"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട് (മൂലരൂപം കാണുക)
11:51, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017this years youthfestiva
(ചെ.)No edit summary |
(this years youthfestiva) |
||
വരി 46: | വരി 46: | ||
ഒരു അംഗീകൃത അണ്‍എയിഡഡ് സ്കൂളായ കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി | ഒരു അംഗീകൃത അണ്‍എയിഡഡ് സ്കൂളായ കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി | ||
സ്കൂള്‍ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. 1963-ലാണ് സെന്റ് തെരേസയിലെ കാര്‍മലൈറ്റ് സിസ്റ്റേഴ്സ് കാര്‍മല്‍ സ്കൂള്‍ ആരംഭിക്കുന്നത്. പ്രൈമറി സ്കൂളായി പ്രവൃത്തനം ആരംഭിച്ച് 1967-ല്‍ യു. പി. സ്കൂളായും 1979-ല്‍ ഹൈസ്കൂളായും 2002-ല്‍ ഹയര്‍ സെക്കണ്ടറിയായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | സ്കൂള്‍ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. 1963-ലാണ് സെന്റ് തെരേസയിലെ കാര്‍മലൈറ്റ് സിസ്റ്റേഴ്സ് കാര്‍മല്‍ സ്കൂള്‍ ആരംഭിക്കുന്നത്. പ്രൈമറി സ്കൂളായി പ്രവൃത്തനം ആരംഭിച്ച് 1967-ല്‍ യു. പി. സ്കൂളായും 1979-ല്‍ ഹൈസ്കൂളായും 2002-ല്‍ ഹയര്‍ സെക്കണ്ടറിയായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | ||
ആദ്യ പ്രിന്‍സിപ്പലായിരുന്നത് സിസ്റ്റര്‍ കൊറോള. അതിനുശേഷം സിസ്റ്റര്‍ റെനെ, സിസ്റ്റര്‍ ലുസിന, സിസ്റ്റര്‍ അന്റോണിയ, സിസ്റ്റര്‍ സ്റ്റെല്ല എന്നിവര്‍ പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ സംസ്ഥാന അവാര്‍ഡു ജേതാക്കളായ ഇവരുടെ സ്തുത്യര്‍ഹമായ സേവനം സ്കൂളിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും കാരണഭൂതമായിട്ടുണ്ട്. 2001-ല്‍ ചാര്‍ജെടുത്ത സംസ്ഥാന, ദേശീയ അവാര്‍ഡു ജേതാവായ സിസ്റ്റര്‍ റെനീറ്റയാണ് ഇപ്പോഴത്തെ | |||
ആദ്യ പ്രിന്‍സിപ്പലായിരുന്നത് സിസ്റ്റര്‍ കൊറോള. അതിനുശേഷം സിസ്റ്റര്‍ റെനെ, സിസ്റ്റര്‍ ലുസിന, സിസ്റ്റര്‍ അന്റോണിയ, സിസ്റ്റര്‍ സ്റ്റെല്ല എന്നിവര്‍ പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ സംസ്ഥാന അവാര്‍ഡു ജേതാക്കളായ ഇവരുടെ സ്തുത്യര്‍ഹമായ സേവനം സ്കൂളിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും കാരണഭൂതമായിട്ടുണ്ട്. 2001-ല്‍ ചാര്‍ജെടുത്ത സംസ്ഥാന, ദേശീയ അവാര്‍ഡു ജേതാവായ സിസ്റ്റര്‍ റെനീറ്റയാണ് ഇപ്പോഴത്തെ ഡയറക്ടർ . അര്‍പ്പണ മനോഭാവമുള്ള 97 അദ്ധ്യാപകരും സമര്‍ത്ഥരായ 2449 കുട്ടികളുമടങ്ങുന്ന കാര്‍മല്‍ സ്കൂള്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ്. ഈ സ്കൂളില്‍ എഡ്യൂസാറ്റ് ആര്. ഓ. ടി. ടെര്‍മിനല്‍ സ്ഥാപിച്ചത് പഠനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. അനേകം മേഖലകളില്‍ പ്രശസ്ത വിജയം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളില്‍ ഈ സ്കൂളിന്റെ കുട്ടികള്‍ വിവിധ ഇനങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ബാലശ്രീ അവാര്‍ഡ് നേടിയ ഭുവന എം, മിന്നു എ. എസ്, ചിത്രരചനയില്‍ ഹാട്രിക് നേടിയ അനുപമ പി. കെ, ഇംഗ്ലീഷ് പദ്യപാരായണത്തില്‍ ഹാട്രിക് നേടിയ ആര്‍ദ്ര ചന്ദ്ര മൗലി, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ ഇനങ്ങളില്‍ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായ റിനി ജെ. ജി, സുമിത റ്റി. എസ്, ആരതി അനി, ലക്ഷ്മി എസ്. എച്ച്, നീരജ ബാലചന്ദ്രന്, ജിന മാത്യു, തേജസ്വിനി നായര്‍ എന്നിവര്‍ പ്രശംസ അര്‍ഹിക്കുന്നു. വൈജ്ഞാനിക കലാകായിക മേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||
കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 1982-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷ എഴുതിയ വര്‍ഷം മുതല്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട്. 1985 മുതല്‍ തുടര്‍ച്ചയായി 15 റാങ്കിനുള്ളില്‍ നിരവധി റാങ്കുകള്‍ കരസ്ഥമാക്കി. 1996 – ല്‍ കുമാരി സിമി എസ്. എം നും 2000-ല്‍ കുമാരി ഗൗരി എസ് - നും ഒന്നാം റാങ്കും ലഭിച്ചു. ഗ്രേഡിംഗ് സിസ്റ്റം വന്നതിനുശേഷം 2005-26, 2006-30, 2007-45, 2008-51, 2009-54 കുട്ടികള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്. 2004 മുതല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ റാങ്കുകളോടെ നൂറു ശതമാനം വിജയം നേടി. 2007-5, 2008-26, 2009-26 കുട്ടികള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്. | കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 1982-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷ എഴുതിയ വര്‍ഷം മുതല്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട്. 1985 മുതല്‍ തുടര്‍ച്ചയായി 15 റാങ്കിനുള്ളില്‍ നിരവധി റാങ്കുകള്‍ കരസ്ഥമാക്കി. 1996 – ല്‍ കുമാരി സിമി എസ്. എം നും 2000-ല്‍ കുമാരി ഗൗരി എസ് - നും ഒന്നാം റാങ്കും ലഭിച്ചു. ഗ്രേഡിംഗ് സിസ്റ്റം വന്നതിനുശേഷം 2005-26, 2006-30, 2007-45, 2008-51, 2009-54 കുട്ടികള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്. 2004 മുതല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ റാങ്കുകളോടെ നൂറു ശതമാനം വിജയം നേടി. 2007-5, 2008-26, 2009-26 കുട്ടികള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്. | ||
ഓഡിയോ വിഷ്വല്‍ ലാബ്, ലാംഗ്വേജ് ലാബ്, സയന്‍സ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടര്‍ ലാബ് എന്നിവ പഠന നിലവാരമുയര്‍ത്താന്‍ സഹായിക്കുന്നു. കൗണ്‍സലിംഗ്, പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേര്‍ട്ട് സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുണ്ട്. | ഓഡിയോ വിഷ്വല്‍ ലാബ്, ലാംഗ്വേജ് ലാബ്, സയന്‍സ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടര്‍ ലാബ് എന്നിവ പഠന നിലവാരമുയര്‍ത്താന്‍ സഹായിക്കുന്നു. കൗണ്‍സലിംഗ്, പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേര്‍ട്ട് സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുണ്ട്. | ||
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കര്‍മ്മ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്ത പിന്നണി ഗായകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ജി. വേണുഗോപാല്‍ ഈ സംഘടനയുടെ ആദ്യ പ്രസിഡന്റാണ്. സംഗീത ലോകത്ത് 25 വര്‍ഷം തികഞ്ഞ അദ്ദേഹത്തെ പ്രശസ്ത പിന്നണി ഗായികയും പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ കെ. എസ്. ചിത്ര ഈ വര്‍ഷം പൊന്നാട അണിയിച്ച് ആദരിച്ചു. | പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കര്‍മ്മ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്ത പിന്നണി ഗായകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ജി. വേണുഗോപാല്‍ ഈ സംഘടനയുടെ ആദ്യ പ്രസിഡന്റാണ്. സംഗീത ലോകത്ത് 25 വര്‍ഷം തികഞ്ഞ അദ്ദേഹത്തെ പ്രശസ്ത പിന്നണി ഗായികയും പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ കെ. എസ്. ചിത്ര ഈ വര്‍ഷം പൊന്നാട അണിയിച്ച് ആദരിച്ചു. | ||
സാമൂഹ്യ സേവനത്തിലും കാര്‍മല്‍ മുന്നിട്ടു നില്ക്കുന്നു. കാന്‍സര്‍ സെന്ററിലും, മാനസികാരോഗ്യ കേന്ദ്രത്തിലും, അനാഥാലയങ്ങളിലും, വൃദ്ധസദനങ്ങളിലും വസ്ത്രദാനവും സാമ്പത്തിക സഹായവും അന്നദാനവും നല്കിവരുന്നു. സ്കൂള്‍ ക്ലബ്ബുകള്‍ - കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയന്‍സ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചര്‍ ക്ലബ്, ആര്‍ട്സ് ക്ലബ്, ഗാന്ധി ദര്ശന്, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എല്‍, സോഷ്യല്‍ സര്‍വ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. | സാമൂഹ്യ സേവനത്തിലും കാര്‍മല്‍ മുന്നിട്ടു നില്ക്കുന്നു. കാന്‍സര്‍ സെന്ററിലും, മാനസികാരോഗ്യ കേന്ദ്രത്തിലും, അനാഥാലയങ്ങളിലും, വൃദ്ധസദനങ്ങളിലും വസ്ത്രദാനവും സാമ്പത്തിക സഹായവും അന്നദാനവും നല്കിവരുന്നു. സ്കൂള്‍ ക്ലബ്ബുകള്‍ - കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയന്‍സ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചര്‍ ക്ലബ്, ആര്‍ട്സ് ക്ലബ്, ഗാന്ധി ദര്ശന്, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എല്‍, സോഷ്യല്‍ സര്‍വ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. | ||
2008-2009 ലെ സയന്‍സ് ഡ്രാമ മത്സരത്തില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനവും ദക്ഷിണേന്ത്യ സയന്‍സ് ഡ്രാമ മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും കുട്ടികളുടെ പ്രോജക്ട് (ഗതാഗത കുരുക്കിനെക്കുറിച്ച് പഠിക്കുവാനും പരിഹരിക്കുവാനും കണ്ടെത്തിയ പഠനം) തെരഞ്ഞെടുത്തു. 2008-09 – ല്‍ നേച്ചര്‍ ക്ലബ് സംസ്ഥാനതലത്തില്‍ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിന് ഊന്നല്‍ നല്കിയ മത്സരത്തില്‍ സ്കൂളിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനം നേടുകയുണ്ടായി. | 2008-2009 ലെ സയന്‍സ് ഡ്രാമ മത്സരത്തില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനവും ദക്ഷിണേന്ത്യ സയന്‍സ് ഡ്രാമ മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും കുട്ടികളുടെ പ്രോജക്ട് (ഗതാഗത കുരുക്കിനെക്കുറിച്ച് പഠിക്കുവാനും പരിഹരിക്കുവാനും കണ്ടെത്തിയ പഠനം) തെരഞ്ഞെടുത്തു. 2008-09 – ല്‍ നേച്ചര്‍ ക്ലബ് സംസ്ഥാനതലത്തില്‍ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിന് ഊന്നല്‍ നല്കിയ മത്സരത്തില്‍ സ്കൂളിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനം നേടുകയുണ്ടായി. | ||
വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ കുട്ടികള്‍ സമ്മാനാര്ഹരായിട്ടുണ്ട്. ദീപിക ബാലജനസഖ്യം 1992 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സംഘടനയുടെ മത്സരങ്ങളില്‍ റാങ്കുജേതാക്കളായ റിനി ജെ. ജി, സുമീത ടി. എസ്, ആരതി അനില്‍ എന്നിവര്‍ സ്കൂളിന്റെ അഭിമാനമാണ്. 1999 മുതല്‍ ഗാന്ധിദര്‍ശന്‍ ക്ലബ്ബും സജീവമാണ്. റാലി, ഗാന്ധികലോത്സവം, സ്വദേശി ഉല്പന്ന നിര്‍മ്മാണം എന്നീ മേഖലകളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ നമുക്ക് സാധിച്ചു. | വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ കുട്ടികള്‍ സമ്മാനാര്ഹരായിട്ടുണ്ട്. ദീപിക ബാലജനസഖ്യം 1992 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സംഘടനയുടെ മത്സരങ്ങളില്‍ റാങ്കുജേതാക്കളായ റിനി ജെ. ജി, സുമീത ടി. എസ്, ആരതി അനില്‍ എന്നിവര്‍ സ്കൂളിന്റെ അഭിമാനമാണ്. 1999 മുതല്‍ ഗാന്ധിദര്‍ശന്‍ ക്ലബ്ബും സജീവമാണ്. റാലി, ഗാന്ധികലോത്സവം, സ്വദേശി ഉല്പന്ന നിര്‍മ്മാണം എന്നീ മേഖലകളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ നമുക്ക് സാധിച്ചു. | ||
ശലഭമേള, ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ ഇനങ്ങളില്‍ ഓവറോള്‍ ആകാന്‍ കഴിഞ്ഞിട്ടുണ്ട്. ജോ ഫിയസ്റ്റയില്‍ നാലു വര്‍ഷം തുടര്‍ച്ചയായി ഓവറോള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തുന്ന ശിശുദിനറാലിയെ അഭിസംബോധന ചെയ്യുന്നതിനായി കുട്ടികളുടെ പ്രധാനമന്ത്രിയായും രാഷ്ട്രപതിയായും സ്പീക്കറായും ഈ സ്കൂളിലെ കുട്ടികള്‍ പലതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | ശലഭമേള, ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ ഇനങ്ങളില്‍ ഓവറോള്‍ ആകാന്‍ കഴിഞ്ഞിട്ടുണ്ട്. ജോ ഫിയസ്റ്റയില്‍ നാലു വര്‍ഷം തുടര്‍ച്ചയായി ഓവറോള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തുന്ന ശിശുദിനറാലിയെ അഭിസംബോധന ചെയ്യുന്നതിനായി കുട്ടികളുടെ പ്രധാനമന്ത്രിയായും രാഷ്ട്രപതിയായും സ്പീക്കറായും ഈ സ്കൂളിലെ കുട്ടികള്‍ പലതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | ||
SPC , NCC ,JRC , NSS തുടങ്ങി എല്ലാ യൂണിറ്റുകളിലും നമ്മുടെ കുട്ടികൾ അവരുടെ സജീവ സാന്നിധ്യം വഹിക്കുന്നുണ്ട്. സേവന മനോഭാവത്തോടെ സമൂഹത്തിലെ എല്ലാ മേഖലകളിലും അവർ വളരെ സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു. | |||
ഗൈഡിംഗില്‍ രാഷ്ട്രപതി അവാര്‍ഡ് നേടിയ ബിന്‍സി സൂസന് തോമസ്, ഷീന മൈക്കിള്‍സ്, ശ്രുതി റബേക്ക സാം, ഇന്ദു ആര്. എം, ധന്യ എസ്, ഗീതു ആര്. എം, പ്രിയ ഗായത്രി, വാണി എ. കുമാര്‍, സ്വീറ്റി റോബിന്‍സ്, അഞ്ചു ജി. നായര്‍ എന്നിവരെ കുറിച്ച് സ്കൂളിന് അഭിമാനിക്കാവുന്നതാണ്. | ഗൈഡിംഗില്‍ രാഷ്ട്രപതി അവാര്‍ഡ് നേടിയ ബിന്‍സി സൂസന് തോമസ്, ഷീന മൈക്കിള്‍സ്, ശ്രുതി റബേക്ക സാം, ഇന്ദു ആര്. എം, ധന്യ എസ്, ഗീതു ആര്. എം, പ്രിയ ഗായത്രി, വാണി എ. കുമാര്‍, സ്വീറ്റി റോബിന്‍സ്, അഞ്ചു ജി. നായര്‍ എന്നിവരെ കുറിച്ച് സ്കൂളിന് അഭിമാനിക്കാവുന്നതാണ്. | ||
കായിക രംഗത്തും വളരെ നല്ല നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചു. ബാസ്കറ്റ് ബാള്‍, ടേബിള്‍ ടെന്നീസ്, സ്കെറ്റിംഗ്, അത് ലറ്റിക്, ചെസ്സ്, ലോണ്‍ ടെന്നീസ്, റക്ബി എന്നീ ഇനങ്ങളില്‍ ദേശീയ തലത്തില്‍ വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. | |||
കായിക രംഗത്തും വളരെ നല്ല നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചു. ബാസ്കറ്റ് ബാള്‍, ടേബിള്‍ ടെന്നീസ്, സ്കെറ്റിംഗ്, അത് ലറ്റിക്, ചെസ്സ്, ലോണ്‍ ടെന്നീസ്, റക്ബി എന്നീ ഇനങ്ങളില്‍ ദേശീയ തലത്തില്‍ വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. | |||
ക്ലാസ് മാഗസീന്‍സ്, സബ്ജക്റ്റ് മാഗസീന്‍സ്, കൈയെഴുത്തു മാസികകള്‍ എന്നിവയോടൊപ്പം തന്നെ 1989 മുതല്‍ സ്കൂള്‍ മാഗസീന് എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ മാത്തമാറ്റിക്സ് മാഗസീന് 2007-2008 ല്‍ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2007 മുതല്‍ മാത്സ് മാഗസീന് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. | ക്ലാസ് മാഗസീന്‍സ്, സബ്ജക്റ്റ് മാഗസീന്‍സ്, കൈയെഴുത്തു മാസികകള്‍ എന്നിവയോടൊപ്പം തന്നെ 1989 മുതല്‍ സ്കൂള്‍ മാഗസീന് എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ മാത്തമാറ്റിക്സ് മാഗസീന് 2007-2008 ല്‍ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2007 മുതല്‍ മാത്സ് മാഗസീന് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. | ||
സ്കൂള്‍ യുവജനോത്സവത്തിലും എല്ലാ വര്‍ഷവും അഭിമാനാര്‍ഹമായ വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഓടക്കുഴല്‍, ഗിറ്റാര്‍, വീണ, ഗാനമേള, വൃന്ദവാദ്യം, ഇംഗ്ലീഷ് പദ്യപാരായണം, മാര്‍ഗ്ഗംകളി, ഗ്രൂപ്പ് ഡാന്‍സ്, ചിത്രരചന, ശാസ്ത്രീയസംഗീതം, ചെണ്ടമേളം, ബാന്‍ഡ്, മോഹിനിയാട്ടം, മൂകാഭിനയം, ലഘുനാടകം, കഥാപ്രസംഗം, നാടകം, ഭരതനാട്യം, തിരുവാതിര, ഓട്ടന്തുള്ളല്, കേരളനടനം, നാടോടിനൃത്തം, മോണോ ആക്ട്, ദേശഭക്തിഗാനം എന്നീ ഇനങ്ങളില്‍ തുടര്‍ച്ചയായി പ്രശംസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനതലത്തില്‍ നാലാം സ്ഥാനവും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. | സ്കൂള്‍ യുവജനോത്സവത്തിലും എല്ലാ വര്‍ഷവും അഭിമാനാര്‍ഹമായ വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഓടക്കുഴല്‍, ഗിറ്റാര്‍, വീണ, ഗാനമേള, വൃന്ദവാദ്യം, ഇംഗ്ലീഷ് പദ്യപാരായണം, മാര്‍ഗ്ഗംകളി, ഗ്രൂപ്പ് ഡാന്‍സ്, ചിത്രരചന, ശാസ്ത്രീയസംഗീതം, ചെണ്ടമേളം, ബാന്‍ഡ്, മോഹിനിയാട്ടം, മൂകാഭിനയം, ലഘുനാടകം, കഥാപ്രസംഗം, നാടകം, ഭരതനാട്യം, തിരുവാതിര, ഓട്ടന്തുള്ളല്, കേരളനടനം, നാടോടിനൃത്തം, മോണോ ആക്ട്, ദേശഭക്തിഗാനം എന്നീ ഇനങ്ങളില്‍ തുടര്‍ച്ചയായി പ്രശംസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനതലത്തില്‍ നാലാം സ്ഥാനവും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. | ||
സമൂഹത്തിന്റെ വിവിധ മേഘലകളില്‍ സേവനമനുഷ്ടിക്കുന്ന പ്രശസ്തരായ പലരും ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. | '''2016-17 അധ്യയന വർഷത്തിൽ സ്കൂൾ യുവജനോത്സവം ജില്ലാതല മത്സരങ്ങളിൽ നിരവധി ഒന്നാം സമ്മാനങ്ങൾ നമുക്ക് ലഭിക്കയുണ്ടായി.ജില്ലാ തലത്തിൽ ഹൈസ്കൂളിന് overall രണ്ടാം സ്ഥാനവും ഹയർ സെക്കന്‍ഡറിക്കു ഒന്നാം സ്ഥാനവും ഞങ്ങളുടെ വിദ്യാലയത്തിന് നേടാനായി .''' | ||
സമൂഹത്തിന്റെ വിവിധ മേഘലകളില്‍ സേവനമനുഷ്ടിക്കുന്ന പ്രശസ്തരായ പലരും ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. | |||
സ്കൂളിന്റെ സര്‍വ്വതോമുഖമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി കഴിഞ്ഞ മുന്നു വര്‍ഷവും സംസ്ഥാനത്തെ ഏറ്റവും നല്ല സ്കൂളിന് ഏര്‍പ്പെടുത്തിയിരുന്ന അവാര്‍ഡ് ലഭിക്കുകയുണ്ടായി. | |||
==വഴികാട്ടി== | ==വഴികാട്ടി== |