Jump to content
സഹായം

"എ.യു.പി.എസ് തണ്ണിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| പേര്=എ.യു.പി.സ്കൂള്
| സ്ഥലപ്പേര്=തണ്ണിക്കടവ്
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48472
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= സെപ്തംബര്
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= കുന്നുമ്മല് പൊട്ടി
| പിന്‍ കോഡ്= 679331
| സ്കൂള്‍ ഫോണ്‍= 8547177533
| സ്കൂള്‍ ഇമെയില്‍= aupstkdvu@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= നിലമ്പൂര്‍
| ഭരണ വിഭാഗം= വഴിക്കടവ് ഗ്രാമ പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എല്.പി.
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 381
| പെൺകുട്ടികളുടെ എണ്ണം= 356
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 737
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= ടി.കെ.റോസമ്മ         
| പി.ടി.ഏ. പ്രസിഡണ്ട്=  വി,കെ.മനോജ് കുമാര്       
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PSchoolFrame/Header}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox School
|സ്ഥലപ്പേര്=തണ്ണിക്കടവ്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48472
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050400105
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=തണ്ണിക്കടവ് എ യു പി സ്കൂൾ
|പോസ്റ്റോഫീസ്=കുന്നുമ്മൽപൊട്ടി
|പിൻ കോഡ്=679331
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=aupstkdvu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നിലമ്പൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വഴിക്കടവ്,
|വാർഡ്=23
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=നിലമ്പൂർ
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=355
|പെൺകുട്ടികളുടെ എണ്ണം 1-10=367
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=JAISON.J.K
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുള്ള .സി.എ
|എം.പി.ടി.എ. പ്രസിഡണ്ട്=RAJI KUMMALI
|സ്കൂൾ ചിത്രം=പ്രമാണം:48472 Shool photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== കിഴക്കന് ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേര്ന്ന്  പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂള് 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളില് നിറസാനിധ്യമാണ് ഈ വിദ്യാലയം. ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ തണ്ണിക്കടവ് എന്ന സ്ഥലത്തുള്ള ഒരു പൊതു വിദ്യാലയമാണ് എ.യു.പി.എസ് തണ്ണിക്കടവ്.


== 1968 ല് നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂള് ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നന് അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷന് വരുത്തി ഉപയോഗിച്ച് വരുന്നു. നിലവില് 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കന്പ്യൂട്ടര് ലാബും പ്രവര്ത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിര്മ്മിച്ച പെണ്കുട്ടികള്ക്കായുള്ള 9 ശുചി മുറികള് എടുത്ത് പറയാതിരിക്കാന് കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടം പണി പുരോഗമിച്ച് കൊണ്ടിരിക്കുന്നു.  ഒരു ലക്ഷം രൂപ ചിലവില് നിര്മ്മിച്ച കുഴല് കിണര് കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും  ഈ മേഖലയില് ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങള്ക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റര് പ്ലാന് തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റ്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങള് ഭാവിയില് നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം.   ==
==ചരിത്രം==
കിഴക്കൻ ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേർന്ന്  പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂൾ 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളിൽ നിറസാനിധ്യമാണ് ഈ വിദ്യാലയം. 1968 നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നൻ അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷൻ വരുത്തി ഉപയോഗിച്ച് വരുന്നു. നിലവിൽ 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള 10ശുചി മുറികൾ എടുത്ത് പറയാതിരിക്കാൻ കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടത്തിൽ ക്ലാസ് നടക്കുന്നു.മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് ടാലെന്റ്റ് ലാബ് ,ഉറുദു ലാബ് ,കമ്പ്യൂട്ടർ ലാബ് , കുട്ടികളുടെ പാർക്കും ,ജൈവവൈവിധ്യ ഉദ്യാനം,.നിലംബൂർ സബ്ജില്ലയിലെ ആദ്യത്തെ കുട്ടികളുടെ ഭക്ഷണ നിലവാരത്തെ മെച്ചപ്പെടുത്താൻ മക്കൾക്കൊരു വിഭവം പദ്ധതി തുടങ്ങി , ഒരു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുഴൽ കിണർ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും  ഈ മേഖലയിൽ ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങൾക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങൾ ഭാവിയിൽ നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം..............
==ഭൗതികസൗകര്യങ്ങൾ ==
മുറികളുള്ള പുതിയ കെട്ടിടം ,ജൈവ വാവിദ്യ ഉദ്യാനം,അടച്ചുറപ്പുള്ള ഭക്ഷണ ശാല ,അതിനോട് ചേർന്നുള്ള ഗോഡൗൺ ,കൈ കഴുകാൻ ഓരോ ബ്ളോക്കിലും ടാപ്പ് സൗകര്യം,പെർമനന്റ് സ്റ്റേജ് ,


==  ==
==  പാഠ്യേതരപ്രവർത്തനങ്ങൾ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ഇംഗ്ലീഷ് ക്ലബ്.
*  ഇംഗ്ലീഷ് ക്ലബ്.
*  അറബി ക്ലബ്.
*  അറബി ക്ലബ്.
*  ഹരിത ക്ലബ്.|
*  ഹരിത ക്ലബ്.|
സയന്സ് ക്ലബ്.
സയൻസ് ക്ലബ്.
*  സാമൂഹ്യ ശാസ്ത്ര ക്ലബ്
*  സാമൂഹ്യ ശാസ്ത്ര ക്ലബ്
*  ലഹരി വിരുദ്ധ ക്ലബ്
*  ലഹരി വിരുദ്ധ ക്ലബ്
*  ഭാഷാ ക്ലബുകള്
*  ഭാഷാ ക്ലബുകൾ
*  ഉർദു ക്ലബ്
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|അഹമ്മദ്‌ കുട്ടി മാസ്റ്റർ
|1968
|2000
|-
|2
|സഹദേവൻ മാസ്റ്റർ 
|2000
|2004
|-
|3
|സി ആർ രാധാമണി
|2004
|2011
|-
|4
|ശശിമോഹൻ B
|2011
|2016
|-
|5
|റോസമ്മ ടി കെ
|2016
|2018
|-
|6
|പി ഉമ്മർ
|2018
|2022
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==അംഗീകാരങ്ങൾ==
==ചിത്ര ശാല==
<gallery>
പ്രമാണം:48472 admission.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
*നിലംബൂർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും പാലേമാട് വഴി 9 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=11.407184|lon=76.308433|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/212071...2533715" എന്ന താളിൽനിന്ന് ശേഖരിച്ചത്