"മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:23, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==വിരവിമുക്ത ദിനം== | |||
കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന വിരബാധ ഒരു പൊതുജനാരോഗ്യ പ്രശ്നം കൂടിയാണ്. കുട്ടികളിൽ വിളർച്ചയ്ക്കും ആരോഗ്യകുറവിനും ഇത് കാരണമാകുന്നു. 2024 ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 1 മുതൽ 19 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകുന്നു. അതിന്റെ സ്കൂൾ തല ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ ബാലകഷ്ണൻ നിർവ്വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിവേക് കുട്ടകളോട് കാര്യങ്ങൾ വിശദീകരിച്ചു. | |||
==ശ്രദ്ധ 2023-24== | ==ശ്രദ്ധ 2023-24== | ||
മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പഠന പിന്തുണാ പദ്ധതിയാണ് ശ്രദ്ധ. ക്ലാസ് മുറികളിലെ പഠന പ്രവർത്തനങ്ങളിൽ പലകാരണങ്ങൾ കൊണ്ട് പിന്നാക്കം നിൽക്കുന്ന 8,9 ക്ലാസ്സുകളിലെ കുട്ടികളെ മുൻനിരയിലേക്കെത്തിക്കുയാണ് ഈ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം. | മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പഠന പിന്തുണാ പദ്ധതിയാണ് ശ്രദ്ധ. ക്ലാസ് മുറികളിലെ പഠന പ്രവർത്തനങ്ങളിൽ പലകാരണങ്ങൾ കൊണ്ട് പിന്നാക്കം നിൽക്കുന്ന 8,9 ക്ലാസ്സുകളിലെ കുട്ടികളെ മുൻനിരയിലേക്കെത്തിക്കുയാണ് ഈ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം. | ||