|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| {{club}} | | {{Club}} |
| | |
| ഓരോ കുട്ടിയുെടയും വ്യക്തിത്വരൂപീകരണവും സമഗ്രമായ വികസ- നവും ലക്ഷ്യമിട്ട് സാമൂഹികവും
| |
| | |
| ബൗദ്ധികവും സാംസ്കാരികവും ധാർമിക മുല്യങ്ങൾ വികസിപ്പിക്കുന്നതുമായ രീതിയിലാണ് ക്ലബ്ബ്
| |
| | |
| പ്രവർത്തനങ്ങളും ഓരോ A.M.L.P.S Perumanna യിൽ സംഘടിപ്പിക്കുന്നത്. ഇതിലുെട
| |
| | |
| ക്ലാസ് റൂമിനപ്പുറത്തേക്കുള്ള പഠനാനുഭാവവും കുട്ടികളിെല മാഞ്ഞിരിക്കുന്ന കഴിവുകൾ പ്രകടിപ്പിക്കാനും
| |
| | |
| ചിന്താധാര സജീവമാക്കാനും സാധിക്കുന്നു.
| |
| | |
| സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ
| |
| | |
| - മലയാള ഭാഷാ ക്ലബ് [മധുരം മലയാളം ]
| |
| | |
| - ഇംഗ്ലീഷ് ഭാഷാ ക്ലബ് [ ലിറ്റിൽ സ്റ്റാർസ് ]
| |
| | |
| - സയൻസ് ക്ലബ് [Science Gems] [Little World]
| |
| | |
| - ഗണിതശാസ്ത്ര ക്ലബ് [ ഗണിതം - ലളിതം ]
| |
| | |
| - സോ ഷ്യൽ സയൻസ് ക്ലബ്, [ചരിത്രം ഭുമി ]
| |
| | |
| - ഹിന്ദി ക്ലബ്
| |
| | |
| - Health on [ ആരോഗ്യ സദ]
| |
| | |
| - Eco ക്ലബ്ബ്
| |
| | |
| ഭാഷാ ക്ലബുകൾ
| |
| | |
| കുട്ടികളിെല ഭാഷാ അദിരുചി വർധിപ്പിക്കുന്നതിനും മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളിൽ
| |
| | |
| ൈനപു- ണ്യം േനടുന്നതിനും ഇതിലൂെട സാധിക്കുന്നു.
| |
| | |
| പ്രവർത്തന േമഖലകൾ
| |
| | |
| - വായനാവാരാജരണം
| |
| | |
| - ഭാഷാദിനാചരണം
| |
| | |
| - പ്രസംഗ മത്സരം
| |
| | |
| - കഥാ കവിതാ രചന
| |
| | |
| - അഭിമുഖം
| |
| | |
| - കയ്യെഴുത്ത് മാസിക
| |
| | |
| - etc.
| |
| | |
| Science club
| |
| | |
| ഈ ലോ കത്തിെല കണികയിലുമുള്ള ശാസ്ത്രീ യ പിൻബലം ലളിതമായ ഭാഷയിലുെട ൈകമാറുന്നതിനും
| |
| | |
| അതോടൊ പ്പം ശാസ്ത്രീ യ സത്യങ്ങെള അനുദിന ജീവിതത്തിൽ പ്രയോഗിക്കുവാനും സാധിക്കുന്നു
| |
| | |
| ക്ലബ്ബ് പ്രവർത്തനങ്ങൾ വിവിധ േമഖലകളിൽ
| |
| | |
| - ദിനാചരണങ്ങൾ
| |
| | |
| - ഉൽപ്പന്ന നിർമ്മിതി
| |
| | |
| - ലഘുപരീക്ഷണം.
| |
| | |
| - ചാർട്ട് നിർമ്മാണം
| |
| | |
| - ശില്പ്പശാലകൾ
| |
| | |
| - ബഹിരാകാശ യാത്രികരുെട മാതൃക.
| |
| | |
| സാമൂഹിക ശാസ്ത്രം
| |
| | |
| ആകർഷകമായ രീതിയിലും വ്യത്യസ് തമായ ഇനങ്ങളോടും കൂടി പ്രസ് തുത ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ
| |
| | |
| നടത്തിവരുന്നു. വ്യത്യസ് തമാർന്നതും പൊ തുജന പങ്കാളിത്തം നിറഞ്ഞിതുമായ മത്സേരതര ഇനങ്ങൾ ഈ
| |
| | |
| ക്ലബ്ബിന്റെ ഭാഗമായി നടത്തിയിട്ടുണ്ട് .
| |
| | |
| പ്രവർത്തന േമഖലകൾ
| |
| | |
| - പരിസ്ഥിതിദിനം
| |
| | |
| - യോഗാദിനo
| |
| | |
| - ഹിരോഷിമ നാഗസാക്കിദിനം
| |
| | |
| - സ്വതന്ത്ര ദിനം
| |
| | |
| - േകരളപിറവി.
| |
| | |
| ഹിന്ദി ക്ലബ്ബുകൾ
| |
| | |
| ഹിന്ദി ക്ലാസിനപ്പുറത്തേക്ക് ഭാഷ േകൾക്കാനും പറയാനും പഠിക്കാനും ഇതിലൂെട സാധിക്കുന്നു.
| |
| | |
| പ്രവർത്തന േമഖലകൾ
| |
| | |
| - കവിതാലാപനം
| |
| | |
| - പ്രസംഗം
| |
| | |
| - കൊ ളാഷ്
| |
| | |
| ഗണിത ക്ലബ്
| |
| | |
| ഗണിനം എന്നത് പാഠപുസ് തകങ്ങൾക്കപ്പുറത്തേക്ക് പഠനത്തെ വ്യാ പിപ്പിക്കുന്നതും പ്രായോഗിക
| |
| | |
| ജീവിതത്തിൽ പ്രയോജന െപപ്പ ടുത്തികയും െചയ്യലാണ.് എങ്കിലു പൊ തുെവ ചില കുട്ടികൾക്ക്
| |
| | |
| ഗണിതാഭിമുഖ്യം വളെര കുറവായി കാണാം ഇത്തരം കുട്ടികെള കൂടി മുൻ നിരയിൽ എത്തിക്കാനും
| |
| | |
| ഗണിതം രസകരമാക്കുന്നയിനും ഗണിതക്ലബ്ബ് സഹായിക്കുന്നുണ്ട്
| |
| | |
| പ്രവർത്തന - േമഖല
| |
| | |
| - ശില് പശാലക്കൾ
| |
| | |
| - ഗണിതേമള
| |
| | |
| - ഗണിതനാടകം
| |
| | |
| - ഗണിത കളികൾ
| |
| | |
| ആർട്ട് സ് ക്ലബ്
| |
| | |
| വിദ്യാ ർത്ഥികളിെല സാഹിത്യാ ഭിരുചി വളർത്തുക - അവരുെട സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക
| |
| | |
| എന്ന ലക്ഷ്യത്തോെട ഈ വർഷവും ജൂൺ 19 വായനാദിനത്തിൽ വിദ്യാ രംഗം പ്രവർത്തനങ്ങൾ
| |
| | |
| തുടക്കംകുറിക്കുകയും വിവിധേമഖലകളിൽ പരിപാടികൾ സംഘടിപ്പിച്ച് അവതരണംനടത്തി.
| |
| | |
| പ്രവർത്തന - േമഖല
| |
| | |
| - സർഗോ ത്സവം
| |
| | |
| - ബഷീർ കഥാപാത്രങ്ങളിെട പുനരാവിഷ് കാരം
| |
| | |
| - കലാപരിവാടികൾ
| |
| | |
| - രജനകൾ
| |
| | |
| ഇതിെലല്ലാം പുറെമ I.T club, sports club, health- lub, cubbalbul feam, Eco club പ്രവർത്തിക്കുന്നു.
| |
| | |
| സ് കൂളിെല ഓരോ ദിനാചരണങ്ങൾ, മറ്റു പരിപാടികളിെലല്ലാം ഇത്തരം ക്ലബ്ബ്കളുെട പ്രവർത്തന മികവ്
| |
| | |
| പ്രകടമാണ്.ഓരോ ക്ലബിന്റേയും പ്രവർത്തനങ്ങൾക്കു േനതൃത്ത്വം നൽകുന്നത്. ആവിഷയവുമായി
| |
| | |
| പ്രാവീണ്യമുള്ള അധ്യാ പകരാണ്. 3,4, 5, ക്ലാസുകളിൽ അൻപതിേലെറ കുട്ടികൾ ഈ ക്ലബ്ബുകളുെട
| |
| | |
| ഭാഗമായി പ്രവർത്തിക്കുന്നു. ഈ വർ ഷത്തിലും മികവുറ്റ രീതിയിൽ തന്നെ ക്ലബ് പ്രെ വർത്തനങ്ങൾ
| |
| | |
| നടത്തുന്നതിന് സാധിച്ചിട്ടുണ്ട്.
| |