Jump to content
സഹായം

"ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ വെളിയങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്
 
{{Infobox School
 
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ വെളിയങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്{{Infobox School
|സ്ഥലപ്പേര്=വെളിയങ്കോട്  
|സ്ഥലപ്പേര്=വെളിയങ്കോട്  
|വിദ്യാഭ്യാസ ജില്ല=തിരൂർ  
|വിദ്യാഭ്യാസ ജില്ല=തിരൂർ  
വരി 35: വരി 33:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം  
|മാദ്ധ്യമം=മലയാളം ,English
|ആൺകുട്ടികളുടെ എണ്ണം 1-10=494
|ആൺകുട്ടികളുടെ എണ്ണം 1-7=380
|പെൺകുട്ടികളുടെ എണ്ണം 1-10=459
|പെൺകുട്ടികളുടെ എണ്ണം 1-7=346
|വിദ്യാർത്ഥികളുടെ എണ്ണം 1-10=953
|വിദ്യാർത്ഥികളുടെ എണ്ണം 1-7=726
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|അദ്ധ്യാപകരുടെ എണ്ണം 1-7=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 69: വരി 67:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
ക്ലബ്ബ് പ്രവർത്തനങ്ങൾ.
=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
ഗാന്ധി ദർശൻ
മലപ്പുുറം ജില്ലാ വാങ്മയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ നടത്തി. സർഗോത്സവം സംഘടിപ്പിച്ചു. പൊന്നാനി ഉപജില്ല തലത്തിൽ നടത്തിയ അഭിനയം, ചിത്രരചന, കഥ, കവിത തുടങ്ങിയ ഇനങ്ങളിൽ വിവിധ കുട്ടികളെ പങ്കെടുപ്പിച്ചു. ബഡ്ഡിങ് റൈറ്റേഴ്സ് പരിശീലനത്തിൽ രണ്ട് കുട്ടികളെ പങ്കെടുപ്പിച്ചു.
* ദിനാചരണ പ്രവർത്തനങ്ങൾ
 
* സ്കൂൾ പാർലമെൻറ് ഇലക്ഷൻ
=== ക്ലബ്ബ് പ്രവർത്തനങ്ങൾ. ===
കലാ കായിക മേളകൾ
വിവിധ ക്ലബുകളുടെ ഉദ്ഘാടനം ജൂലായ് ആദ്യ വാരത്തിൽ നടന്നു.
* ശാസ്ത്രമേള
 
=== ഗാന്ധി ദർശൻ ===
ഗാന്ധി ദർശൻ പഠന പ്രവർത്തനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം ചിത്രരചനാ മത്സരം  കവിതാരചന , ഗാന്ധിയൻ കവിതാലാപനം എന്നിവ സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ ഉപജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ചിത്രരചനയിൽ ഏഴാം ക്ലാസ്സിലെ റെബിൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളും പരിസരവും ശുചിയാക്കി.
 
=== ദിനാചരണ പ്രവർത്തനങ്ങൾ ===
ജൂൺ മാസത്തിൽ വിവിധ പരിപാടികളോടു കൂടി പ്രവേശനോത്സവം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിദിന പ്രതിജ്‍‍‍ഞ, കവിതാലാപനം , പരിസ്ഥിതിദിന റാലി, ക്വിസ്സ്, പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച്  വായനാദിന പ്രതിജ്‍‍‍ഞ, വായനാക്വിസ്സ്, അമ്മ വായന ,വായനാശാല സന്ദർശനം എന്നിവ നടത്തി. കവി രുദ്രൻ വാരിയത്ത് ആയിരുന്നു ഉദ്ഘാടകൻ. ജൂലായ് മാസത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ക്വിസ്സ്, സ്കിറ്റ്, കഥാപാത്ര പരിചയം എന്നിവ നടത്തി. ബക്രീദ് ദിനത്തോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മത്സരം നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്സ്, പോസ്റ്റർ നിർമാണം,പതിപ്പ് തയ്യാറാക്കൽ , റോക്കറ്റ് മാതൃക പ്രദർശനം എന്നിവ നടത്തി. ആഗസ്റ്റ് മാസത്തിൽ ഓണാഘോഷം , ഹിരോഷിമാ ദിനം. സ്വാതന്ത്രദിനം എന്നിവ ഗംഭീരമായി നടത്തി. സെപ്റ്റംബറിൽ അധ്യാപക ദിനം, ഓസോൺ ദിനം പ്രീ പ്രൈമറി കുട്ടികളുടെ വരയുത്സവം എന്നിവ ആഘോഷിച്ചു.
 
ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വവിദ്യാലയം , മഹദ് വചനങ്ങൾ മനപ്പാഠമാക്കൽ, ഗാന്ധി-ജീവിതത്തിലൂടെ പ്രദ‍ർശനം, പ്രസംഗമത്സരം എന്നിവ നടത്തി.ശിശു ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, റാലി എന്നിവ നടത്തി. ഡിസംബർ മാസത്തിൽ ക്രിസ്തുമസ് ഗംഭീരമായി ആഘോഷിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പതാക, പോസ്റ്റർ നിർമാണം എന്നിവയും ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിച്ചു. RAA പദ്ധതി പ്രകാരം സയൻസ് ഫെസ്റ്റ് ഗംഭീരമായി നടത്തി. ലോക മാതൃ ഭാഷാ ദിനത്തോടനുബന്ധിച്ച് യാത്രാവിവരണം തയ്യാറാക്കൽ, വായനാ ചങ്ങല എന്നിവ നടത്തി. ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ക്വിസ്സ്, പോസ്റ്റർ നിർമാണം, ഡോക്യുമെന്ററി എന്നിവ നടത്തി.
 
=== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ===
ആഗസ്റ്റ് മാസത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ക്ലാസ്സ് ലീഡർ തിരഞ്ഞെടുപ്പ് വിവിധ ഹൗസുകളായി തിരിക്കൽ എന്നിവ നടത്തി.
 
=== കലാ കായിക മേളകൾ ===
ഉപജില്ലാ തല കലാമേളയിൽ നാടകം , ഉറുദു സംഘഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും മറ്റു പരിപാടികളിൽ മികച്ച ഗ്രേഡുകളും കരസ്ഥമാക്കി.
 
എൽ.പി.കായികമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും വ്യക്തികത ചാമ്പ്യൻഷിപ്പും നേടി.
 
=== ശാസ്ത്രമേള ===
വിവിധ മേളകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൂളിന് മികച്ച പോയന്റും ലഭിച്ചു.
 
== ചിത്രശാല ==
 
 
[[PICTURE GALLERY|PICTURE]]
[[പ്രമാണം:19543 adhyapakadinam1.jpg|ലഘുചിത്രം|അധ്യാപക ദിനത്തിൽ ഫൈസൽ മാഷിനെ ആദരിച്ചപ്പോൾ]]
 
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!അധ്യാപകൻ
!കാലഘട്ടം
|-
|1
|MKM അബ്ദുൽ ഫൈസൽ         
|നിലവിൽ
|-
|2
|സാജു ചെറിയാൻ
|ജൂലൈ 2018- ജൂൺ 2019
|-
|3
|അബ്ദുൽ ഖാദ‍ർ നഹ
|2016 -  2018
|-
|4
|റസിയ
|
|-
|5
|വാസുദേവൻ.കെ.പി
|
|-
|6
|താമു. ടി
|
|-
|7
|ഭാസി. കെ.ജി
|
|-
|8
|ജോസഫ്
|
|-
|9
|അബ്ദുറഹിമാൻ. എം.എ
|
|-
|10
|ബാലൻ
|
|}
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.725923503012387, 75.95192492528898 | zoom=13
{{#multimaps: 10.7256966,75.9519917 | zoom=13}}
ചാവക്കാട്-പുതുപൊന്നാനി (എൻ എച്ച് 66) റൂട്ടിൽ വെളിയങ്കോട് കിണർ സ്റ്റോപ്പ് (ചാവക്കാട് നിന്നും 20 കിലോമീറ്ററും പുതുപൊന്നാനിയിൽ നിന്നും 4 കിലോമീറ്ററും അകലെ) അടുത്തുള്ള എസ് ആർ പെട്രോൾ പമ്പിന് എതിർവശത്തിനടുത്തുള്ള ടൈൽ ചെയ്ത റോഡിലൂടെ ഏകദേശം 350 മീറ്റർ കിഴക്കോട്ടു വന്നാൽ സ്കൂളിന് അടുത്തെത്താം. }}
<nowiki>ചാവക്കാട്-പുതുപൊന്നാനി (എൻ എച്ച് 66) റൂട്ടിൽ വെളിയങ്കോട് കിണർ സ്റ്റോപ്പ് (ചാവക്കാട് നിന്നും 20 കിലോമീറ്ററും പുതുപൊന്നാനിയിൽ നിന്നും 4 കിലോമീറ്ററും അകലെ) അടുത്തുള്ള എസ് ആർ പെട്രോൾ പമ്പിന് എതിർവശത്തിനടുത്തുള്ള ടൈൽ ചെയ്ത റോഡിലൂടെ ഏകദേശം 350 മീറ്റർ കിഴക്കോട്ടു വന്നാൽ സ്കൂളിന് അടുത്തെത്താം. }}</nowiki>
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2102934...2507871" എന്ന താളിൽനിന്ന് ശേഖരിച്ചത്