"ജി എൽ പി എസ് ചെറുകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ചെറുകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
20:37, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അറിവിന്റെ തോഴി | |||
31 വർഷത്തിന് ശേഷം പടിയിറങ്ങുന്നു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ 13-ാം വാർഡിൽ വിദ്യാഭ്യാസ രംഗത്ത് തല ഉയർത്തി നിൽക്കുന്ന ചെറുകുളം ജി എൽ പി സ്കൂൾ 70 വർഷങ്ങൾ പിന്നിടുമ്പോൾ 31 വർഷത്തെ സേവനം പൂർത്തിയാക്കിയ ടീച്ചർ *ജമീല ടീച്ചർ ഈ ഗ്രാമത്തിലെ ഒരുപാട് പേർക്ക് അറിവിൻ്റെ ആദ്യാക്ഷരം നുകർന്ന് നൽകി ഈ സ്കൂളിലെ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും പ്രിയ ജമീല ടീച്ചർ... | |||
ഒരു തലമുറയെ തന്നെ വിദ്യാഭ്യാസത്തിന്റെ ആദ്യ പടവുകൾ നിർമ്മിച്ച് അറിവിന്റെ പാതയിലേക്ക് നയിച്ച ജമീല ടീച്ചർ... ഈ വർഷം ഈ സ്കൂളിൽ നിന്നും പടിയിറങ്ങുന്നു......1993 ജൂൺ 14 ന് ഈ സ്കൂളിൽ ടീച്ചറായി വന്ന് .... 31 വർഷം ഈ നാട്ടിലെ ജനങ്ങളെ അറിവിന്റെ ആദ്യാനുഭവങ്ങൾ നൽകി സേവനം ചെയ്യാൻ സാധിച്ചു. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ആലേലി എന്ന കൊച്ചു ഗ്രാമത്തിൽ 1968 മെയ് 26 ന് ജനിച്ചു. | ഒരു തലമുറയെ തന്നെ വിദ്യാഭ്യാസത്തിന്റെ ആദ്യ പടവുകൾ നിർമ്മിച്ച് അറിവിന്റെ പാതയിലേക്ക് നയിച്ച ജമീല ടീച്ചർ... ഈ വർഷം ഈ സ്കൂളിൽ നിന്നും പടിയിറങ്ങുന്നു......1993 ജൂൺ 14 ന് ഈ സ്കൂളിൽ ടീച്ചറായി വന്ന് .... 31 വർഷം ഈ നാട്ടിലെ ജനങ്ങളെ അറിവിന്റെ ആദ്യാനുഭവങ്ങൾ നൽകി സേവനം ചെയ്യാൻ സാധിച്ചു. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ആലേലി എന്ന കൊച്ചു ഗ്രാമത്തിൽ 1968 മെയ് 26 ന് ജനിച്ചു. | ||
വരി 28: | വരി 26: | ||
സ്മരാണാലയം | സ്മരാണാലയം | ||
<gallery> | |||
118508-salman koyilandi.jpeg | |||
</gallery> | |||
കനലായ് എരിയുന്ന | കനലായ് എരിയുന്ന | ||
ജീവിത പാതയിൽ., | ജീവിത പാതയിൽ., |