Jump to content
സഹായം

"എ.യു.പി.എസ്. പുത്തൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
ആരാധ്യനായ കൊയിലോത്ത് പരിയങ്ങാട്ട് രാരിച്ചൻ മാസ്റ്ററുടെ പരിശ്രമത്തിൻെറ ഫലമായി അക്കാലത്ത് അത്രയൊന്നും വിദ്യാഭ്യാസ സൗകര്യം ഇല്ലാതിരുന്ന ഈ പ്രദേശത്ത് 1923ൽ സ്ഥാപിച്ചതാണ് പുത്തൂർ യു.പി സ്കൂൾ . അന്നിതിൻെറ പേർ പുത്തൂർ ഹിന്ദു ഹയർ എലിമെൻറ്ററി സ്ക്കൂൾ എന്നായിരുന്നു . അന്ന് സമീപ പ്രദേശങ്ങളിൽ എട്ടാം തരം വരെയുളള സ്ക്കൂളുകൾ ഉണ്ടായിരുന്നില്ല . ദൂരദിക്കുകളിൽ നിന്നുളള കുട്ടികൾ പോലും ഇവിടെ പഠിച്ചിരുന്നു. വളരെ പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . 1942 ൽ രാരിച്ചൻ മാസ്റ്ററുടെ മരണശേഷം മകൻ കൊയിലോത്ത് പരിയങ്ങാട്ട് ശങ്കരൻ മാസ്റ്റർ മാനേജരും  പിന്നീട് ഹെ‍ഡ്മാസ്റ്ററുമായും ചുമതലയേറ്റു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==

       മികച്ച ഭൗതികസാഹചര്യങ്ങൾ പുത്തൂർ യു.പി സ്കൂളിൽ ലഭ്യമാണ്. 6 ക്ലാസ്സുകൾ ഉൾകൊളളുന്ന ബഹുതല കോൺക്രീറ്റ് കെട്ടിടവും ,  KER കെട്ടിടങ്ങളും 12 Pvt- KER കെട്ടിടങ്ങളും സ്കൂളിൽ പ്രവർത്തിക്കുന്നു. 4000 പുസ്തകങ്ങളുളള റഫറൻസ് ലൈബ്രറി, കുട്ടികളുടെ വായനയും അമ്മമാരുടെ വായനയ്ക്കും വേണ്ടി വായനപ്പുരയും ഉണ്ടാക്കി. സ്മാർട്ട് ക്ലാസ്സ്റൂം , കംപ്യൂട്ടർ ലാബ് , എല്ലാ ക്ലാസ്സിലും ക്ലാസ്സ്  ലൈബ്രറി, എന്നിവ നിലവിലുണ്ട്.  കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് മാനേജർ 32 സീറ്റുകളുളള ഒരു വാഹനം  ഏർപ്പെടുത്തുകയും ചെയ്തു. സ്കൂൾ അസംബ്ലി കൂടാൻ മുറ്റം തണൽ വല വിരിച്ചിരിക്കുന്നു കൂടാതെ LKG ,UKG വിദ്യാർത്ഥികൾക്ക് ഒരു കിഡ്സ് പാർക്ക് 25/02/2017 ന് ഉദ്ഘാടനം ചെയ്യുന്നു.

==മികവുകൾ==
==മികവുകൾ==

127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2172614" എന്ന താളിൽനിന്ന് ശേഖരിച്ചത്