"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:46, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→ഓണാഘോഷം
വരി 42: | വരി 42: | ||
== ഓണാഘോഷം == | == ഓണാഘോഷം == | ||
2023 ഓഗസ്റ്റ് 25ന് സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ വളരെ ഗംഭീരമായി ഓണാഘോഷവും ഓണസദ്യയും നടത്തി. 8 മുതൽ 10 വരെയുള്ള കുട്ടികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരവും, ഓണക്കളികളും തിരുവാതിരകളിയും നടത്തി . 11 മണിക്ക് പൊതുസമ്മേളനം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറശ്ശേരി സ്വാഗതം ആശംസിച്ചു. മുഹമ്മയിലെ യുവശാസ്ത്രജ്ഞൻ ഋഷികേശൻ ഈ ഓണ ദിനത്തിന്റെ ഉദ്ഘാടനം നടത്തി. തുടർന്ന് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനങ്ങൾ നടത്തി. ഓണസദ്യയോട് കൂടി ഓണദിനത്തിന് പരിസമാപ്തി കുറിച്ചു.<gallery | 2023 ഓഗസ്റ്റ് 25ന് സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ വളരെ ഗംഭീരമായി ഓണാഘോഷവും ഓണസദ്യയും നടത്തി. 8 മുതൽ 10 വരെയുള്ള കുട്ടികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരവും, ഓണക്കളികളും തിരുവാതിരകളിയും നടത്തി . 11 മണിക്ക് പൊതുസമ്മേളനം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറശ്ശേരി സ്വാഗതം ആശംസിച്ചു. മുഹമ്മയിലെ യുവശാസ്ത്രജ്ഞൻ ഋഷികേശൻ ഈ ഓണ ദിനത്തിന്റെ ഉദ്ഘാടനം നടത്തി. തുടർന്ന് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനങ്ങൾ നടത്തി. ഓണസദ്യയോട് കൂടി ഓണദിനത്തിന് പരിസമാപ്തി കുറിച്ചു.</p> | ||
<gallery mode="packed-hover"> | |||
പ്രമാണം:34046 on5.JPG | പ്രമാണം:34046 on5.JPG | ||
പ്രമാണം:34046 on6.JPG | പ്രമാണം:34046 on6.JPG |