"ജി.എം.എൽ.പി.എസ്. പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. പന്തലൂർ (മൂലരൂപം കാണുക)
20:58, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }} | {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
== അക്കാദമികം == | |||
==അക്കാദമികം== | |||
കുട്ടികളുടെ അക്കാദമിക കാര്യത്തിൽ അതീവ ശ്രദ്ധ നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ഓരോ ആഴ്ചയിലും എസ് ആർ ജി യോഗങ്ങൾ ചേർന്ന് പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും പോരായ്മകൾ ചർച്ച ചെയ്ത് പരിഹാര പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്തുവരുന്നു. | കുട്ടികളുടെ അക്കാദമിക കാര്യത്തിൽ അതീവ ശ്രദ്ധ നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ഓരോ ആഴ്ചയിലും എസ് ആർ ജി യോഗങ്ങൾ ചേർന്ന് പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും പോരായ്മകൾ ചർച്ച ചെയ്ത് പരിഹാര പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്തുവരുന്നു. | ||
വിജയസ്പർശം പരിപാടിയുടെ ഭാഗമായി കുട്ടികളെ പഠനനിലവാരത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകൾ ആക്കുകയും ഓരോ വിഭാഗത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു. | വിജയസ്പർശം പരിപാടിയുടെ ഭാഗമായി കുട്ടികളെ പഠനനിലവാരത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകൾ ആക്കുകയും ഓരോ വിഭാഗത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു. | ||
എൽ എസ് എസ് പരീക്ഷക്കായി കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. ഒന്ന് രണ്ട് ക്ലാസുകളിലെ ചരിത്രപുസ്തകം സംയുക്ത ഡയറി പ്രവർത്തനങ്ങൾ ക്ലാസുകളിൽ കാര്യക്ഷമമായി നടന്നുവരുന്നു. ഭാഷോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഭംഗിയായി എല്ലാ വർഷവും നടന്ന് വരുന്നു. | എൽ എസ് എസ് പരീക്ഷക്കായി കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. ഒന്ന് രണ്ട് ക്ലാസുകളിലെ ചരിത്രപുസ്തകം സംയുക്ത ഡയറി പ്രവർത്തനങ്ങൾ ക്ലാസുകളിൽ കാര്യക്ഷമമായി നടന്നുവരുന്നു. ഭാഷോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഭംഗിയായി എല്ലാ വർഷവും നടന്ന് വരുന്നു. |