"യു.പി.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്. ചിറക്കടവ് (മൂലരൂപം കാണുക)
11:06, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2024→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 63: | വരി 63: | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് യു.പി.എസ്. ചിറക്കടവ്. | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് യു.പി.എസ്. ചിറക്കടവ്. | ||
== ചരിത്രം == | == ചരിത്രം == | ||
1935 ൽ ആരംഭിച്ച ഈ വിദ്യാലയം-------------------------- | കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ പെരുമയിൽ നിന്നാണ് ഗ്രാമപഞ്ചായത്തിന് ചിറക്കടവ് എന്ന പേരുവന്നത്. | ||
കാർഷികവൃത്തിയിൽ ഏർപ്പെടുന്ന ജനവിഭാഗമാണ് പഞ്ചായത്തിൽ ഭൂരിഭാഗവും. വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചിറക്കടവിൽ സ്കൂളുകളുടെ എണ്ണത്തിലും മുൻപന്തിയിൽ തന്നെയാണ് . LP, UP, HS , HSS ഉൾപ്പെടെ 18 പൊതുവിദ്യാലയങ്ങൾ എട്ടോളം അൺ എയിഡഡ് വിദ്യാലയങ്ങൾ. ജാതിമതഭേദമന്യേ എല്ലാവരും ഐക്യത്തോടുകൂടി കഴിയുന്ന പ്രശാന്ത സുന്ദരമായ നാടാണിത്. 1935 ൽ ആരംഭിച്ച ഈ വിദ്യാലയം-------------------------- | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== |