"ഉപയോക്താവ്:44041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 94: | വരി 94: | ||
സ്ക്കൂളിന്റെ യശസ്സ് ഉയര്‍ത്തുംവിധം ഈ പരിപാടി വിജയിപ്പിക്കുമെന്ന് സ്വാഗതസംഘത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട്. അതിനായി മാധ്യമ സുഹൃത്തുക്കളായ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ നാടിനും, നാട്ടുകാര്‍ക്കും വേണ്ടി അഭ്യര്‍ത്ഥിക്കുന്നു. | സ്ക്കൂളിന്റെ യശസ്സ് ഉയര്‍ത്തുംവിധം ഈ പരിപാടി വിജയിപ്പിക്കുമെന്ന് സ്വാഗതസംഘത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട്. അതിനായി മാധ്യമ സുഹൃത്തുക്കളായ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ നാടിനും, നാട്ടുകാര്‍ക്കും വേണ്ടി അഭ്യര്‍ത്ഥിക്കുന്നു. | ||
<font size=7> | |||
<font color=green> | |||
ഹരിത വിദ്യാലയം | |||
</font size></font color=green> | |||
ഉദ്ദേശ്യലക്ഷ്യങ്ങള്‍ | |||
1. സ്കൂള്‍ പരിസരത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കല്‍. | |||
2. സ്കൂള്‍ പരിസരത്തിലെ കാലാവസ്ഥ ക്രമപ്പെടുത്തല്‍. | |||
3. പ്രകൃതി സംരക്ഷണ മനോഭാവം വളര്‍ത്തല്‍. | |||
4. ജൈവവൈവിധ്യം നിലനിര്‍ത്തല്‍. | |||
5. ആവശ്യത്തിന് കുട്ടികള്‍ക്ക് തണലേകല്‍. | |||
6. ശുദ്ധവായു ലഭിക്കാന്‍. | |||
പച്ചക്കറിത്തോട്ടം | |||
2016-2017 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ? മനുഷ്യ ജീവിതത്തില്‍ മണ്ണിന്റെ പ്രാധാന്യം വിളിച്ചോതുകയാണ് ഈ വര്‍ഷത്തിന്റെ പ്രാധാന്യം.മണ്ണില്ലെങ്കില്‍ നാം ഇല്ല എന്ന ചൊല്ലിന്റെ പ്രാധാന്യം ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്. | |||
മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വരുത്താതെ വരും തലമുറയ്ക്ക് കൈമാറേണ്ട കടമ നമുക്കോരോരുത്തര്‍ക്കും ഉണ്ട്.നാം അറിഞ്ഞും അറിയാതെയും മാരകമായ രാസവളങ്ങള്‍, രാസകീട നാശിനികള്‍ ചേര്‍ത്ത് ഫലഭുഷ്ഠിയുള്ള മണ്ണിനെ നാം ഗുണമില്ലാതെയാക്കുന്നു. | |||
കേരളത്തിലെ നല്ലൊരു ശതമാനം ആള്‍ക്കാരും ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിയുന്നു എന്ന യാഥാര്‍ത്ഥ്യം നമുക്ക് വിസ്മരിക്കാന്‍ പാടുള്ളതല്ല .പാഠ്യ പദ്ധതികളില്‍ കൃഷിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും,കൃഷി ഭവന്‍ വഴി സൗജന്യമായി തൈകളും വിത്തുകളും വിതരണം ചെയ്യുന്നതും ഈ മേഖലയെ സമ്പുഷ്ടമാക്കുന്നു.രാസവളങ്ങളുടെയും,രാസകീട നാശിനികളുടെ അശാസ്ത്രീയമായ പ്രയോഗം മണ്ണിന്റെ ഘടനയ്ക്ക് മാറ്റം ഉണ്ടാക്കുന്നതോടൊപ്പം ക്യാന്‍സര്‍,ഡയബെറ്റിസ് തുടങ്ങിയ മാരകരോഗങ്ങള്‍ ഇന്ന് വഴി തെളിച്ചുകൊണ്ടിരിക്കുന്നു എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നാം ജൈവകൃഷി അവലംബിക്കുവാന്‍ പ്രേരിതനായത്. | |||
[[പ്രമാണം:44041 11.jpg|ലഘുചിത്രം|ഇടത്ത്|ഹരിത വിദ്യാലയം ഉത്ഘാടനം]] | |||
</font color> | </font color> | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||