്ന ചൂലൂർ എ .എൽ പി സ്കൂൾ കാണാം. സവർണ്ണരായ കുട്ടികളുടെ വിദ്യാഭ്യസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടം ശ്രീ.എൻ.ടി.മാധവൻ നമ്പൂതിരി 1910 ൽ സമൂഹത്തിലെ എല്ലാ വർക്കുമായി തുറന്നു കൊടുത്തു. അങ്ങനെ ചൂലൂരിലെയും പരിസര പ്രദേശങ്ങളിലേയും ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ. | കെട്ടാങ്ങൽ - മാവൂർ റോഡിൽ ചൂലൂരിൽ നിന്നും 700 മീറ്റർ യാത്ര ചെയ്താൽ റോഡിനിടത്തായ വിശ അനേക തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി ഇപ്പോഴും തല ഉയർത്തി പിടിച്ചു നിൽക്കുന്ന ചൂലൂർ എ .എൽ പി സ്കൂൾ കാണാം. സവർണ്ണരായ കുട്ടികളുടെ വിദ്യാഭ്യസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടം ശ്രീ.എൻ.ടി.മാധവൻ നമ്പൂതിരി 1910 ൽ സമൂഹത്തിലെ എല്ലാ വർക്കുമായി തുറന്നു കൊടുത്തു. അങ്ങനെ ചൂലൂരിലെയും പരിസര പ്രദേശങ്ങളിലേയും ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ.1935ൽ ശ്രീ.എടാരത്ത് രാഘവൻ നായരും 1950ൽ ശ്രീ.മുതിയേരി മാധവനും 1966 ൽ കൊടിശ്ശേരി മീത്തൽ ശ്രീ.രാമൻ നായരും ഈ വിദ്യാലയം ഏറ്റെടുത്തു.1978 മുതൽ ശ്രീ.രാമൻ നായരുടെ അനന്തരവകാശിയായ ശ്രീമതി. ശ്രീദേവി അമ്മ മാനേജരായി പ്രവർത്തിച്ചു വരുന്നു. | ||
മുൻകാലങ്ങളിൽ ഈ സ്കൂളിന്റെ സാരഥികളായിട്ടുള്ളത് എം.നാരായണൻ നായർ, പി.അച്ചുതൻ നായർ.പി എം നാരായണൻ നമ്പൂതിരി, എ.അച്ചുതൻ, കെ.സുന്ദരൻ, സി.ചാത്തുക്കുട്ടി, ഇ.യു.പെണ്ണമ്മ ജോസഫ് എന്നിവരാണ്. ഇക്കാലയളവിൽ 44 അധ്യാപകരും ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. | |||
1960 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.7 ഡിവിഷനുകളിലായി 210 കുട്ടികൾ വരെ ഇക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.1968ൽ തൊട്ടടുത്ത് ചൂലൂർ എ യു പി സ്കൂൾ അനുവദിച്ചതോടെ ഈ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയാക്കി.1976 മുതൽ 1992 വരെ അറബി അധ്യാപകനായ ശ്രീ സി എം അബൂബക്കറിന്റെ സേവനവും ഈ സ്കൂളിൽ ലഭ്യമായിരുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
----------- | ----------- | ||