Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
തിരുവിതംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളിന്റെ ആശയമായിരുന്നു സംസ്‌കൃത വിദ്യാഭ്യാസത്തിനായി ഒരു പാഠശാല സ്ഥാപിക്കുക എന്നത് . തുടർന്ന് 1889 ൽ  ബനാറസ് ഹിന്ദു സർവകലാശാലക്ക് മാതൃകയിൽ  മിത്രനന്ദപുരം ക്ഷേത്രത്തിനോട് ചേർന്ന്  സംസ്‌കൃത സർവകലാശാല സ്ഥാപിക്കുകയും രാജകിയ സംസ്‌കൃത പാഠശാല എന്ന് നാമകരണം ചെയ്യുകയും ചെയ്തു . ശ്രീ എ ആർ രാജരാജവര്മയുടെ നേതൃത്വത്തിൽ പാഠപുസ്‌തകങ്ങൾ രൂപകല്പന ചെയ്‌തു. ആദ്യ പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി . തുടർന്ന് 1899 ൽ ടി ഗണപതിശാസ്ത്രികൾ പ്രധാനാധ്യാപകൻ  ആയി . തുടർന്ന് ശ്രീ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്  ഈ വിദ്യാഭ്യാസ സംരംഭത്തെ പ്രൈമറി , ഹയർ  എന്നി രണ്ടു വിഭാഗങ്ങളാക്കി  രാജകിയ സംസ്‌കൃത പാഠശാലയെ പ്രൈമറി വിഭാഗമാക്കി പാൽക്കുളങ്ങരയിലേക്കു മാറ്റി . രാജകിയ സംസ്‌കൃത കലാശാല ഉന്നത വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുകയും ഇന്ന് ആർട്സ് കോളേജ് എന്ന്  അറിയപ്പെടുകയും ചെയ്യുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/224503" എന്ന താളിൽനിന്ന് ശേഖരിച്ചത്