ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
248
തിരുത്തലുകൾ
('വിക്കിഡാറ്റയുമായി സ്കൂൾവിക്കിയെ ബന്ധിപ്പിക്കുന്നതിനും പരിപാലനത്തിനുമായി ബന്ധപ്പെട്ട പദ്ധതി' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വിക്കിഡാറ്റയുമായി സ്കൂൾവിക്കിയെ ബന്ധിപ്പിക്കുന്നതിനും പരിപാലനത്തിനുമായി ബന്ധപ്പെട്ട പദ്ധതി | '''വിക്കിഡാറ്റയുമായി സ്കൂൾവിക്കിയെ ബന്ധിപ്പിക്കുന്നതിനും പരിപാലനത്തിനുമായി ബന്ധപ്പെട്ട പദ്ധതി''' | ||
== എന്താണ് വിക്കിഡാറ്റ? == | |||
വിക്കിഡാറ്റ എന്നത് വിക്കിമീഡീയ ഫൗണ്ടേഷൻ പരിപാലിക്കുന്ന വിക്കിപീഡിയ, വിക്കിമീഡിയ കോമ്മൺസ് തുടങ്ങിയ മറ്റ് വിക്കിമീഡിയ സംരംഭങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതും വിവിധഭാഷകളിൽ ഉൾച്ചേർന്നു പ്രവൃത്തിക്കാൻ കഴിയുന്നതരത്തിൽ വികസിപ്പിച്ച ഒരു വിവരസംഭരണിയാണ്. മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. | |||
വിക്കിഡാറ്റയിലൂടെ നൽകുന്ന വിവരങ്ങൾ ക്രിയേറ്റീവ് കോമ്മൺസ് പബ്ലിക് ഡൊമൈൻ ഡെഡികേഷൻ 1.0, ലൈസൻസ് പ്രകാരം വ്യത്യസ്തമായ രീതികളിൽ പുനഃരുപയോഗം ചെയ്യുന്നതിനും പകർപ്പ് എടുക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും വിതരണം ചെയ്യുന്നതിനും വാണിജ്യപരമായി ഉപയോഗിക്കുന്നതുനും ഉൾപ്പടെ അനുവാദം ചോദിക്കാതെ ഉപയോഗിക്കാവുന്നതാണ്. | |||
=== ഇനം (Item) === | |||
ഇനത്തിൽ കേന്ദ്രീകരിക്കുന്ന ഒരു ഡോക്യുമെന്റെഡ് അധിഷ്ടിത ഡാറ്റാബേസ് ആണ് വിക്കിഡാറ്റ. ഓരോ ഇനവും ഓരോ വിഷയത്തെ പ്രതിനിധീകരിക്കുന്നു. അത് Q എന്ന അക്ഷരത്തിന് ശേഷം വരുന്ന ഒരു യുണീക്ക് നമ്പർ വച്ച് തിരിച്ചറിയപ്പെടുന്നു. ഓരോന്നിനും പ്രത്യേകമായ അടയാളം, വിവരണം കൂടാതെ മറ്റ് വിഭാഗങ്ങൾ എന്നതും ഉണ്ടാകും. | |||
ഉദാഹരണം: | |||
* '''ഇന്ത്യ''' എന്ന രാജ്യത്തിന്റെ Qid - '''Q668''' | |||
* '''കേരളം''' എന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൻറെ Qid - '''Q1186''' | |||
* '''മലയാളം''' എന്ന ഭാഷയുടെ Qid - '''Q36236''' |
തിരുത്തലുകൾ