"അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം (മൂലരൂപം കാണുക)
22:45, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 10: | വരി 10: | ||
| സ്കൂള്‍ വിലാസം= അല്‍-ജൗഹര്‍പബ്ലിക്ക്സ്ക്കൂള്‍-ഇംഗ്ലീഷ് മീഡിയം, | | സ്കൂള്‍ വിലാസം= അല്‍-ജൗഹര്‍പബ്ലിക്ക്സ്ക്കൂള്‍-ഇംഗ്ലീഷ് മീഡിയം, | ||
പതിമംഗലം,പി.ഒ.കുന്ദമംഗലം,കോഴിക്കോട് | പതിമംഗലം,പി.ഒ.കുന്ദമംഗലം,കോഴിക്കോട് | ||
0495 2800750 | |||
| പിന് കോഡ്= 673571 | | പിന് കോഡ്= 673571 | ||
| സ്കൂള്‍ ഇമെയില്‍= aljauharpublicschool@gmail.com | | സ്കൂള്‍ ഇമെയില്‍= aljauharpublicschool@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= ബാധകമല്ല | | സ്കൂള്‍ വെബ് സൈറ്റ്= ബാധകമല്ല | ||
| ഉപ ജില്ല= കുന്ദമംഗലം | | ഉപ ജില്ല= കുന്ദമംഗലം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=അണ് എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1=എൽ.പി | | പഠന വിഭാഗങ്ങള്‍1=എൽ.പി | ||
വരി 23: | വരി 24: | ||
| പെൺകുട്ടികളുടെ എണ്ണം= 62 | | പെൺകുട്ടികളുടെ എണ്ണം= 62 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 140 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 140 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്=ശ്രീമതി. ഷീന.എം.പി | | പ്രധാന അദ്ധ്യാപകന്=ശ്രീമതി. ഷീന.എം.പി | ||
വരി 31: | വരി 32: | ||
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം പഞ്ചായത്തിലെ പതിമംഗലം പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്‍വീറുല്‍ ഇസ്ലാം സംഘത്തിന്റെ കീഴില്‍ 2002 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് അല്‍ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്. പഠന -പാഠ്യേതര വിഷയങ്ങളിലെ മികവ് കൊണ്ട് ചുരുങ്ങിയ കാലയളവില്‍ തന്നെ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറാന്‍ അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂളിന് സാധിച്ചു. | കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം പഞ്ചായത്തിലെ പതിമംഗലം പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്‍വീറുല്‍ ഇസ്ലാം സംഘത്തിന്റെ കീഴില്‍ 2002 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് അല്‍ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്. പഠന -പാഠ്യേതര വിഷയങ്ങളിലെ മികവ് കൊണ്ട് ചുരുങ്ങിയ കാലയളവില്‍ തന്നെ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറാന്‍ അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂളിന് സാധിച്ചു. | ||
==ചരിത്രം== | ==ചരിത്രം== | ||
പ്രദേശത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍ നിലവില്‍ എല്‍.കെ.ജി മുതല്‍ 4ാം ക്ലാസുവരെ 300 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂര്‍ ,കിഴക്കോത്ത് ,കുരുവട്ടൂര്‍ എന്നീ പഞ്ചായത്തുകളിലെ കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. | |||
പ്രദേശത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍ നിലവില്‍ | |||
കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിന്നായി ലൈബ്രറിയും വായനാമൂലയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. വിവരസാങ്കേതികവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്നായി വിശാലമായ കംപ്യൂട്ടര്‍ റൂം,ഡിജിറ്റല്‍ ക്ലാസ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ആഴ്ച് യില്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തം,സംഗീതം,ചിത്രരചന,യോഗ ക്ലാസുകളും,കായികപരിശീലനവും നല്കി വരുന്നു. | കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിന്നായി ലൈബ്രറിയും വായനാമൂലയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. വിവരസാങ്കേതികവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്നായി വിശാലമായ കംപ്യൂട്ടര്‍ റൂം,ഡിജിറ്റല്‍ ക്ലാസ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ആഴ്ച് യില്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തം,സംഗീതം,ചിത്രരചന,യോഗ ക്ലാസുകളും,കായികപരിശീലനവും നല്കി വരുന്നു. | ||
കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലാ തലത്തില്‍ നടന്ന വിവിധ കലാ-കായികമത്സരങ്ങളില്‍ അല്‍ജൗഹറിലെ കുട്ടികള്‍ ഉന്നതവിജയം നേടിയിട്ടുണ്ട്. വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കാനും ഞങ്ങളുടെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. | കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലാ തലത്തില്‍ നടന്ന വിവിധ കലാ-കായികമത്സരങ്ങളില്‍ അല്‍ജൗഹറിലെ കുട്ടികള്‍ ഉന്നതവിജയം നേടിയിട്ടുണ്ട്. വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കാനും ഞങ്ങളുടെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. |