"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് (മൂലരൂപം കാണുക)
13:38, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= യു പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം യു പി= 31 | | വിദ്യാര്‍ത്ഥികളുടെ എണ്ണം യു പി= 31 | ||
വരി 52: | വരി 52: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വിദ്യാര്‍ത്ഥികളുടെ സ്വര്‍ഗത്മക കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു | വിദ്യാര്‍ത്ഥികളുടെ സ്വര്‍ഗത്മക കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു | ||
* | * ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
ക മ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മള് ട്ടിമീഡിയ പ്രസന്റേ ഷന് എന്നിവനടന്നു | ക മ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മള് ട്ടിമീഡിയ പ്രസന്റേ ഷന് എന്നിവനടന്നു | ||
2015-16 വര്‍ഷത്തില്‍ മലയാളം ടൈപ്പിംഗില്‍ ആര്യ എന്‍ ആര് കൊഴുവനാല്‍ ഉപജില്ലയില്‍ നിന്നും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിജിറ്റല്‍ പെയിന്റിംഗില്‍ അലീനാ താരാ സജി ജില്ലയിലേക്ക് മത്സരിക്കാന്‍ അര്‍ഹയായി. | |||
2016-2017 വര്‍ഷത്തില്‍ മലയാളം ടൈപ്പിംഗില്‍ ആര്യ എന്‍ ആര് കൊഴുവനാല്‍ ഉപജില്ലയില്‍ നിന്നും ജില്ലയിലേക്ക് മത്സരിക്കാന്‍ അര്‍ഹയായി.വെബ് പേജ് ഡിസൈനിംഗില്‍ നീനാ മര്‍ക്കോസും ഡിജിറ്റല്‍ പെയിന്റിംഗില്‍ അലീനാ താരാ സജിയും ഉപജില്ലാ മത്സരത്തില്‍ പങ്കെടുത്തു. നീനാ മര്‍ക്കോസ് മൂന്നാം സ്ഥാനം നേടി. അനഘാ നന്ദകുമാര്‍ പ്രോജക്ട് അവതരിപ്പിച്ചു. | |||
ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു | ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു | ||
=== സോഷ്യല്‍സയന്‍സ് ക്ലബ് === | |||
വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യല്‍ സയന്‍സ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥ നടത്തി. സോഷ്യല്‍സയന്‍സ് ക്വിസ്സില്‍ നീനാ മര്‍ക്കോസ്, ആര്യ എന്‍ ആര് ഇവര്‍ ഉപജില്ലയില്‍ മൂന്നാം സ്ഥാനം നേടി. | |||
'''<big></big> | |||
== സയന്‍സ് ക്ലബ് == | |||
'''<big>വലിയ എഴുത്ത്</big> | |||
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട് ഉപജില്ലാതല ശാസ്ത്രമേളയില്‍ റോസ് ജോസഫ് ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. നീനാ മര്ക്കോസിന് സയന്‍സ് ടാലന്റ്സ് സേര്‍ച്ച് പരീക്ഷയില്‍ മൂന്നാം സ്ഥാനം നേടി.ഉപജില്ലാതല ശാസ്ത്രമേളയില്‍ ജിഷാ ഷാജി യുപി തലത്തില്‍ ക്വിസ്സ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി | |||
==പ്രവര്‍ത്തിപരിചയമേള== | |||
അര്ജ്ജുന് ഷാജന് സ്റ്റഫ്ഡ് റ്റോയിസില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനം നേടി. | |||
ആര്‍ഷാ കെ മനോഹര്‍ യുപി തലത്തില്‍ സ്റ്റഫ്ഡ് റ്റോയിസില്‍ ഉപജില്ലയില്‍ മൂന്നാം സ്ഥാനം നേടി. | |||
[തിരുത്തുക] വിദ്യാരംഗം കലാ സാഹിത്യ വേദി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നായര്‍ സര്‍വ്വീസ് സൊസൈറ്റി | നായര്‍ സര്‍വ്വീസ് സൊസൈറ്റി | ||
വരി 70: | വരി 78: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''കെ.എന്‍.ബാലക്രിഷ്ണന്,ശ്രീമതി കെ.എല്‍.സുഭദ്രാമ്മ ഹയര്‍സെക്കണ്ടറിയുടെ മുന്‍പ്രഥമാദ്ധ്യാപിക ശ്രീമതി. .രാധാമണീ | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''കെ.എന്‍.ബാലക്രിഷ്ണന്,ശ്രീമതി കെ.എല്‍.സുഭദ്രാമ്മ ഹയര്‍സെക്കണ്ടറിയുടെ മുന്‍പ്രഥമാദ്ധ്യാപിക ശ്രീമതി. .രാധാമണീ | ||
== നേട്ടങ്ങള്‍ == | |||
എന്‍ എസ് എസ് എച്ച് എസ് എസ് ആനിക്കാടില്‍ വച്ച് നടന്ന ഉപജില്ലാ കലോത്സവത്തില്‍ അഭിമാനകരമായ നേട്ടങ്ങള്‍ നേടി.ഒപ്പന (എച്ച് എസ്),ചെണ്ടമേളം (എച്ച് എസ്),കോല്‍കളി (എച്ച് എസ്)ഇവയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നന്ദിനി അജിത്ത് ഹിന്ദി പ്രസംഗത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.സൂര്യ എസ് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ആര്യ എന്‍ ആര് കഥാരചനയില്‍ (ഹിന്ദി ,മലയാളം) രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. | |||
{| class="wikitable sortable" | |||
|- | |||
!വര്‍ഷം !! ശതമാനം | |||
|- | |||
| എസ് എസ് എല്‍ സി 2015 || 100 % | |||
|- | |||
| എസ് എസ് എല്‍ സി 201 6|| 100% | |||
|- | |||
| എസ് എസ് എല്‍ സി || | |||
|} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
വനിതാകമ്മീഷന് അംഗം ഡോ. ജയ പ്രമീളാദേവി | |||
==വഴികാട്ടി== | ==വഴികാട്ടി== |