"ഗവ. എൽ പി എസ് മങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

734 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ തിരുമലയ്ക്ക് സമീപം മങ്കാടിലെ ഒരു സർക്കാർ സ്ഥാപനമാണ് ജി എൽ പി എസ് മങ്കാട് .ഈ പ്രദേശത്തെയും ചുറ്റുമുള്ള നാടിന്റെയും അക്ഷര വിളക്കായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്
== ചരിത്രം ==
== ചരിത്രം ==
തിരുമലയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന മങ്കാട് ഗവ.എൽ.പി.സ്കൂൾ 1923 ജൂണിൽ ആരംഭിച്ചു. ജെ.പി.ആനന്ദമാണ് സ്കൂളിന്റെ സ്ഥാപകനും ആദ്യ പ്രഥമാധ്യാപകനും. സി.എസ്.ഐ. പള്ളിയോടു ചേർന്നു തുടങ്ങിയ ഈ വിദ്യാലയത്തിൽ 20 കുട്ടികള‍ുണ്ടായിരുന്നു. 1948 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. 1961 ലാണ് ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറിയത്.

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2244405" എന്ന താളിൽനിന്ന് ശേഖരിച്ചത്