Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
ഗ്രാഫിക് ഡിസൈനിങ്
ഗ്രാഫിക് ഡിസൈനിങ്
ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ ചിത്രം. വരക്കാൻ സാധിച്ചു. ചിത്രത്തിന് നിറം (ഫിൽ ഗ്രേഡിയന്റ്) നൽകുവാൻ സാധിക്കും. ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ വരച്ച എല്ലാ ഒബ്ജക്ടും. ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസ്സിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.

ക്ലാസ് നാല്
ആനിമേഷൻ
ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു ടു പി ട്യൂബ് ഡെസ്കിലെ വിവിധ ക്യാൻവാസിനെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.
ആനിമേഷനുകളിലെ ഫ്രെയിമുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.ടു പി ട്യൂബിൽ ഫ്രെയിം ഭായ് ഫ്രെയിം ആയി ആനിമേഷൻ തയ്യാറാക്കാൻ സാധിച്ചു.
ക്ലാസ് അഞ്ച്
ആനിമേഷൻ
ടു പി ട്യൂബ് ഡെസ്കിലെ ട്വിൻ സാങ്കേതിക ഉപയോഗിച്ച് ആനിമേഷൻ നിർമ്മിക്കാൻ സാധിച്ചു.ടു പി ട്യൂബ് ഡെസ്കിലെ വിവിധ ക്യാൻവാസ് മോഡുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2241362" എന്ന താളിൽനിന്ന് ശേഖരിച്ചത്