Jump to content
സഹായം

"ജി.എൽ.പി.എസ്സ്.കമുകിൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
റ്റാഗ്: Manual revert
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 87: വരി 87:
#
#

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കമുകുംചേരി എൽ പി സ്കൂളിലെ മുഴുവൻ കുട്ടികളും ഇൻഷുറൻസ് പരിരക്ഷയുടെ തണലിൽ .....
രണ്ടായിരത്തി ഇരുപത്തി മുന്ന് ജൂലൈ  മൂന്നിന്  ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ അനന്തു പിള്ള ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ലോക പ്രശസ്ത വേഗവര കാർട്ടൂണിസ്റ്റ് അഡ്വക്കേറ്റ് ജിതേഷ്ജി ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ ടി സാറിന്റെ നേതൃത്വത്തിലുള്ള പി ടി എ ആണ് എല്ലാ കുട്ടികൾക്കും രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കിയത് .സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിയുടെ വേഗവര ഷോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശമായി .

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 96: വരി 98:
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ.
പുനലൂർ കാര്യറ റൂട്ടിൽ 3 കി. മീ. അകലെ ചിട്ടാശേരി ജങ്ഷനിൽ നിന്നും വലത്തോട്ട് കമുകുംചേരി അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ 500 സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.   
പുനലൂർ കാര്യറ റൂട്ടിൽ 3 കി. മീ. അകലെ ചിട്ടാശേരി ജങ്ഷനിൽ നിന്നും വലത്തോട്ട് കമുകുംചേരി അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ 500 സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.   
{{#multimaps: 9.051515692357933, 76.8728027928196| zoom=16}}
{{Slippymap|lat= 9.051515692357933|lon= 76.8728027928196|zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2156594...2531393" എന്ന താളിൽനിന്ന് ശേഖരിച്ചത്