Jump to content
സഹായം

"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,378 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
| പിന്‍ കോഡ്= 673574
| പിന്‍ കോഡ്= 673574
| സ്കൂള്‍ ഫോണ്‍= o4962647123
| സ്കൂള്‍ ഫോണ്‍= o4962647123
| സ്കൂള്‍ ഇമെയില്‍= gmupschool poonoor@gmail.com
| സ്കൂള്‍ ഇമെയില്‍= gmupschoolpoonoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ബാലുശ്ശേരി
| ഉപ ജില്ല= ബാലുശ്ശേരി
വരി 28: വരി 28:
| പ്രധാന അദ്ധ്യാപകന്‍=
| പ്രധാന അദ്ധ്യാപകന്‍=
ബാലൻ ഇ
ബാലൻ ഇ
| മൊബൈൽ നമ്പർ= 9495843163
| മൊബൈൽ നമ്പർ=9495843163|
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്ലത്തീഫ് കെ  
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്ലത്തീഫ് കെ  
| സ്കൂള്‍ ചിത്രം= 47571_school.jpg
| സ്കൂള്‍ ചിത്രം= 47571_school.jpg
}}
}}
വരി 37: വരി 37:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
1925 ഓഗസ്റ്റ് 3 നാണ് "പൂനൂര്‍ ബോര്‍ഡ് മാപ്പിള സ്കൂള്‍" എന്ന പേരില്‍ അന്നത്തെ കുറുമ്പ്രനാട് താലൂക്കില്‍ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട്  എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്‍റെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമഅയ്യരാണ്. ഈറ്റഞ്ചേരി മണ്ണില്‍ ശേഖരന്‍ നായര്‍ മകന്‍ ഗോപാലന്‍ എന്ന ആളാണ് ഈ വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി. ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാര്‍ത്ഥികളടക്കം 3-08-1925 മുതല്‍ 8-2-1926 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 98 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ ചേര്‍ന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വര്‍ഷത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ മാത്രമേ വിദ്യാലയത്തില്‍ പ്രവേശനം നേടിയിട്ടുള്ളൂ. മാപ്പിള സ്കൂള്‍ ആയിരുന്നിട്ടും ആരംഭ വര്‍ഷത്തില്‍ പ്രവേശനം നേടിയ മൂന്നു പെണ്‍കുട്ടികളും അമുസ്ലിംകളായിരുന്നു.
 
ഒന്നാം ക്ലാസ്സില്‍ 79 ഉം രണ്ടാം ക്ലാസില്‍ 19 ഉം ആയിരുന്നു തുടക്കത്തില്‍ കുട്ടികളുടെ എണ്ണം. പൂനൂര്‍ പുഴയോരത്ത് പഴയപാലത്തിനടുത്ത കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2-11-1928 ല്‍ അധ്യാപകരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. 12-08-1945 ലാണ് ആദ്യത്തെ ബാച്ച് ഇ.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. 1960 വരെ ഈ നില തുടര്‍ന്നു. 1960-61 ല്‍ ക്ലാസ്സുകളുടെ എണ്ണം ഏഴാം സ്റ്റാന്‍ഡേര്‍ഡുവരെ മാത്രമായി ചുരുങ്ങി.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
1968 ല്‍ പൂനൂര്‍ ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍, ഈ വിദ്യാലയത്തിന്‍റെ ഭാഗമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ അത് പൂനൂരങ്ങാടിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ തെക്കുമാറിയുള്ള പരന്നപറമ്പ് എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
നാല്‍പതിലേറെ അധ്യാപകര്‍ ജോലി ചെയ്തുവന്നിരുന്ന സമയത്താണ് 1973 ല്‍ എല്‍.പി.വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തപ്പെട്ടത്. ഇപ്പോള്‍ 5, 6, 7 എന്നീ ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 21 ഡിവിഷനുകളുണ്ട്. 2003 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കുകയും 2004 ല്‍ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂര്‍ നരിക്കുനി റോഡിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തില്‍ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂര്‍ണമായും മാറുകയും ചെയ്തു.
കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവര്‍ത്തിപരിചയ-ഐടി മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളില്‍ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. സ്കൂള്‍ പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, നാട്ടുകാര്‍ എന്നിവരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ വിജയരഹസ്യം.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 46: വരി 48:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
1 ഇ. ബാലന്‍         **** ഹെഡ്മാസ്റ്റര്‍
അബ്ദുൾ അലി.പി.എ,
2 എം.എസ്. സുവര്‍ണ്ണ         **** സീനിയര്‍ അസിസ്റ്റന്‍റ
അബ്ദുറഹിമാൻ.വി,
3 ട്രീസ ജേക്കബ്         **** യു.എസ്.എസ്.      
ജമീല.സി,
4 ബി. സിതാര         **** പ്രവര്‍ത്തിപരിചയ ക്ലബ്ബ്,  
പാത്തുമ്മക്കുട്ടി.എം.എം,
5 എ.കെ. അബ്ദുസ്സലാം         **** സ്കൂള്‍ ഡയറി,      
പാത്തുമ്മ.ടി,
6 ടി.എം. അബ്ദുല്‍ ഹക്കീം **** പിടിഎ ജോ.സെക്രട്ടറി,  
ഫാത്തിമ്മക്കുട്ടി.കെ,
7 നിഷ                    **** ഫിനിക്സ് സ്പോര്‍ട്സ് ക്ലബ്ബ്.     
ബിജു.കെ.എഫ്,
8 എ.കെ. ഷീബ         **** കലാമേള.     
മുഹമ്മദലി.പി.എ,
9 എ. മുഹമ്മദ് സാലിഹ് **** ഐടി വിദ്യാഭ്യാസം.     
രഘു.പി,
10 സി. സത്യന്‍         **** ഫ്ളോറ നേച്വര്‍ ക്ലബ്ബ്.        
ഷാജു.പി,
11 വി.കെ. റഹ് മത്ത് **** ഇംഗ്ലീഷ് ക്ലബ്ബ്.         
പാത്തുമ്മക്കുട്ടി.പി,
12 എച്ച്. റസിയ         **** ജാഗ്രതാ സമിതി
സുബൈദ.കെ,
13 ടി.കെ. ബുഷ്റ മോള്‍ **** അസംബ്ലി.         
സുബൈദ.കെ,
14 ഇ.പി. ഷഹര്‍ബാനു **** സോഷ്യല്‍ സര്‍വ്വീസ് ക്ലബ്ബ്       
സോമസുന്ദരം.പി.കെ,
15 കെ.കെ.അബ്ദുല്‍ ജബ്ബാര്‍ **** എസ്.ആര്‍.ജി. കണ്‍വീനര്‍.
റുഖിയ്യ.എൻ,
16 പി.കെ.ബിന്ദു         **** മൂല്ല്യനിര്‍ണ്ണയം.
റോസമ്മ.ടി.വി,
17 പദ്മനാഭന്         **** സയന്‍സ് ക്ലബ്ബ്
സൈനബ.കെ.എം,
18 വി.എം. അബ്ദുല്ലത്തീഫ് **** കോ ഓപ് സ്റ്റോര്‍
ഷിജത്ത് കുമാർ.പി.എം,
19 മീര                 **** സോഷ്യല്‍ സയന്‍സ് ക്ലബ്ബ്. 
ഹാബിദ്.പി.എ,
20 ടി.എം. രമേഷ് കുമാര്‍ **** സ്റ്റാഫ് സെക്രട്ടറി.   
ഷിറിൻ.കെ.
21 ഷാജു. വി         **** ലൈബ്രറി.
22 റംല. സി.         **** അറബിക് സാഹിത്യവേദി
23 എന്‍. ഗീത         **** വിദ്യാരംഗം കലാ സാഹിത്യവേദി. 
24 പി. മുഹമ്മദ് ഷഫീഖ് **** ഭാരത് സ്കൗട്ട്,
25 പി. ബാബുരാജന്‍ **** ഉച്ചഭക്ഷണ പദ്ധതി
26 എ.സി. ഇന്ദിര         **** ജൂനിയര്‍ റെഡ് ക്രോസ്സ്,  
27 എസ്. സജിത         **** സി.ഡബ്ള്യു.എസ്.എന്‍ പരിചരണം.
28 എം.ടി. അബ്ദുല്‍ മജീദ് **** കാര്‍ഷിക ക്ലബ്ബ്
29 കെ.എം. ശാന്ത         **** മ്യൂസിക് ക്ലബ്ബ്
30 എ.പി. അജിത         **** സംസ്കൃതം ക്ലബ്ബ്
31 സി.കെ.മുഹമ്മദ് ബഷീര്‍ **** അയനം പഠനയാത്രാ ക്ലബ്ബ്
32 സൗദ. എം.കെ         **** ഐ.ടി. ക്ലബ്ബ്


==ക്ളബുകൾ==
==ക്ളബുകൾ==
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/212583" എന്ന താളിൽനിന്ന് ശേഖരിച്ചത്